Kozhikkod - Janam TV

Kozhikkod

17 ലക്ഷത്തിന്റെ കള്ളനോട്ട്; കോഴിക്കോട് അദ്ധ്യാപകൻ അറസ്റ്റിൽ; ഹിഷാം പിടിയിലാകുന്നത് 2-ാം തവണ

കോഴിക്കോട്: താമരശ്ശേരിയിൽ 17 ലക്ഷം രൂപയുടെ കള്ളനോട്ടുമായി അദ്ധ്യാപകൻ പിടിയിൽ. ഇരിങ്ങാപ്പുഴ സ്വദേശി ഹിഷാമാണ് പിടിയിലായത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഹിഷാമിന്റെ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ...

സ്കൂൾ കലോത്സവത്തിന്റെ പേര് ‘ഇൻതിഫാദ’; വിവാദമായി പോസ്റ്റർ

കോഴിക്കോട്: സ്കൂൾ കലോത്സവത്തിന് ഇൻതിഫാദ എന്ന പേരു നൽകിയത് വിവാദമാകുന്നു. മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. കലോത്സവത്തോട് അനുബന്ധിച്ച നടക്കുന്ന രചനാ മത്സരങ്ങളെക്കുറിച്ച് പ്രസിദ്ധീകരിച്ച പോസ്റ്ററിലാണ് ...

ജനനേന്ദ്രിയത്തിൽ സ്വയം മുറിവേൽപ്പിച്ചത്; അയാളുടെ പരസ്ത്രീബന്ധം പുറത്തായപ്പോൾ കള്ളപ്പരാതി നൽകിയതാണ്; ഭർത്താവിനെതിരെ യുവതി

കോഴിക്കോട്: ഭർത്താവിന്റെ ജനനേന്ദ്രിയം ഛേദിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പ്രതികരണവുമായി ആരോപണവിധേയയായ ഭാര്യ രംഗത്ത്. ഭർത്താവ് കള്ളപ്പരാതി കൊടുത്തതാണെന്നും പരസ്‌ത്രീ ബന്ധം അറിഞ്ഞത് മുതൽ ഭർത്താവ് പീഡിപ്പിക്കുകയാണെന്നും യുവതി ...

വീടിനടിയിൽ ഉറവ പൊട്ടി, ടൈൽസിന് ഇടയിലൂടെ ഇരച്ചുകയറി വെള്ളം 

കോഴിക്കോട്: കനത്ത മഴയിൽ വീടനകത്ത് ഉറവ പൊട്ടി. കോഴിക്കോട് താമരശേരിയിൽ സ്ഥിതിചെയ്യുന്ന ക്വാർട്ടേഴ്സിലാണ് സംഭവം. ടൈൽസിന് ഇടയിലൂടെ വെള്ളം കയറിയതോടെ വീട് വെള്ളത്തിലാവുകയായിരുന്നു. ഇതോടെ താമസക്കാർ ദുരിതത്തിലായിരിക്കുകയാണ്. ...

പത്രം ഇടാനെത്തിയ ആൺകുട്ടിയെ പീഡിപ്പിച്ചു; സിപിഎം നേതാവ് അറസ്റ്റിൽ 

കോഴിക്കോട്: പോക്സോ കേസിൽ സിപിഎം നേതാവിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊയിലാണ്ടി ചിങ്ങപുരം ബ്രാഞ്ച് അംഗം ബിജീഷിനെയാണ് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്. തെരഞ്ഞെടുപ്പ് ദിനത്തിൽ പാർട്ടി ഓഫീസിൽ ...

സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊന്നു; മുൻ ബ്രാഞ്ച് കമ്മിറ്റിയം​ഗം കസ്റ്റഡിയിൽ; കൊയിലാണ്ടി താലൂക്കിൽ ഇന്ന് ഹർത്താൽ

കോഴിക്കോട്: സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊന്നു. മുത്താമ്പി ചെറിയപുറം ക്ഷേത്രത്തിന് സമീപമാണ് സംഭവം. കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.വി. സത്യനാഥനെയാണ് കൊലപ്പെടുത്തിയത്. വെട്ടേറ്റ ...

4-ാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്തു; കോഴിക്കോട് സ്വദേശി അബ്ദുൾ നാസറിന് 111 വർഷം കഠിന തടവ് 

കോഴിക്കോട്: നാലാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 111 വർഷം കഠിന തടവും 2.10 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. മരുതോങ്കര സ്വദേശി വെട്ടോറോമ്മൽ ...

ചെറുവണ്ണൂർ ക്ഷേത്രത്തിലെ മോഷണം; രണ്ട് യുവാക്കൾ അറസ്റ്റിൽ 

കോഴിക്കോട്: ചെറുവണ്ണൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ അലമാര കുത്തിത്തുറന്ന് പണവും മൊബൈൽ ഫോണും മോഷ്ടിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. കക്കോടി കിഴക്കുംമുറി സ്വദേശി അക്ഷയ് (21), ...

ഗാസയിൽ നിന്ന് ഇസ്രായേൽ വിട്ടു പോകണം, വെടി നിർത്തണം; ഇസ്രായേലിന് താക്കീതുമായി പിണറായി വിജയൻ

കോഴിക്കോട്: ​ഗാസയിൽ നടക്കുന്നത് യുദ്ധമല്ല, ഒരു ജനതയെ ഒന്നാകെ തുടച്ചുനീക്കാനുള്ള ശ്രമങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏറ്റവും വലിയ ഭീകര രാഷ്ട്രങ്ങളിൽ ഒന്നാണ് ഇസ്രായേൽ. പാലസ്തീന് ഒപ്പമാണ് ...

സുരേഷ് ​ഗോപിയ്‌ക്ക് പോലീസ് നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യം

കോഴിക്കോട്: മാദ്ധ്യമ പ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ സുരേഷ് ഗോപിയ്ക്ക് നോട്ടീസ്. കോഴിക്കോട് നടക്കാവ് പോലീസാണ് നോട്ടീസ് നൽകിയത്. മാദ്ധ്യമം ചാനൽ റിപ്പോർട്ടറെ അപമാനിച്ചുവെന്നാണ് കേസ്. ഈ മാസം ...

പാലസ്തീൻ കൂട്ടായ്മ നടത്താൻ എന്തിനാണ് കോഴിക്കോട് തിരഞ്ഞെടുക്കുന്നത്?; കോഴിക്കോടിനെ ഗാസയാക്കാൻ ശ്രമം: ഹരീഷ് പേരടി

കോഴിക്കോട്: ഹമാസ് അനുകൂല കൂട്ടായ്മകൾ കോഴിക്കോട് മാത്രം ലക്ഷ്യം വച്ച് നടത്തുന്നതിനെ വിമർശിച്ച് നടൻ ഹരീഷ് പേരടി. രാഷ്ട്രീയ പാർട്ടികളുടെയും പാലസ്തീൻ കൂട്ടായമയ്ക്ക് എന്തിനാണ് എല്ലാവരും കോഴിക്കോട് ...

ജപ്തി ഭീഷണി മുഴക്കിയ സ്വകാര്യ ബാങ്കിനെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: മുക്കത്ത് വയോധികക്കെതിരെ ജപ്തി ഭീഷണി മുഴക്കിയ സ്വകാര്യ ബാങ്കിനെതിരെ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. സർക്കാർ പതിച്ചുനൽകിയ മൂന്ന് സെൻറിലുള്ള വീട്ടിൽ കഴിയുന്ന 74 കാരിയായ ...

കോഴിക്കോട് നടുവണ്ണൂരിൽ വാഹനാപകടം; സ്‌കൂട്ടർ യാത്രക്കാരി മരിച്ചു, ഭർത്താവിന് പരിക്ക്

കോഴിക്കോട്: നടുവണ്ണൂരിനടുത്ത് കരുവണ്ണൂരിൽ വാഹനാപകടത്തിൽ ഭർത്താവിനോടൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതി മരിച്ചു. പേരാമ്പ്ര പാലേരി ചുരത്തിപ്പാറ സ്വദേശി രമ്യയാണ് മരിച്ചത്. പരിക്കേറ്റ ഭർത്താവ് അനീഷിനെ മെഡിക്കൽ കോളജ് ...

