kothamangalam - Janam TV
Friday, November 7 2025

kothamangalam

കോതമം​ഗലത്തെ ലൗജിഹാദ് കേസ് ; മരിച്ച യുവതിയുടെ കുടുംബാം​ഗങ്ങളെ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

എറണാകുളം: കോതമം​ഗലത്ത് ആൺസുഹൃത്ത് മതം മാറ്റാൻ നിർബന്ധിപ്പിച്ചതിൽ മനംനൊന്ത് ജീവനൊടുക്കിയ യുവതിയുടെ കുടുംബാം​ഗങ്ങളെ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. തൃശൂരിൽ നിന്ന് നേരെ യുവതിയുടെ വീട്ടിലേക്കാണ് കേന്ദ്രമന്ത്രി ...

ലൗജിഹാദിൽപെട്ട് യുവതി ജീവനൊടുക്കിയ സംഭവം ; കേസന്വേഷണം NIA ഏറ്റെടുക്കണമെന്ന് സിറോ മലബാർ സഭ

തിരുവനന്തപുരം: കോതമം​ഗലത്ത് ലൗ ജി​ഹാദിനെ തുടർന്ന് 23 കാരി ജീവനൊടുക്കിയ സംഭവത്തിൽ കേസന്വേഷണം എൻഐഎയ്ക്ക് കൈമാറണമെന്ന് സിറോ മലബാർ സഭ. തീവ്രവാദ ബന്ധമുള്ള പാനായി കുളത്താണ് പെൺകുട്ടിയെ ...

കോതമംഗലത്ത് 23കാരി സോന എൽദോസ് ജീവനൊടുക്കി; ലവ് ജിഹാദെന്ന് സംശയം; കാമുകൻ റമീസും കുടുംബവും കല്യാണത്തിന് മതം മാറണമെന്ന് നിർബന്ധിച്ചെന്നു കുറിപ്പ്

കൊച്ചി: കോതമംഗലത്ത് 23 കാരിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ലവ് ജിഹാദെന്ന് സംശയം.കോതമംഗലം സ്വദേശിനി സോന എൽദോസിന്റെ ആത്മഹത്യയിലാണ് യുവാവാവിനും വീട്ടുകാർക്കുമെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം. പറവൂർ ...

” മോന് വിഷം കൊടുത്ത് കിടത്തിയിട്ടുണ്ട്, എടുത്തുകൊണ്ട് പൊയ്‌ക്കോ”; അൻസിലിന്റെ ഉമ്മയെ വിളിച്ച് പെൺസുഹൃത്ത്  പറഞ്ഞു; കുടുതൽ വിവരങ്ങൾ പുറത്ത്

കൊച്ചി: കോതമംഗലത്ത് യുവാവ് വിഷം ഉള്ളിൽച്ചെന്ന് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മാതിരപ്പള്ളി സ്വദേശി അൻസിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരമാണ് മരിച്ചത്. പെൺസുഹൃത്ത് വിഷം നൽകി ...

വീട്ടിലെ ശുചിമുറിയിൽ പുതിയൊരു അതിഥി, വനപാലകരെത്തി ചാക്കിലാക്കിയത് 15 അടി നീളമുള്ള രാജവെമ്പാലയെ

എറണാകുളം: കോതമംഗലത്ത് വീട്ടിലെ ശുചിമുറിയിൽ നിന്നും രാജവെമ്പാലയെ പിടികൂടി. പുന്നേക്കാട് കൊണ്ടികൊറ്റം സ്വദേശി ജിജോയുടെ വീട്ടിൽനിന്നാണ് പാമ്പിനെ പിടികൂടിയത്. 15 അടിയോളം നീളമുള്ള കൂറ്റൻ രാജവെമ്പാലയെയാണ് വീടിന്റെ ...

സ്‌കൂളിൽ നിസ്‌കാരസ്ഥലം വേണം; പൈങ്ങോട്ടൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളിലും വിദ്യാർത്ഥിനികൾ രംഗത്ത്; ദുരൂഹമെന്ന് കോതമംഗലം രൂപത ജാഗ്രത സമിതി

കോതമംഗലം: കോതമംഗലം പൈങ്ങോട്ടൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളിലും നിസ്‌കാരസ്ഥലം വേണമെന്ന് ആവശ്യപ്പെട്ട് രണ്ട് വിദ്യാർത്ഥിനികൾ രംഗത്തെത്തിയതിൽ ദുരൂഹതയെന്ന് കോതമംഗലം രൂപത ജാഗ്രത സമിതി. മൂവാറ്റുപുഴ ...

കെഎസ്ആർടിസി ഡ്രൈവർമാരെ പിടിക്കാൻ ബ്രത്ത് അനലൈസറുമായി പരിശോധന; അടിച്ചവരും അടിക്കാത്തവരും കുടുങ്ങിയതോടെ പണി പാളി

എറണാകുളം: കോതമം​ഗലം കെഎസ്ആർടിസി ഡിപ്പോയിൽ നടത്തിയ ബ്രത്ത് അനലൈസർ പരിശോധന പാളി. മദ്യപിക്കാത്തവർ ഉൾപ്പടെ മദ്യപിച്ചെന്നായിരുന്നു പരിശോധനയിൽ കണ്ടെത്തി. ബ്രത്ത് അനലൈസർ മെഷീൻ കേടായിരുന്നുവെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. ...

16 മണിക്കൂറത്തെ പരിശ്രമം, ആനയെ കരകയറ്റി; വനം വകുപ്പ് ചതിച്ചെന്ന് നാട്ടുകാർ; സ്ഥലത്ത് പ്രതിഷേധം

എറണാകുളം: 16 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ കോതമംഗലത്തെ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ ആനയെ കരയ്ക്കെത്തിച്ചു. ആനയെ മയക്കുവെടി വയ്ക്കാതെ പിടികൂടിയതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ആന ...

കോതമം​ഗലത്ത് കാട്ടാന കിണറ്റിൽ വീണു

കൊച്ചി: കോതമം​ഗലത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ കാട്ടാന വീണു. കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാ​ഗം പ്ലാച്ചേരിയിൽ ഇന്നലെ രാത്രിയാണ് സംഭവം. കാട്ടാനയെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. സ്വകാര്യ വ്യക്തിയുടെ ...

ഹമാസിനെ അനുകൂലിച്ച് കോതമംഗലം എം എ കോളേജ്; ടെക് ഫെസ്റ്റ് സമാപന സമ്മേളനത്തിൽ സ്‌ക്രീനിൽ പാലസ്തീൻ പതാക

എറണാകുളം: ഹമാസിനെ അനുകൂലിച്ച് സമ്മേളനവുമായി കോതമംഗലം എംഎ എഞ്ചിനീയറിംഗ് കോളേജ്. കോളേജിന്റെ ആഭിമുഖ്യത്തിൽ നടന്ന ടെക് ഫെസ്റ്റ് തക്ഷക് 2023ന്റെ സമാപന പരിപാടിയുടെ വേദിയിലാണ് ഹമാസ് ഐക്യദാർഢ്യ ...

കെഎസ്ഇബി വാഴവെട്ടൽ; കർഷകന് നഷ്ടപരിഹാരം നൽകാനൊരുങ്ങി കെഎസ്ഇബി: തുക ചിങ്ങം ഒന്നിന് നൽകും

തിരുവനന്തപുരം: വൈദ്യുതി ലൈനിൽ നിന്നും ഷോർട്ട്‌സർക്യൂട്ട് ഉണ്ടാക്കുന്നുവെന്ന കാരണം പറഞ്ഞ് കുലച്ച വാഴ വെട്ടിയ സംഭവത്തിൽ പ്രശ്നപരിഹാരത്തിനുള്ള ശ്രമവുമായി കെഎസ്ഇബി. മൂന്നര ലക്ഷം രൂപ ധനസഹായമായി കർഷകന് ...

കർഷകന്റെ വാഴത്തോട്ടം വെട്ടി നശിപ്പിച്ച സംഭവം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ; കെഎസ്ഇബി ചെയർമാൻ വിശദീകരണം നൽകണം

തിരുവനന്തപുരം: കോതമംഗലത്ത് കർഷകന്റെ വാഴക്കുലകൾ വെട്ടിയ കെഎസ്ഇബി നടപടിയിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. 15 ദിവസത്തിനകം കെഎസ്ഇബി ചെയർമാൻ വിശദീകരണം നൽകണമെന്ന് കമ്മീഷൻ അറിയിച്ചു. വാഴയില ...

എംഎൽഎയുടെ വാഹനത്തിന്റെ ചക്രം ഊരിത്തെറിച്ചു; അപകടം സർവ്വീസ് സെന്ററിലേക്ക് പോകും വഴി

എറണാകുളം: ഓടുന്നതിനിടെ എംഎൽഎയുടെ കാറിന്റെ ചക്രം ഊരിത്തെറിച്ചു. കോതമംഗലം എംഎൽഎ ആന്റണി ജോണിന്റെ കാറിന്റെ പിൻ ചക്രമാണ് ഊരിത്തെറിച്ചത്. അപകടത്തിൽ ആളപായമില്ല. രാവിലെയോടെയായിരുന്നു സംഭവം. ഡ്രൈവർ മാത്രമാണ് ...

കെഎസ്ആർടിസിയുടെ താമരാക്ഷൻ പിള്ള ബസ്; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്; ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും; ഡ്രൈവർ ഹാജരാകാൻ നിർദേശം

കൊച്ചി: കോതമംഗലത്ത് കെഎസ്ആർടി ബസിന്റെ പറക്കും തളിക മോഡൽ ഓട്ടത്തിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ഡ്രൈവറുടെ ലൈസൻസ് താൽക്കാലികമായി സസ്‌പെൻഡ് ചെയ്യുമെന്ന് എംവിഡി വ്യക്തമാക്കി. ബസ് ...

ബ്ലൂടൂത്ത് സ്പീക്കറിനുള്ളിൽ ബ്രൗൺ ഷുഗർ; മൂന്ന് ലക്ഷം രൂപ വില മതിക്കുന്ന മയക്കുമരുന്നുമായി കോതമംഗലത്ത് അസം സ്വദേശി പിടിയിൽ

എറണാകുളം: ബ്ലൂടൂത്ത് സ്പീക്കറിനുള്ളിൽ ഒളിപ്പിച്ച് ബ്രൗൺഷുഗർ കടത്താൻ ശ്രമം. അസം സ്വദേശി ജലാലുദ്ദീനാണ് കോതമംഗലം പോലീസിന്റെ പിടിയിലായത്. ഇരുപത്തിയഞ്ച് ഗ്രാം ബ്രൗൺഷുഗറാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്. പിടിച്ചെടുത്ത ...

സ്‌കൂൾ സെക്യൂരിറ്റി ഓഫീസിൽ കഞ്ചാവ് വിൽപ്പന; അഞ്ച് പേർ കസ്റ്റഡിയിൽ

എറണാകുളം: കോതമംഗലത്ത് സ്‌കൂളിലെ സെക്യൂരിറ്റി ഓഫീസിൽ നിന്നും കഞ്ചാവ് ശേഖരം കണ്ടെടുത്തു. സ്‌കൂളിലെ സെക്യൂരിറ്റി ജീവനക്കാരരാണ് വിൽപ്പന നടത്തിയിരുന്നത്. കഞ്ചാവ് വാങ്ങാനെത്തിയ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ...

അള്ളാഹുവിന്റെ നിയമം മാത്രമാണ് ബാധകമെന്ന വാദം കേരളത്തെ താലിബാനികളുടെ നാടാക്കും;രൂക്ഷ വിമർശനവുമായി എപി അബ്ദുള്ളക്കുട്ടി

കൊച്ചി :കേന്ദ്ര അന്വേഷണ ഏജൻസിയെയും,പോലീസിനേയും പഴയ നക്സൽ മോഡലിൽ തടഞ്ഞ് കൂക്കിവിളിച്ച് തുരത്തി ഓടിച്ച സംഭവം നിയമ വ്യവസ്ഥയെ വെല്ലു വിളിക്കലായിരുന്നുവെന്ന് ബി ജെ പി ദേശീയ ...

മതപഠനം നടത്താൻ താൽപര്യമില്ല; അഡ്മിഷനിടെ വിദ്യാർത്ഥിനിയെ അധിക്ഷേപിച്ച് കന്യാസ്ത്രീ; മാനനഷ്ടക്കേസിനൊരുങ്ങി കുടുംബം; കേന്ദ്ര മനുഷ്യാവകാശ കമ്മീഷന് കത്തെഴുതി

കോതമംഗലം : മെറിറ്റ് സീറ്റിൽ അഡ്മിഷൻ നേടാനായി എത്തിയ വിദ്യാർത്ഥിനിയെ മതപഠനത്തോട് താൽപര്യമില്ലെന്ന് അറിയിച്ചതിന്റെ പേരിൽ സ്‌കൂൾ അധികൃതർ അപമാനിച്ചതായി പരാതി. കോതമംഗലം വെങ്ങൂരാൻ വീട്ടിൽ വിഡി ...

കാട്ടാനകളുടെ മുന്നിൽ പെട്ടു ; കോതമംഗലത്ത് കെ.എസ്.ഇ.ബി ജീവനക്കാരന് പരിക്ക്

കൊച്ചി: കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തിൽ കെ.എസ്.ഇ.ബി ജീവനക്കാരന് പരിക്ക്. നേര്യമംഗലം സ്വദേശി ദീപുവിനെയാണ് കാട്ടാന ആക്രമിച്ചത്. കുട്ടിയാനയുമായി തള്ളയാന റോഡ് മുറിച്ചുകിടക്കുന്നതിനിടയിലാണ് വാഹനം ഇവർക്കിടയിൽ പെട്ടത്. തുടർന്നാണ് ...

കോതമംഗലത്ത് കിണറ്റിൽ വീണ കാട്ടാനയെ രക്ഷപെടുത്തി

കൊച്ചി: കോതമംഗലം കുട്ടമ്പുഴയിൽ കിണറ്റിൽ വീണ കാട്ടനയെ രക്ഷപെടുത്തി. പിണവൂർ കുടി കൊട്ടാരത്തിൽ ഗോപാലകൃഷ്ണന്റെ പുരയിടത്തിലെ പറമ്പിലെ കിണറ്റിലാണ് കാട്ടാന വീണത്. കാട്ടാനയെ മണിക്കൂറുകളുടെ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് പുറത്തെടുത്തത്. ...