കൊട്ടാരക്കരയിൽ ക്രൂരത: മരുമകളുടെ കൈപ്പത്തി ഭർതൃപിതാവ് വെട്ടിമാറ്റി; തടയാൻ ചെന്ന ഭാര്യയ്‌ക്കും വെട്ടേറ്റു
കൊല്ലം: കൊട്ടാരക്കരയിൽ കുടുംബവഴക്കിനെ തുടർന്ന് മരുമകളുടെ കൈപ്പത്തി ഭർതൃപിതാവ് വെട്ടിമാറ്റി. കിഴക്കേത്തെരുവ് സ്വദേശിനിയായ ജിൻസ് ജോണിന് (32) നേരെയാണ് ഈ ക്രൂരമായ ആക്രമണം ഉണ്ടായത്. ജിൻസിന്റെ ഭർതൃപിതാവ് ...