10 വയസുകാരിയെ പീഡിപ്പിച്ച് 61-കാരൻ; വാവിട്ട് കരഞ്ഞ കുട്ടിക്ക് 10 രൂപ നൽകി, മിഠായി വാങ്ങാൻ നിർദ്ദേശം; പ്രതി അബ്ദുൾ റസാഖിനെ പിടികൂടി പോലീസ് 

കോഴിക്കോട്:  പത്ത് വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മദ്ധ്യവയസ്കൻ അറസ്റ്റിൽ. കക്കട്ടിയിൽ സജീർ മൻസിൽ അബ്ദുൾ റസാഖിനെയാണ് (61) വടകര പോലീസ് അറസ്റ്റ് ചെയ്തത്. കളിച്ചുകൊണ്ടിരിക്കുന്ന പെൺകുട്ടിയെ ...

തീവെപ്പ് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതി; കോഴിക്കോട് സ്വദേശി ഫായിസിനെ കാപ്പ ചുമത്തി നാടുകടത്തി

കോഴിക്കോട്: തീവെപ്പും കവർച്ചയും ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. കോഴിക്കോട് തെരുവത്ത് കടവ് സ്വദേശി ഫായിസിനെയാണ് (29) നാട്ടുകടത്തിയത്. ഇതുപ്രകാരം ഒരു വർഷത്തേക്ക് ...

ഭർത്താവിനെതിരെ ഭാര്യ നൽകിയ പരാതി അന്വേഷിക്കാനെത്തി; ASI ഉൾപ്പടെ മൂന്ന് പോലീസുകാരെ ആക്രമിച്ച് ഭർത്താവ്; പ്രതി അബ്ദുൾ റൗഫ് അറസ്റ്റിൽ 

കോഴിക്കോട്: കൊയിലാണ്ടിയിൽ പോലീസിന് നേരെ പ്രതിയുടെ ആക്രമണം. എഎസ്ഐ ഉൾപ്പടെ മൂന്ന് പോലീസുകാർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ഭർത്താവ് ശല്യം ഉണ്ടാക്കിയെന്ന ഭാര്യയുടെ പരാതിയെ തുടർന്ന് അന്വേഷണത്തിന്റെ ഭാഗമായി ...

സ്ഥിരം കുറ്റവാളി; കോഴിക്കോട് സ്വദേശി പി.എ അജ്നാസിനെ കാപ്പ ചുമത്തി ജയിലിലടച്ചു

കോഴിക്കോട്: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കോഴിക്കോട് ഒളവണ്ണ സ്വദേശി പി.എ അജ്നാസിനെ കാപ്പ ചുമത്തി ജയിലിലടച്ചു. സ്ഥിരമായി കേസുകളിലുൾപ്പെട്ട പ്രതി ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതിനാലാണ് ...

ഇന്ത്യയുടെ ഭൂപടത്തെ അപമാനിച്ച് എസ്എഫ്ഐ; ദേശവിരുദ്ധ പോസ്റ്റർ വീണ്ടും ഉയർത്തിയത് കോഴിക്കോട് യൂണിവേഴ്സിറ്റി ക്യാമ്പസിൽ 

കോഴിക്കോട്: വീണ്ടും ദേശവിരുദ്ധതയുമായി എസ്എഫ്‌ഐ. ഇന്ത്യയുടെ ഭൂപടത്തെ അപമാനിച്ചുകൊണ്ടുള്ള പോസ്റ്ററാണ് ക്യാമ്പസിൽ എസ്എഫ്ഐ ഉയർത്തിയിരിക്കുന്നത്. കോഴിക്കോട് സർവകലാശാല ക്യാമ്പസിലാണ് സംഭവം. മോഡിഫൈഡ് ഇന്ത്യ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റർ സ്ഥാപിച്ചിരിക്കുന്നത്. ...

‘പാലോം, പാലോം, നല്ല നടപ്പാലോം’.. പാട്ടിനോടൊപ്പം തോണിയാത്ര ആഘോഷമാക്കി വിദേശവനിതകൾ..

കേരം തിങ്ങും കേരളം വിദേശരുടെ ഭഷയിൽ പറയുകയാണെങ്കിൽ ' ദ ഗോഡ്‌സ് ഓൺ കൺട്രി'യിൽ നിരവധി കാഴ്ചകളാണ് വിനോദസഞ്ചാരികൾക്കായി കാത്തുവെച്ചിരിക്കുന്നത്. കടലുണ്ടിയുടെ സൗന്ദര്യം ആസ്വദിക്കാൻ എത്തുന്ന ഏതൊരാളും ...

ക്ഷേത്രങ്ങളിൽ മോഷണം; പ്രതി ഹർഷാദ് പിടിയിൽ

കോഴിക്കോട്: ജില്ലയിലെ മൂന്ന് ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. ചീക്കിലോട് എളമ്പിലംശ്ശേരി ഹർഷാദിനെയാണ് നടക്കാവ് പോലീസ് പിടികൂടിയത്. ഇയാൾ മുമ്പും നിരവധി മോഷണ കേസിൽ പ്രതിയാണ്. ...

തെരുവ് നായ ആക്രമണം; വിദ്യാർത്ഥികൾ അടക്കം ഏഴ് പേർക്ക് കടിയേറ്റു

കോഴിക്കോട്: വടകരയിലെ വിവിധ പ്രദേശത്ത് തെരുവ് നായയുടെ ആക്രമണത്തിൽ ഏഴുപേർക്ക് പരിക്ക്. എല്ലാവരെയും ഒരു നായ തന്നെയാണോ കടിച്ചതെന്ന് വ്യക്തമല്ല. ബിഇഎം ഹൈസ്‌കൂൾ വിദ്യാർത്ഥി നിസാഹുൽ റഹ്‌മാൻ, ...

പൂട്ടിയിട്ടാലും പൂട്ട് പൊട്ടിച്ച് വരും; മിഠായി തെരുവിൽ വൻ നികുതി വേട്ട; 27 കോടി രൂപയുടെ തട്ടിപ്പ് കണ്ടെത്തി

കോഴിക്കോട്: മിഠായി തെരുവിലെ വ്യാപാര സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് ജിഎസ്ടി വകുപ്പ് നടത്തിയ പരിശോധനയിൽ 27 കോടിയുടെ വൻ നികുതി വെട്ടിപ്പ് കണ്ടെത്തി. കോഴിക്കോട് സ്വദേശി അഷ്‌റഫ് അലി, ...

മകൻ മരിച്ചതറിഞ്ഞില്ല; പുഴുവരിച്ച മൃതദേഹത്തിനരികെ മൂന്ന് ദിവസം കാവലിരുന്ന് അമ്മ; കാഴ്ച കണ്ടത് പെൻഷൻ നൽകാനെത്തിയവർ

കോഴിക്കോട്: മകൻ മരിച്ചതറിയാതെ മൃതദേഹത്തിനരികെ മൂന്നു നാൾ കാവലിരുന്ന് ഒരമ്മ. കോഴിക്കോട് വളയത്താണ് നൊമ്പരപ്പെടുത്തുന്ന ഈ കാഴ്ച. മകൻ രമേശൻ മരിച്ച് കിടക്കുന്നത് അറിയാതെ മകൻ ഉണരുന്നതും ...

കോഴിക്കോട് ദമ്പതികളെ ആക്രമിച്ച സംഭവം; പ്രതി നടുവട്ടം സ്വദേശി മുഹമ്മദ് അജ്മലെന്ന് തിരിച്ചറിഞ്ഞു; അറസ്റ്റ് ചെയ്ത് പോലീസ്

കോഴിക്കോട്: യുവദമ്പതികളെ നഗരമധ്യത്തിൽ ശല്യം ചെയ്യുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ. നടുവട്ടം സ്വദേശി മുഹമ്മദ് അജ്മലാണ് അറസ്റ്റിലായത്. ഇയാളെ പരാതിക്കാരൻ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. ...

Page 1 of 5 1 2 5