സുധിയുടെ ആത്മാവ് സന്തോഷിക്കും ഈ കാഴ്ച്ചയിൽ.!! ഒരു മാസം അടുക്കാനാവുമ്പോൾ സുധി ചേട്ടന്റെ അപകടം ഉണ്ടായ സ്ഥലത്ത് നടക്കുന്നത് കണ്ടോ.!?
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സുധിയുടെ ആത്മാവ് സന്തോഷിക്കും ഈ കാഴ്‌ച്ചയിൽ.!! ഒരു മാസം അടുക്കാനാവുമ്പോൾ സുധി ചേട്ടന്റെ അപകടം ഉണ്ടായ സ്ഥലത്ത് നടക്കുന്നത് കണ്ടോ.!?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2023, 02:06 pm IST
FacebookTwitterWhatsAppTelegram

ഈ കാഴ്‌ച്ചയിൽ സുധിയുടെ ആത്മാവ് സന്തോഷിക്കും ; വിടവാങ്ങി ഒരു മാസം അടുക്കാനാവുമ്പോൾ സുധിയ്‌ക്കായി അപകടം ഉണ്ടായ സ്ഥലത്ത് നാട്ടുകാർ ചെയ്യുന്നത് ഇതാണ്

ഹാസ്യതാരം കൊല്ലം സുധിയുടെ അപകട മരണത്തിന്റെ ഞെട്ടലിൽ നിന്നും ആരാധകരും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും ഇന്നും കരകയറിയിട്ടില്ല. അപകടത്തിൽ ബിനു അടിമാലി, മഹേഷ് തുടങ്ങിയവർക്ക് സാരമായ പരിക്കുകൾ ഉണ്ടായിരുന്നു. എന്നിരുന്നാലും കലാ രംഗത്ത് തീരാനഷ്ടം തന്നെയായിരുന്നു കൊല്ലം സുധിയുടെ വേർപ്പാട്. വടകരയിൽ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. തൃശൂർ കയ്പമംഗലത്ത് വെച്ച് നടന്ന അപകടത്തിൽ സുധി ഇരുന്നത് മുൻസീറ്റിലായിരുന്നു. ഉല്ലാസ് അരൂർ എന്നയാളാണ് വാഹനം ഓടിച്ചിരുന്നത്. അപകടം ഉണ്ടാവാൻ കാരണം വാഹനം ഓടിച്ച വ്യക്തി ഉറങ്ങി പോയതാണ്. അപകടം നടന്ന ഉടനെ സുധിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

എന്നാൽ കാർ വരുന്നത് കണ്ട് പിക്കപ്പ് ബ്രേക്ക് ചവിട്ടിയിരുന്നു എന്നാണ് സംഭവം സ്ഥലത്ത് ഉണ്ടായിരുന്നവർ പറഞ്ഞത്. പൊതുവെ രാത്രി സമയങ്ങളിലാണ് ഏറ്റവും കൂടുതൽ അപകടം സംഭവിക്കുന്നത്. ഇതിന്റെ പ്രധാന കാരണം ഉറക്കം തന്നെയാണ്. ഉറക്കം മൂലമുണ്ടാവുന്ന അപകടങ്ങൾ കേരളത്തിൽ വർദ്ധിച്ചു വരികയാണ്.

ഈ സാഹചര്യത്തിൽ അപകടം ഉണ്ടായ സ്ഥലത്ത് സ്ഥലത്തെ പോലീസും, നാട്ടുക്കാരും, ക്ലബ്‌ അംഗങ്ങളും കൂടി നടത്തുന്ന സേവനമാണ് സമൂഹ മാധ്യമങ്ങളിൽ ജനശ്രെദ്ധ നേടുന്നത്. ഇവിടെ സ്ഥലത്ത് പഞ്ചായത്ത് മെമ്പർ അടക്കം നിരവധി പേരാണ് ഈ സേവനത്തിന്റെ ഭാഗമായിരിക്കുന്നത്. രാത്രി സമയങ്ങളിൽ അപകടം ഉണ്ടായ പാതയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ ഒരു കൂട്ടം ചെറുപ്പക്കാർ തടഞ്ഞു നിർത്തി അവർക്ക് ചുക്ക് കാപ്പി, കൂടാതെ മറ്റ് സേവനങ്ങളുമാണ് നൽകുന്നത്. ഇതിലൂടെ, രാത്രി സമയങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഉറക്കം വന്നാൽ വാഹനം ഒരു ഭാഗത്ത് നിർത്തി ഉറങ്ങി തീർക്കണമെന്നാണ് ഇത്തരം സേവനങ്ങളിലൂടെ ജനങ്ങൾക്ക് നൽകുന്ന സന്ദേശം.

Tags: Kollam Sudhi
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies