kpac lalitha - Janam TV
Saturday, November 8 2025

kpac lalitha

അരങ്ങൊഴിഞ്ഞ് മലയാളത്തിന്റെ അഭിനയശ്രീ ; കെപിഎസി ലളിതയുടെ മൃതദേഹം സംസ്‌കരിച്ചു

തൃശ്ശൂർ : അഞ്ച് പതിറ്റാണ്ട് നീണ്ട അഭിയന ജീവിതത്തിനൊടുവിൽ അരങ്ങൊഴിഞ്ഞ് കെപിഎസി ലളിത. വടക്കാഞ്ചേരിയിലെ എങ്കക്കാട്ടെ വീട്ടുവളപ്പിൽ കൂട്ടിയ ചിത അഭിനയപ്രതിഭയുടെ ഭൗതികദേഹം ഏറ്റുവാങ്ങി. നിരവധി കഥാപാത്രങ്ങൾ ...

മലയാളികൾക്ക് ഓർത്തിരിക്കാൻ ഒരുപാട് വേഷങ്ങൾ സമ്മാനിച്ച ലളിതച്ചേച്ചി; ആദരമർപ്പിച്ച് സുരേഷ്‌ഗോപി

കൊച്ചി: അന്തരിച്ച ചലച്ചിത്രനടി കെ.പി.എ.സി ലളിതയ്ക്ക് ആദരമർപ്പിച്ച് സുരേഷ്‌ഗോപി. എന്നും ഓർത്തിരിക്കാൻ ഒരുപാട് വേഷങ്ങൾ മലയാളികൾക്ക് സമ്മാനിച്ച മലയാളത്തിന്റെ സ്വന്തം ലളിത ചേച്ചിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്ന് അദ്ദേഹം ...

അമ്മ മക്കളെ വഴക്ക് പറയുന്നത് പോലെ വഴക്ക് പറയുമായിരുന്നു; അമ്മ മരിച്ചതറിഞ്ഞ് ആദ്യം ഓടിയെത്തിയത് ഈ മകൾ

കെപിഎസി ലളിതയുടെ മരണം അറിഞ്ഞ് പേട്ടയിലെ ഫ്‌ലാറ്റിലേക്ക് ഓടിയെത്തിയത് ഈ മകളാണ്. തട്ടീം മുട്ടീം എന്ന പരമ്പരയിലൂടെ നിറഞ്ഞാടിയ അമ്മായിയമ്മയും മരുമകളും.... എന്നാൽ പ്രേക്ഷകരെ ചിരിപ്പിച്ച ആ ...

മലയാളത്തിന്റെ മഹാനടിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രമുഖർ; സംസ്‌കാരം ഇന്ന് വൈകീട്ട് വടക്കഞ്ചേരിയിൽ

തിരുവനന്തപുരം : അഭിനയത്തികവ് കാണിക്കാൻ പ്രധാന വേഷങ്ങളിൽ എത്തേണ്ട ആവശ്യമില്ലെന്ന് മലയാളിയെ വീണ്ടും വീണ്ടും ഓർമ്മിപ്പിച്ച സ്വഭാവ നടിയായിരുന്നു കെപിഎസി ലളിത. എഴുന്നൂറിലേറെ സിനിമകളിൽ നിറഞ്ഞാടിയ ആ ...

‘വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നു’: കെപിഎസി ലളിതയുടെ വിയോഗത്തിൽ മമ്മൂട്ടി

കൊച്ചി: കെപിഎസി ലളിതയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് മമ്മൂട്ടി. വളരെ വളരെ പ്രിയപ്പെട്ട ഒരാളെ തനിക്ക് നഷ്ടമായിരിക്കുന്നുവെന്ന് മമ്മൂട്ടി കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അനുശോചനം അറിയിച്ച് താരം എത്തിയത്. ...

‘അമ്മയെ പോലെ സ്‌നേഹിച്ചിരുന്ന ഒരാൾ ആണ് യാത്രയാകുന്നത്’; അതുല്യ കലാകാരിയ്‌ക്ക് വിടയെന്ന് മഞ്ജു വാര്യർ

കൊച്ചി: കെപിഎസി ലളിതയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് മഞ്ജു വാര്യർ. അമ്മയെ പോലെ സ്‌നേഹിച്ചിരുന്ന ഒരാളാണ് യാത്രയാകുന്നതെന്ന് മഞ്ജു വാര്യർ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അനുശോചനം അറിയിച്ച് താരം ...

