KOZIKODE - Janam TV
Friday, November 7 2025

KOZIKODE

ഫോട്ടോഗ്രാഫി മത്സരം: എന്‍ട്രികള്‍ അയക്കാനുള്ള തീയതി നീട്ടി

കോഴിക്കോട്: മന്ത്രിസഭാ വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന ജില്ലാതല ആഘോഷത്തിന്റെ ഭാഗമായി ഫോട്ടോഗ്രാഫി മത്സരത്തിനുള്ള എൻട്രികൾ ഏപ്രിൽ 16 വരെ സ്വീകരിക്കും. കോഴിക്കോട് ജില്ലയിലെ കഴിഞ്ഞ ഒരു വർഷത്തെ വികസന ...

ഉപ്പുസത്യഗ്രഹ സ്മൃതിയാത്ര:ഭാരതം കേവലമൊരു ഭൂമിയല്ല അതൊരു ഊർജ്ജകേന്ദ്രമാണെന്നും ആർഷസംസ്‌കൃതി സ്വാതന്ത്ര്യപ്രസ്ഥാനത്തിന് പ്രേരണയായെന്നും ഗവർണർ

  കോഴിക്കോട്: രാജ്യത്തിനായി ജീവൻത്യജിക്കാൻ പതിനായിരങ്ങൾക്ക് പ്രേരണയായത് ആർഷഭാരത സംസ്‌കാരമായിരുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേളപ്പജി-ഉപ്പുസത്യഗ്രഹ സ്മൃതിയാത്ര സ്മരണ കോഴിക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അറിയപ്പെടുന്നവരും ...

ദേശീയപാത വികസനം: കോഴിക്കോട് ജില്ലയിൽ പുനരധിവാസ തുക അനുവദിക്കുന്നതിന് രേഖകൾ ഹാജരാക്കണം

കോഴിക്കോട്: ദേശീയപാത വികസനത്തിനായി ഏറ്റെടുക്കുന്ന ഭൂമി ഉൾപ്പെടുന്ന കൊയിലാണ്ടി, വടകര താലൂക്കുകളിൽപ്പെട്ട വ്യാപാര സ്ഥാപനങ്ങളിലെ കച്ചവടക്കാർക്കും, വീട് നഷ്ടപ്പെടുന്നവർക്കും പുനരധിവാസ പാക്കേജിൽ അനുവദിച്ച തുക് അനുവദിക്കുന്നതിലേക്കായി അർഹരായവർ ...

കമ്യൂണിസത്തെയും വർഗീയതയേയും വിമർശിച്ചതിന് ഒ.വി വിജയൻ മരണാനന്തരവും തമസ്‌കരിക്കപ്പെടുന്നു-തപസ്യ

കോഴിക്കോട്: കമ്യൂണിസത്തിൽ വിശ്വസിക്കെത്തന്നെ ആർഷഭാരത സംസ്‌കൃതിയെ നെഞ്ചേറ്റിയ എഴുത്തുകാരനായിരുന്നു ഒ.വി.വിജയനെന്ന് തപസ്യ കലാസാഹിത്യവേദി. കമ്യൂണിസത്തിൽ വിശ്വസിച്ചു കൊണ്ടുതന്നെ അതിന്റെ വഴി പിഴപ്പിനെയും വർഗീയതയേയും വിമർശിച്ചതിന് ജീവിച്ചിരിക്കെ തമസ്‌കരിക്കപ്പെട്ട ...

സ്ത്രീകളും നിത്യരോഗികളുമുള്ള വീടിനു സമീപം കക്കൂസ് മാലിന്യം;കോഴിക്കോട് നഗരസഭയ്‌ക്കും പൊലീസിനുമെതിരെ മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട് :വീടിന്റെ സമീപമുള്ള ഓവുചാലിൽ ഒരു വർഷമായി വാഹനത്തിൽ കൊണ്ടുവന്ന് കക്കൂസ് മാലിന്യം തള്ളിയിട്ടും നടപടി സ്വീകരിക്കാത്ത നഗരസഭക്കും പോലീസിനുമെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. സി എച്ച് ...

കുരുന്നു മാതൃക:വീണുകിട്ടിയ പണവും രേഖകകളും അടങ്ങിയ പഴ്സ് പൊലീസിൽ ഏല്പിച്ച അഞ്ചു വയസ്സുകാരൻ നാജിലിന് പൊലീസിന്റെ ബിഗ് സല്യൂട്ട്

കോഴിക്കോട്: മുക്കംചേന്നമംഗലൂർ ചേനാംകുന്നത് അംഗനവാടിയിൽ പഠിക്കുന്ന എം കെ നാജിൽ എന്ന അഞ്ചു വയസുകാരനാണ് വീണു കിട്ടിയ പഴ്സ് പൊലീസിൽ ഏൽപ്പിച്ച് മാതൃകയായത്. പിതാവിനൊപ്പം ചേന്നമംഗല്ലൂരിൽ നിന്നും ...

ഇനി സ്വന്തം തടി,സ്വന്തം അധ്വാനം, അട്ടിമറി തൊഴിലാളികളെ വിട: സ്വന്തം പറമ്പിലെ കമുകിന്‍ തടിലോറിയില്‍ കയറ്റുന്നതിന് തടസ്സം നില്‍ക്കരുതെന്ന് കയറ്റിറക്ക് തൊഴിലാളികളോട് ഹൈക്കോടതി

കോഴിക്കോട്: സ്വന്തം പറമ്പില്‍ നിന്നും വെട്ടിയെടുത്ത കമുകിന്‍ തടി ലോറിയില്‍ കയറ്റുന്നതിനു കയറ്റിറക്കു തൊഴിലാളികള്‍ അമിത കൂലി ഈടാക്കിയസംഭവത്തില്‍ യൂണിയന്റെ സഹായമില്ലാതെ തടി കയറ്റാന്‍ ഹൈക്കോടതി ഉത്തരവ്. ...

കോഴിക്കോട് കാരശ്ശേരിയിലെ കരിങ്കൽ ക്വാറിയിൽ അനധികൃത ഖനനം: സമീപവീടുകൾ തകർച്ചാഭീഷണിയിൽ

കോഴിക്കോട്:കാരശ്ശേരി കറുത്ത പറമ്പ് മോലി കാവിലെ സ്വകാര്യവ്യക്തിയുടെ കരിങ്കൽ ക്വാറി,സമീപ വീടുകൾക്ക് ഭീഷണിയാവുന്നുവെന്ന് പരാതി. ക്വാറിയിലെ വലിയ സ്ഫോടനത്തെ തുടർന്ന് ഈ ഭാഗത്തെ മിക്ക വീടുകളുടെയും ചുമരുകളും ...

ടോപ്പ് ഗിയറില്‍ ഓടിയ ആ ലോറി ഗ്രാമങ്ങള്‍ ഇന്ന് റിവേഴ്‌സിലാണ്. എങ്കിലും ഗൃഹാതരത്വത്തിന്റെ നിലയ്‌ക്കാത്ത ഹോണടി ഉയരുന്നുണ്ട് കോഴിക്കോട്ടെ കൊട്ടക്കാവയലില്‍ നിന്ന്

കോഴിക്കോട്: കേരളത്തില്‍ തന്നെ ലോറിപ്പെരുമയ്ക്ക് പേരുകേട്ടൊരു നാടാണ് കോഴിക്കോട് കുന്നമംഗലം മുതല്‍ കൊടുവള്ളി വരെ നീളുന്ന പ്രദേശത്തെ ഗ്രാമങ്ങള്‍. പതിമംഗലം, ആരാമ്പ്രം, കൊട്ടക്കാവയല്‍ എന്നിവ ലോറിപ്പെരുമയില്‍ ശ്രദ്ധേയമാണ്. ...

വിവേകാനന്ദ ട്രാവല്‍സ് എംഡി സി.നരേന്ദ്രന്‍ അന്തരിച്ചു

കോഴിക്കോട്: പ്രമുഖ ടൂര്‍ഓപ്പറേറ്ററും വിവേകാനന്ദ ട്രാവല്‍സ് മാനേജിങ് ഡയറക്ടറുമായ സി നരേന്ദ്രന്‍ അന്തരിച്ചു. കോഴിക്കോട് ഉണ്ണികുളം സ്വദേശിയാണ്.ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്‌കാരം ഇന്നു വൈകിട്ട് ...

ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് അപകടം

കോഴിക്കോട്: എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിലെ മുക്കം പൂളപ്പൊയിലില്‍ വാഹനാപകടം. ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഗുരുതര പരിക്കുകളോടെ ബൈക്ക് യാത്രക്കാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി