Kottarakara - Janam TV
Saturday, November 8 2025

Kottarakara

മദ്യക്കുപ്പികളും പാക്കറ്റിലാക്കിയ കരിപ്പൊടിയും; ആനയുടെ നെറ്റിപ്പട്ടവും ജീവതയും മാലിന്യക്കൂമ്പാരത്തിൽ; കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ വിജിലൻസ് പരിശോധന

കൊല്ലം: കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ കൃത്രിമ കരി പ്രസാദ നിർമാണവുമായി ബന്ധപ്പെട്ട് വിജിലൻസ് പരിശോധന പൂർത്തിയായി. കരിപ്രസാദവും ചന്ദനവും നിർമിക്കുന്ന വാടക വീട്ടിലാണ് വിജിലൻസ് സംഘം പരിശോധന ...

ദേവസ്വം ഓഫീസിന്റെ നവീകരണത്തിനിടെ മണ്ണിൽ കുഴിച്ചിട്ട നിലയിൽ ഭരണികൾ കണ്ടെത്തി; നാലരയടിയിലധികം ഉയരം, നൂറ്റാണ്ടുകളുടെ പഴക്കം

കൊട്ടാരക്കര പടിഞ്ഞാറ്റിൻക്കര മഹാദേവർ ക്ഷേത്രത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ഭരണികൾ കണ്ടെത്തി. ദേവസ്വം ഓഫീസിന്റെ നവീകരണ ജോലിക്കിടെയാണ് മണ്ണിനടയിൽ നിന്നും ആറ് ഭരണികൾ ലഭിച്ചത്. പഴയ സാധനങ്ങൾ സൂക്ഷിച്ചിരുന്ന ...

വിദ്യാർത്ഥിനിയുടെ തലയ്‌ക്കടിച്ച് വീഴ്‌ത്തി ആഭരണങ്ങൾ കവർന്നു

കൊല്ലം: കൊട്ടാരക്കരയിൽ വിദ്യാർത്ഥിനിയുടെ തലയ്ക്കടിച്ച് വീഴ്ത്തി മോഷ്ടാക്കൾ ആഭരണങ്ങൾ കവർന്നു. കൊട്ടാരക്കര ഗവൺമെന്റ് ഹൈസ്‌കൂളിലെ വിദ്യാർത്ഥിനിയുടെ രണ്ട് കമ്മലുകളാണ് കവർന്നത്. കുട്ടി ട്യൂഷന് പോകുമ്പോഴായിരുന്നു ആക്രമണം നടന്നത്. ...

വന്ദന വധം; എഫ്‌ഐആറിൽ അടിമുടി പിഴവ്; 8.30-ന് മരണം സ്ഥിരീകരിച്ചെങ്കിലും 9.39-ന് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിലുള്ളത് കൊലപാതകശ്രമം ; എഫ്‌ഐആറിന്റെ പകർപ്പ് പുറത്ത്

കൊല്ലം: കൊട്ടരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടർ കൊല്ലപ്പെട്ട കേസിൽ എഫ്‌ഐആറിൽ അടിമുടി പിഴവെന്ന് കണ്ടെത്തൽ. കൊട്ടാരക്കര പോലീസ് സ്‌റ്റേഷനിൽ വിവരമറിഞ്ഞത് 8.15-ന് എന്നാണ് എഫ്‌ഐആറിലുള്ളത്. 8.30-ന് ...

സമരം ഇന്നും തുടരുമെന്ന് ഐഎംഎ; ചർച്ചയ്‌ക്കൊരുങ്ങി മുഖ്യമന്ത്രി

തിരുവനന്തപുരം: വൈദ്യ പരിശോധനയ്‌ക്കെത്തിച്ച പ്രതിയുടെ അക്രമത്തിനിരയായി വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ഡോക്ടർമാർ നടത്തുന്ന സമരം ഇന്നും തുടരുമെന്ന് സംഘടനകൾ. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ), ...

പോലീസ് നോക്കി നിൽക്കേ വന്ദനയെ കുത്തിയത് ആറ് തവണ; നോവായി 23-കാരി ; പ്രതി സന്ദീപ് സ്‌കൂൾ അദ്ധ്യാപകൻ

കൊല്ലം: കൊട്ടരക്കര താലൂക്ക് ആശുപത്രിയിൽ കൊല്ലപ്പെട്ട ഡോക്ടർ വന്ദനയ്ക്ക് ആറ് തവണ കുത്തേറ്റതായി ഡോക്ടർമാർ. പൂയപ്പിള്ളിയിലെ അടിപിടി കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെയായിരുന്നു ...

വേണാടിന് പിന്നിൽ ഫാസ്റ്റ് പാസഞ്ചർ ഇടിച്ചു: ബീഹാർ സ്വദേശി ഉൾപ്പെടെ 35 പേർക്ക് പരിക്ക്

കൊട്ടാരക്കര: വേണാടിന് പിന്നിൽ ഫാസ്റ്റ് പാസഞ്ചർ ഇടിച്ച 35 പേർക്ക് പരിക്കേറ്റു. കൊട്ടാരക്കര പഴയതെരുവിലാണ് സംഭവം. പത്തനാപുരത്ത് നിന്നു കൊട്ടാരക്കരയിലേക്ക് വന്ന വേണാടിന് പിന്നിൽ പുനലൂരിൽ നിന്നു ...

കൊട്ടാരക്കരയിൽ കരുത്തുകാട്ടി ബിജെപി ; അയിഷാ പോറ്റിയുടെ വാർഡിലും വിജയിച്ചു

കൊട്ടാരക്കര : കൊട്ടാരക്കര മുനിസിപ്പാലിറ്റിയിൽ കരുത്തു തെളിയിച്ച് ബിജെപി. കഴിഞ്ഞ വട്ടം ഒരു സീറ്റ് മാത്രം നേടാൻ കഴിഞ്ഞ ബിജെപി ഇക്കുറി അഞ്ച് സീറ്റുകളാണ് പിടിച്ചെടുത്തത്. കൊട്ടാരക്കര ...