കോഴിക്കോട്: എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിലെ മുക്കം പൂളപ്പൊയിലില്‍ വാഹനാപകടം. ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഗുരുതര പരിക്കുകളോടെ ബൈക്ക് യാത്രക്കാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി
© Janam Multimedia Limited.
Tech-enabled by Ananthapuri Technologies
Comments