തെരുവ് നായ ആക്രമണം; വിദ്യാർത്ഥികൾ അടക്കം ഏഴ് പേർക്ക് കടിയേറ്റു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തെരുവ് നായ ആക്രമണം; വിദ്യാർത്ഥികൾ അടക്കം ഏഴ് പേർക്ക് കടിയേറ്റു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2023, 06:07 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: വടകരയിലെ വിവിധ പ്രദേശത്ത് തെരുവ് നായയുടെ ആക്രമണത്തിൽ ഏഴുപേർക്ക് പരിക്ക്. എല്ലാവരെയും ഒരു നായ തന്നെയാണോ കടിച്ചതെന്ന് വ്യക്തമല്ല. ബിഇഎം ഹൈസ്‌കൂൾ വിദ്യാർത്ഥി നിസാഹുൽ റഹ്‌മാൻ, ജെഎൻഎംഎച്ച്എസ്എസ് വിദ്യാാർത്ഥി അൽക്കേഷ്, അമൃത പബ്ലിക് സ്‌കൂൾ ജീവനക്കാരനായ ബാബു, നാരായണി, അൻവർ, പ്രതീപൻ, തൃശൂർ സ്വദേശി സുധീഷ് എന്നിവർക്കാണ് തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റത്.

നാരാണിയെ വീട്ടിൽ കയറിയാണ് നായ ആക്രമിച്ചത്. അതേസമയം പ്രദീപനെയും അൻവറിനെയും പുതിയ ബസ് സ്റ്റാൻഡ് എടോടി റോഡിലും സുധീഷിനെ മേപ്പയിൽവച്ചും അൽക്കേഷിനെ പുതിയ ബസ് സ്റ്റാൻഡിലും ബാബുവിനെ തിരുവള്ളൂർ റോഡ് ആശുപത്രി റോഡിലും, നിസാഹുലിനെ പാർക്ക് റോഡിൽ വച്ചുമാണ് നായ ആക്രമിച്ചത്. പരിക്കേറ്റവർക്കെല്ലാം കോഴിക്കോട് ജില്ലാ ആശുപത്രിയിൽ കുത്തിവെപ്പ് നടത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് തെരുവ് നായ ആക്രമണത്തിൽ നിരവധി ആളുകൾക്കാണ് പരിക്കേൽക്കുന്നത്. കഴിഞ്ഞ മാസം തെരുവ് നായ ആക്രമണത്തിൽ നിഹാൽ എന്ന പത്ത് വയസുകാരന്റെ
മരണം കേരളജനതയെ ഒന്നാകെ കണ്ണീരിലാഴ്‌ത്തിയിരുന്നു. കുട്ടിയുടെ അരയ്‌ക്ക് താഴെ തെരുവ് നായ്‌ക്കൾ കടിച്ച് കീറിയ നിലയിലായിരുന്നു.

Tags: Kozhikkodstreet dog attack
Share
Tweet
SendShare

More News from this section

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies