ദേവസ്വം ഓഫീസിന്റെ നവീകരണത്തിനിടെ മണ്ണിൽ കുഴിച്ചിട്ട നിലയിൽ ഭരണികൾ കണ്ടെത്തി; നാലരയടിയിലധികം ഉയരം, നൂറ്റാണ്ടുകളുടെ പഴക്കം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദേവസ്വം ഓഫീസിന്റെ നവീകരണത്തിനിടെ മണ്ണിൽ കുഴിച്ചിട്ട നിലയിൽ ഭരണികൾ കണ്ടെത്തി; നാലരയടിയിലധികം ഉയരം, നൂറ്റാണ്ടുകളുടെ പഴക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2024, 10:38 am IST
FacebookTwitterWhatsAppTelegram

കൊട്ടാരക്കര പടിഞ്ഞാറ്റിൻക്കര മഹാദേവർ ക്ഷേത്രത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ഭരണികൾ കണ്ടെത്തി. ദേവസ്വം ഓഫീസിന്റെ നവീകരണ ജോലിക്കിടെയാണ് മണ്ണിനടയിൽ നിന്നും ആറ് ഭരണികൾ ലഭിച്ചത്. പഴയ സാധനങ്ങൾ സൂക്ഷിച്ചിരുന്ന മുറിയുടെ തറയിൽ അഞ്ചരയടി താഴചയിൽ വായ്ഭാഗം പുറത്തേക്ക് കാണുന്ന നിലയിലായിരുന്നു ഭരണികൾ. മണ്ണ് നീക്കം ചെയ്ത് പുറത്തെടുത്ത ഭരണികൾ ഭക്തജനങ്ങൾക്ക് കാണാവുന്ന തരത്തിൽ ക്ഷേത്രത്തിനുള്ളിൽ സൂക്ഷിച്ചിരിക്കുകയാണ്.

ചീന ഭരണി ഇനത്തിൽ പെട്ട ഇവയക്ക് നാലരയടിയിലധികം ഉയരവും മൂന്നര അടിയോളം വീതിയുമുണ്ട്. കയറുകെട്ടി പൊക്കി മാറ്റുന്നതിനായി മണ്ണ് കൊണ്ടു തന്നെ നിർമിച്ച മൂന്ന് കൊളുത്തുകളും ഭരണികളിലുണ്ട്. ചുവപ്പും കറുപ്പും കലർന്ന ഭരണികൾക്ക്  നൂറ്റാണ്ടുകളോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നി​ഗമനം.

പ്രദേശം ഭരിച്ചിരുന്ന രാജവംശങ്ങൾ  ചൈനയിൽ നിന്നും കൊണ്ടുവന്ന് ക്ഷേത്രത്തിന് സമർപ്പിച്ചതാണെെന്നാണ് കണക്കാക്കുന്നത്. പ്രാചീന ഗ്രീക്ക് വ്യാപരികൾക്ക് മുന്നേ ചൈനീസ് വ്യാപരികൾ ചീന ഭരണിയുമായി മറ്റും കേരളത്തിൽ എത്തിയതായി ചരിത്രകാരൻമാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പ്രാചീന കാലത്ത് ക്ഷേത്രത്തിൽ നിവേദ്യമായി പടച്ചോറും തൈരും ഉപ്പുമാങ്ങയും ഉണ്ടായിരുന്നതായി പഴമക്കാർ പറയുന്നു. ഉപ്പുമാങ്ങ മറ്റും സൂക്ഷിക്കാൻ ഇത് ഉപയോ​ഗിച്ചിരിക്കാനാണ് സാധ്യത. എന്നാൽ ഇവ എങ്ങനെ ക്ഷേത്രത്തിൽ എത്തിയെന്നത് സംബന്ധിച്ച് കൃത്യമായ രേഖകളോ തെളിവുകളോ ലഭ്യമല്ല.

പരശുരാമനാൽ നിർമിക്കപ്പെട്ട 108 ക്ഷേത്രങ്ങളിൽ ഒന്നാണ് പടിഞ്ഞാറ്റിൻകര മഹാദേവർ ക്ഷേത്രം.
പതിനാലാം നൂറ്റാണ്ട് മുതൽ ഇളയിടത്തുസ്വരൂപത്തിന്റെ ആസ്ഥാനമായിരുന്നു കൊട്ടാരക്കര. പിന്നാലെയാണ് കൊട്ടാരക്കര മഹാദേവന് ഇളയിടത്തപ്പൻ എന്ന വിളിപ്പേര് വന്നു ചേർന്നത്.

Tags: KottarakaraMud potകൊട്ടാരക്കര പടിഞ്ഞാറ്റിൻക്കര മഹാദേവ ക്ഷേത്രംഭരണികൾ
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies