‘എന്റെ ഭാര്യയെ വിട്ടുതരില്ലെന്ന് പറയുന്നത് എവിടുത്തെ നിയമമാണ്? ഞാൻ കേസുകൊടുത്താൽ…’ കെപിഎസി ലളിതയെ വിട്ടുകിട്ടാൻ ഭരതൻ ചെയ്തതിനെക്കുറിച്ച് കലൂർ ഡെന്നീസ് പറഞ്ഞതിങ്ങനെ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘എന്റെ ഭാര്യയെ വിട്ടുതരില്ലെന്ന് പറയുന്നത് എവിടുത്തെ നിയമമാണ്? ഞാൻ കേസുകൊടുത്താൽ…’ കെപിഎസി ലളിതയെ വിട്ടുകിട്ടാൻ ഭരതൻ ചെയ്തതിനെക്കുറിച്ച് കലൂർ ഡെന്നീസ് പറഞ്ഞതിങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2022, 11:37 pm IST
FacebookTwitterWhatsAppTelegram

സിനിമാ ആസ്വാദകർക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ സുപരിചിതയായ നടിയാണ് കെ.പിഎ.സി ലളിത. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ബിഗ് സ്‌ക്രീനിലേയും മിനി സ്‌ക്രീനിലേയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ കെപിഎസി ലളിത ഇനി ഓർമ്മയാണെന്നത് വിങ്ങലോടെ മാത്രമെ മലയാളികൾക്ക് ഓർക്കാനാകൂ. കെപിഎസി ലളിതയുടെ അഭിനയ മികവിനെ കുറിച്ചും ജീവിതത്തെ കുറിച്ചുമൊക്കെയുള്ള സംവിധായകൻ കലൂർ ഡെന്നീസിന്റെ വാക്കുകളാണ് ഈ അവസരത്തിൽ ശ്രദ്ധനേടുന്നത്.

ജീവിതത്തിലായാലും അഭിനയത്തിലായാലും അഭിനയിക്കാൻ അറിയാത്ത നടിയെന്നാണ് കെപിഎസി ലളിതയെ ഡെന്നീസ് വിശേഷിപ്പിച്ചത്. സ്വഭാവികമായ ഒരു പരിചരണ രീതിയായിട്ടേ അഭിനയം അനുഭവപ്പെട്ടിട്ടുള്ളൂ. ജീവിതാനുഭവങ്ങളിലൂടെയും നാടകങ്ങളിലൂടെയും സ്വന്തമാക്കിയ അനുഭവസമ്പത്താണിത്. കലിയുഗമെന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് ആദ്യമായി കെപിഎസി ലളിതയെ കാണുന്നതെന്ന് ഡെന്നീസ് പറഞ്ഞു. അനുഭവങ്ങളെ നന്ദി എന്ന ചിത്രത്തിനിടെയാണ് ഭരതനും കെപിഎസി ലളിതയും തമ്മിലുള്ള പ്രണയം തുടങ്ങുന്നത്. അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതരാവുകായായിരുന്നു.

വിവാഹ ശേഷം സിനിമയിൽ നിന്നും കെപിഎസി ലളിത ഇടക്കാല ബ്രേക്ക് എടുത്തിരുന്നു. ഇടവേളയ്‌ക്ക് ശേഷം സിനിമയിലേക്ക് വന്ന ലളിതയെ കാത്ത് നിരവധി അവസരങ്ങളാണ് വന്നത്. ഗജകേസരിയുടെ സെറ്റിൽ നിന്നും ലളിതയെ വിട്ടുകൊടുക്കില്ലെന്നായിരുന്നു പിജി വിശ്വംഭരൻ പറഞ്ഞത്. അതിനിടെയാണ് ഡെന്നീസിനെ ഭരതൻ വിളിച്ചത്. ‘നീയൊക്കെ എന്ത് ദ്രോഹമാണ് ചെയ്യുന്നത്. ഞാൻ വിവാഹം കഴിച്ചിരിക്കുന്ന എന്റെ സ്വന്തം ഭാര്യയെ വിട്ട് തരില്ലെന്ന് പറയുന്നത് എവിടത്തെ നിയമമാടാ, ഞാൻ കേസുകൊടുത്താൽ പുഷ്പം പോലെ ലളിതയെ ഇവിടെ കൊണ്ടുവന്ന് അഭിനയിപ്പിക്കും. അതുകൊണ്ട് വിശ്വഭംരനോട് വേഗം ലളിതയെ വിട്ടുതരാൻ പറഞ്ഞേക്ക് എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

‘ഭരതൻ ലളിതയെ വിവാഹം കഴിച്ചാതോടെയാണ് ലളിതയുടെ ജീവിതത്തിൽ വസന്തം ഉണ്ടായതെന്നും മികച്ച കഥാപാത്രങ്ങൾ ചെയ്യാൻ കഴിഞ്ഞതെന്നും ചില ലൊക്കേഷനിൽ വച്ച് കാണുമ്പോൾ ഞാൻ തമാശയോടെ പറയുമായിരുന്നു. അപ്പോൾ പല്ല് പുറത്ത് കാണിക്കാതെ അഭിമാന പുരസ്സരമുള്ള മനംമയക്കുന്ന ചിരിയുമായി ലളിത നിൽക്കും. ആ സ്വഭാവത്തിന് കാലമേറെ കഴിഞ്ഞിട്ടും ഇന്നും ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്നതാണ് അവരുടെ വ്യക്തിത്തിന്റെ മകുടോദാഹരണമായി നാം കാണേണ്ടത്’ എന്നും കലൂർ ഡെന്നീസ് പറഞ്ഞ് നിർത്തുന്നു.

Tags: kpac lalitha
ShareTweetSendShare

More News from this section

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies