കോഴിക്കോട് ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള സ്ഥാപനത്തിൽ പെൺകുട്ടിക്ക് മർദ്ദനം; 13-കാരിയുടെ മാതാവ് പരാതി നൽകി
കോഴിക്കോട്: ഭിന്നശേഷിയുള്ള 13-കാരിക്ക് നേരെ മർദ്ദനമെന്ന് പരാതി. ഭിന്നശേഷിക്കാരുടെ സംരക്ഷണത്തിനായി കോഴിക്കോട് നടത്തുന്ന സ്ഥാപനത്തിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. പെൺകുട്ടിയുടെ കാൽമുട്ടിന് മുകളിൽ മർദ്ദനമേറ്റതിന്റെ പാടുകളുണ്ട്. കോഴിക്കോട്ടെ കുറ്റിക്കാട്ടൂരിലുള്ള ...