മദ്യക്കുപ്പികളും പാക്കറ്റിലാക്കിയ കരിപ്പൊടിയും; ആനയുടെ നെറ്റിപ്പട്ടവും ജീവതയും മാലിന്യക്കൂമ്പാരത്തിൽ; കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ വിജിലൻസ് പരിശോധന
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മദ്യക്കുപ്പികളും പാക്കറ്റിലാക്കിയ കരിപ്പൊടിയും; ആനയുടെ നെറ്റിപ്പട്ടവും ജീവതയും മാലിന്യക്കൂമ്പാരത്തിൽ; കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ വിജിലൻസ് പരിശോധന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2025, 05:41 pm IST
FacebookTwitterWhatsAppTelegram

കൊല്ലം: കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ കൃത്രിമ കരി പ്രസാദ നിർമാണവുമായി ബന്ധപ്പെട്ട് വിജിലൻസ് പരിശോധന പൂർത്തിയായി. കരിപ്രസാദവും ചന്ദനവും നിർമിക്കുന്ന വാടക വീട്ടിലാണ് വിജിലൻസ് സംഘം പരിശോധന നടത്തിയത്.

ഇവിടെ നിന്നും പാക്കറ്റുകളിലാക്കിയ കറുത്ത പൊടി കണ്ടെത്തി. ഇതാണ് പ്രസാദം എന്ന പേരിൽ നൽകിയിരുന്നത്. മദ്യക്കുപ്പികളും ആനയുടെ നെറ്റിപ്പട്ടവും ജീവതയുമടക്കം  കൂട്ടിയിട്ട നിലയിലാണ്. പരിശോധനയ്‌ക്ക് ശേഷം സാധനങ്ങൾ ചാക്കുകളിലാക്കി ദേവസ്വം കെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ട്.

അതേസമയം അന്വേഷണം പ്രഹസനമെന്ന് ബിജെപിയും ഹിന്ദു ഐക്യവേദിയും ആരോപിച്ചു. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ പ്രതീക്ഷിച്ചപ്പോൾ വന്നത് എസ്ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷണത്തിനെത്തിയത്. ദേവസ്വം വിജിലൻസ് അന്വേഷണം സുതാര്യമല്ല. ദേവസ്വം അധികൃതരെ സംരക്ഷിക്കുന്ന നിലപാടാണ് വിജിലൻസിന്റേതെന്ന് പ്രവർത്തകർ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ശനിയാഴ്ചയാണ്  ക്ഷേത്രത്തിലെ ​ഗുരുതരമായ ആചാരലംഘനവും ക്രമക്കേടുകളും ബിജെപി-ഹിന്ദു ഐക്യവേദി പ്രവർത്തകർ പുറത്തുകൊണ്ടുവന്നത്. തിടപ്പള്ളിയിൽ നിർമ്മിക്കേണ്ട പ്രസാദം തൊട്ടടുത്ത വാടക വീട്ടിൽ വൃത്തിഹീനമായ സാ​ഹചര്യത്തിൽ നിർമ്മിച്ചിരുന്നത്. വീട്ടിൽ മദ്യകുപ്പികളും സിഗരറ്റ് പാക്കറ്റുകളും കൂട്ടിയിട്ട നിലയിലാണ്. അന്യ സംസ്ഥാന തൊഴിലാളികളാണ് കരിപ്രസാദം തയ്യാറാക്കിയത് എന്നാണ് വിവരം. ബിജെപി-ഹിന്ദു ഐക്യവേദി പ്രവർത്തകർ എത്തിയതോടെ ഇവർ മുറിപൂട്ടി ഓടിരക്ഷപ്പെടുകയായിരുന്നു.

Tags: KottarakaraTemple Theft
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies