KSRTC - Janam TV
Thursday, July 17 2025

KSRTC

കെഎസ്ആർടിസി ജീവനക്കാരെ പിരിച്ചുവിടേണ്ടി വരും; ബിജു പ്രഭാകർ

തിരുവനന്തപുരം: കെഎസ്ആർടിസി ജിവനക്കാർ പ്രതിസന്ധയിൽ. കെഎസ്ആർടിസിയിലെ ജീവനക്കാരെ പിരിച്ചുവിടേണ്ടി വരുമെന്ന് മാനേജിങ് ഡയറക്ടർ ബിജു പ്രഭാകർ. അധികമുള്ള ജീവനക്കാർക്ക് പകുതി ശമ്പളം നൽകി ദീർഘകാല അവധി നൽകുന്ന ...

കെഎസ്ആർടിസി സ്റ്റാൻഡിലും മദ്യ വിൽപ്പന: എൽഡിഎഫിനെതിരെ ട്രോൾ മഴ; കെപിഎസി ലളിതയേയും വെറുതെ വിടാതെ സോഷ്യൽ മീഡിയ…വീഡിയോ

കൊച്ചി: ഞങ്ങൾ തുറക്കുന്നത് ബാറുകളല്ല , നിങ്ങൾ പൂട്ടിയ സ്‌കൂളുകളാണ്. 2016 ൽ തെരഞ്ഞെടുപ്പിനെ നേരിട്ട എൽ.ഡി.എഫിന്റെ പരസ്യവാചകമായിരുന്നു ഇത്. സിനിമാ നടിമാരും നടന്മാരും പങ്കെടുത്ത് പൊടിപൊടിച്ച ...

കെ.എസ്.ആർ.ടി.സി ബസിൽ നിന്നും കണ്ടെത്തിയ ബാഗിൽ തോക്കും വെടിയുണ്ടകളും: അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിലെ ബാഗിൽ എയർഗണും എയർ പിസ്റ്റളും കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. ബാഗിൽ നിന്ന് കണ്ടെത്തിയ പാസ്‌പോർട്ട് കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കഴിഞ്ഞ ...

ഫോൺ വിളിയെത്തി; എട്ടുകിലോമീറ്റര്‍ തിരിച്ചോടി കെഎസ്ആര്‍ടിസി സൂപ്പര്‍ എക്സ്പ്രസ്

ഒരു വിളി വന്നതോടെ ആനവണ്ടി തിരിച്ചോടിയത് എട്ടു കിലോമീറ്ററോളം. ഒരു യാത്രക്കാരനു വേണ്ടി റൂട്ട് മാറ്റി ഓടാന്‍ ആവശ്യപ്പെട്ട് വിളി എത്തിയതോടെയാണ്, കെഎസ്ആര്‍ടിസി സൂപ്പര്‍ എക്സ്പ്രസ് എട്ടു ...

ബസുകളിൽ റിവേഴ്‌സ് ഹോൺ സംവിധാനം: ബ്രേക്ക് ഡൗണായാൽ യാത്രക്കാർ വഴിയിൽ വലയേണ്ട: മാർഗ നിർദ്ദേശം പുറത്തിറക്കി കെഎസ്ആർടിസി

തിരുവനന്തപുരം: ബസുകൾക്ക് റിവേഴ്‌സ് ഹോൺ സംവിധാനം ഏർപ്പെടുത്താനൊരുങ്ങി കെഎസ്ആർടിസി. ബസ് പിന്നോട്ടെടുക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനാണ് അധികൃതരുടെ ഈ നീക്കം. ഇതുസംബന്ധിച്ച് പുതുക്കിയ മാർഗ നിർദ്ദേശം കെഎസ്ആർടിസി ...

പത്ത് വർഷങ്ങൾക്ക് ശേഷം കെഎസ്ആർടിസിയിൽ നാളെ ശമ്പള പരിഷ്‌കരണ ചർച്ച

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം നടപ്പാക്കുന്നതിനുള്ള ചർച്ച നാളെ നടക്കും. പത്ത് വർഷങ്ങൾക്ക് ശേഷമാണ് കെഎസ്ആർടിസിയിൽ ശമ്പള പരിഷ്‌കരണ ചർച്ച നടക്കുന്നത്. 2010ലാണ് ഇതിന് മുൻപ് ...

സംസ്ഥാനത്ത് ദീർഘദൂര കെഎസ്ആർടിസി സർവ്വീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണിൽ ഇളവ് നൽകിയ സാഹചര്യത്തിൽ കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും. സർവ്വീസുകളെക്കുറിച്ചുള്ള വിവരങ്ങൾ 'എൻറെ കെഎസ്ആർടിസി'മൊബൈൽ ആപ്പിലും www.keralartc.com എന്ന വെബ്‌സൈറ്റിലും ...

