വീട്ടിലെ ശുചിമുറിയിൽ പുതിയൊരു അതിഥി, വനപാലകരെത്തി ചാക്കിലാക്കിയത് 15 അടി നീളമുള്ള രാജവെമ്പാലയെ
എറണാകുളം: കോതമംഗലത്ത് വീട്ടിലെ ശുചിമുറിയിൽ നിന്നും രാജവെമ്പാലയെ പിടികൂടി. പുന്നേക്കാട് കൊണ്ടികൊറ്റം സ്വദേശി ജിജോയുടെ വീട്ടിൽനിന്നാണ് പാമ്പിനെ പിടികൂടിയത്. 15 അടിയോളം നീളമുള്ള കൂറ്റൻ രാജവെമ്പാലയെയാണ് വീടിന്റെ ...