മലയാള ചലച്ചിത്രത്തിന് നഷ്ടമായത് അതുല്യ പ്രതിഭയെ; കെപിഎസി ലളിതയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

നടി കെപിഎസി ലളിതയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയെയാണ് കെപിഎസി ലളിതയുടെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ ...

‘എന്റെ ഭാര്യയെ വിട്ടുതരില്ലെന്ന് പറയുന്നത് എവിടുത്തെ നിയമമാണ്? ഞാൻ കേസുകൊടുത്താൽ…’ കെപിഎസി ലളിതയെ വിട്ടുകിട്ടാൻ ഭരതൻ ചെയ്തതിനെക്കുറിച്ച് കലൂർ ഡെന്നീസ് പറഞ്ഞതിങ്ങനെ

സിനിമാ ആസ്വാദകർക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ സുപരിചിതയായ നടിയാണ് കെ.പിഎ.സി ലളിത. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ബിഗ് സ്‌ക്രീനിലേയും മിനി സ്‌ക്രീനിലേയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ കെപിഎസി ...

കെപിഎസി ലളിത അന്തരിച്ചു

കൊച്ചി: കെപിഎസി ലളിത(74) അന്തരിച്ചു. ദീർഘനാളായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു താരം. മകൻ സിദ്ധാർത്ഥിന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ വെച്ചാണ് അന്ത്യം. 1978ൽ ചലച്ചിത്ര സംവിധായകൻ ഭരതന്റെ ഭാര്യയായി. ...

‘ആരോഗ്യം മോശമായി, സംസാരിക്കാരും ആരേയും തിരിച്ചറിയാനും കഴിയാത്ത അവസ്ഥയിലായിരുന്നു’: ഇനി സിദ്ധാർത്ഥിനൊപ്പം എറണാകുളത്ത്

തൃശൂർ: എങ്കക്കാടിലെ വീടായ ഓർമ്മയിൽ നിന്നും കെപിഎസി ലളിത പടിയിറങ്ങി. ഇനി എറണാകുളത്തുള്ള മകൻ സിദ്ധാർത്ഥിനൊപ്പമാകും കെപിഎസി ലളിത താമസിക്കുക. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രണ്ട് ...

കെപിഎസി ലളിതയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിൽ: രക്ഷിക്കാൻ കരൾമാറ്റ ശസ്ത്രക്രിയ, o+ ഗ്രൂപ്പുള്ള കരൾ വേണം, ദാതാക്കളെ തേടുന്നു

കൊച്ചി: കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽക്കഴിയുന്ന കെ.പിഎസി ലളിതയുടെ ആരോഗ്യനില ഗുരുതരം. കരൾ രോഗവുമായി ബന്ധപ്പെട്ട് ചികിത്സയിൽ കഴിയുന്ന താരത്തിന് കരൾമാറ്റ ശസ്ത്രക്രിയയാണ് അടിയന്തിരമായി ...

കെ.പി.എ.സി ലളിതയ്‌ക്ക് സ്വത്തുക്കള്‍ ഇല്ല ; ചികിത്സ നടത്താനുള്ള മാര്‍ഗവുമില്ലെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍

തിരുവനന്തപുരം : നടി കെ.പി.എ.സി ലളിതയ്ക്ക് ചികിത്സാ സഹായം നല്‍കുന്നത് അവര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍. കെ.പി.എ.സി ലളിതയ്ക്ക് സ്വത്തുക്കള്‍ ഇല്ല. ചികിത്സ നടത്താനുള്ള ...

‘അമ്മ സുഖം പ്രാപിക്കുന്നു, എല്ലാവരുടേയും കരുതലിനും പ്രാർത്ഥനകൾക്കും നന്ദി’: സിദ്ധാർത്ഥ് ഭരതൻ

കൊച്ചി: കെപിഎസി ലളിതയുടെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മകൻ സിദ്ധാർത്ഥ് ഭരതൻ. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അമ്മ സുഖമായി ഇരിക്കുന്നുവെന്നും സിദ്ധാർത്ഥ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. 'അമ്മ ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുന്നു, ...

കരൾ മാറ്റി വയ്‌ക്കുകയാണ് ഏക പരിഹാരം : കെ പി എ സി ലളിതയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

കൊച്ചി : എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടി കെ പി എ സി ലളിതയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി . നിലവിൽ ഐ സിയുവിലാണ് ...