കെ.എസ്.ആർ.ടി.സി സർവ്വീസ് ആരംഭിക്കരുത്: ഗതാഗതമന്ത്രിയ്‌ക്കും സിഎംഡിയ്‌ക്കും കത്തയച്ച് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സർവ്വീസുകൾ ആരംഭിക്കുന്നതിനെതിരെ എതിർപ്പുമായി ആരോഗ്യ വകുപ്പ്. രോഗവ്യാപന നിരക്കിലും ടെസ്റ്റ് പോസിറ്റിവിറ്റിയിലും പ്രതീക്ഷിച്ചപോലെ കുറവില്ലാത്ത സാഹചര്യത്തിലാണ് കെ.എസ്.ആർ.ടി.സി സർവ്വീസ് തുടങ്ങുന്നതിനെതിരെ ആരോഗ്യ വകുപ്പ് എത്തിയത്. ...

കൊച്ചിയില്‍ വാഹനാപകടം; കെ.എസ്.ആര്‍.ടി.സി ബസ്സ് മരത്തിലിടിച്ചു; ഡ്രൈവര്‍ മരണപ്പെട്ടു; 24 പേര്‍ക്ക് പരിക്ക്

കൊച്ചി: വൈറ്റിലയ്ക്ക് സമീപം കെ.എസ്.ആര്‍.ടി.സി ബസ്സ് മരത്തിലിടിച്ച് അപകടം. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേയ്ക്ക് പോവുകയായിരുന്ന സൂപ്പര്‍ ഡീലക്‌സ് ബസ്സാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ നാലുമണിയോടെ മീഡിയനില്‍ ഇടിച്ച ബസ്സ് ...

കെഎസ്ആർടിസി ടിക്കറ്റ് നിരക്ക് കുറക്കും; തീരുമാനം കെഎസ്ആർടിസി ഡയറക്ടർ ബോർഡിന്റെത്

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ ടിക്കറ്റ് ചാർജ് കൂടുതലാണ്.  യാത്രക്കാരില്ലാത്ത സാഹചര്യത്തിലാണ് ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ കെഎസ്ആർടിസി ഡയറക്ടർ ബോർഡ് തീരുമാനിച്ചത്. കൊറോണയ്ക്ക് മുൻപുള്ള ടിക്കറ്റ് നിരക്കിൽ ബസ്സുകൾ  ...

നവരാത്രിക്ക് കെഎസ്‌ആര്‍ടിസിയുടെ പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍

തിരുവനന്തപുരം: മഹാനവമി- വിജയദശമി അവധി ദിനങ്ങളോടുനുബന്ധിച്ച്‌ തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കെഎസ്‌ആര്‍ടിസി പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്തുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.സംസ്ഥാന സര്‍വീസിലെ ബസ്സുകള്‍ ...

കെ.എസ്.ആർ.ടി.സി ബസിനെ കടത്തിവിട്ടില്ല ; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

കൊല്ലം : കെ.എസ്.ആർ.ടി.സി. ബസിനെ കടത്തി വിടാതെ  അപകടകരമായ വിധത്തിൽ  സ്കൂട്ടറോടിച്ച്  യാത്ര ചെയ്ത യുവാക്കൾക്കെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. കാവനാട് സ്വദേശി കണ്ണനാണ് ബസിന് ...

ജില്ലകളില്‍ കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ ഓടിത്തുടങ്ങി

ആലപ്പുഴ: ജില്ലകള്‍ക്കകത്തുള്ള കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങി. കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് കൂടുതല്‍ സര്‍വ്വീസുകള്‍ രാവിലെ തന്നെ ആരംഭിച്ചിരിക്കുന്നതെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു സാമൂഹ്യ ...

ശമ്പളം കിട്ടിയില്ല; മൊട്ടയടിച്ച് പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍

തിരുവനന്തപുരം: ശമ്പളം കിട്ടാത്തതിനെതിരെ തലമൊട്ടയടിച്ച് വേറിട്ട പ്രതിഷേധവുമായി കെഎസ്ആര്‍ടിസി ജീവനക്കാര്‍. കെഎസ്ആര്‍ടിസി വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സമരത്തില്‍ പങ്കെടുത്തവര്‍ ചീഫ് ഓഫിസിനു മുന്നിലിരുന്ന് തല മൊട്ടയടിച്ചത്. ...

Page 27 of 27 1 26 27