KSRTC - Janam TV

KSRTC

കഴിഞ്ഞ മാസം കെഎസ്ആർടിസിക്ക് റെക്കോർഡ് വരുമാനം; ജീവനക്കാർക്ക് ശമ്പളത്തിന്റെ ആദ്യ ഗഡു ഇനിയും വിതരണം ചെയ്തില്ല

കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷൻ വർദ്ധിപ്പിക്കില്ല: ഹൈക്കോടതിയിൽ സർക്കാർ

തിരുവനന്തപുരം: വിരമിച്ച കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷൻ വർദ്ധിപ്പിക്കില്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് സംസ്ഥാന സർക്കാർ. ഇപ്പോഴത്തെ കെഎസ്ആർടിസിയുടെ സാമ്പത്തിക സ്ഥിതി ചൂണ്ടികാട്ടിയാണ് തീരുമാനം. ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ചതിന് ആനുപാതികമായി ...

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു; ഒരാൾക്ക് ദാരുണാന്ത്യം

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു; ഒരാൾക്ക് ദാരുണാന്ത്യം

പത്തനംതിട്ട: കൂരമ്പാലയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. കാർ യാത്രികനായ പട്ടം സ്വദേശി ജോസഫ് ഈപ്പനാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് രണ്ട് യാത്രികർക്ക് ഗുരുതര ...

മാർത്താണ്ഡത്ത് കെഎസ്ആർടിസി ബസും തമിഴ്‌നാട് ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; കെഎസ്ആർടിസി ഡ്രൈവർ മരിച്ചു

മാർത്താണ്ഡത്ത് കെഎസ്ആർടിസി ബസും തമിഴ്‌നാട് ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; കെഎസ്ആർടിസി ഡ്രൈവർ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിൽ കെഎസ്ആർടിസി ബസും തമിഴ്‌നാട് ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. കെഎസ്ആർടിസി ഡ്രൈവർ അനീഷ് കൃഷ്ണയാണ് മരിച്ചത്. പാപ്പനംകോട് ഡിപ്പോയിലായിരുന്നു ജോലി. അപകടത്തിൽ ...

കെഎസ്ആർടിസിയും തമിഴ്നാട് ആർടിസി ബസും കൂട്ടിയിടിച്ചു; 35 പേർക്ക് പരിക്ക്

കെഎസ്ആർടിസിയും തമിഴ്നാട് ആർടിസി ബസും കൂട്ടിയിടിച്ചു; 35 പേർക്ക് പരിക്ക്

തിരുവനന്തപുരം: നാഗർകോവിലിനടുത്തുള്ള മാർത്താണ്ഡം മേൽപ്പാലത്തിൽ കെഎസ്ആർടിസി ബസും തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ യാത്രക്കാരുൾപ്പെടെ 35-ഓളം പേർക്ക് പരിക്കേറ്റു. നാഗർകോവിലിൽ നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് ...

പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് കെഎസ്ആർടിസിക്കും മുൻപേ ഓടാൻ റോബിൻ ബസ്; പുലർച്ചെ 4ന് പുറപ്പെടാൻ തീരുമാനം

പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് കെഎസ്ആർടിസിക്കും മുൻപേ ഓടാൻ റോബിൻ ബസ്; പുലർച്ചെ 4ന് പുറപ്പെടാൻ തീരുമാനം

പത്തനംതിട്ട: പത്തനംതിട്ട- കോയമ്പത്തൂർ കെഎസ്ആർടിസി സർവീസിനെക്കാൾ നേരത്തെ ഓടാൻ റോബിൻ ബസ്. ഫെബ്രുവരി 1 മുതൽ പത്തനംതിട്ടയിൽ നിന്നും പുലർച്ചെ 4 മണിക്ക് ഓടാനാണ് തീരുമാനം. പുലർച്ചെ ...

കെബി ഗണേഷ് കുമാറിനെ തള്ളി കെഎസ്ആർടിസിയും! ഇ- ബസുകൾ ലാഭത്തിൽ

കെബി ഗണേഷ് കുമാറിനെ തള്ളി കെഎസ്ആർടിസിയും! ഇ- ബസുകൾ ലാഭത്തിൽ

തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിനെ തള്ളി കെഎസ്ആർടിസിയുടെ വാർഷിക റിപ്പോർട്ട്. തിരുവനന്തപുരം നഗരത്തിൽ സർവ്വീസ് നടത്തുന്ന ഇലക്ട്രിക് ബസുകൾ നഷ്ടത്തിലാണെന്ന മന്ത്രിയുടെ വാദം ശരിയല്ലെന്നാണ് ...

വീണ്ടും സർവീസ് മുടങ്ങി കെഎസ്‍ആർടിസി; സാങ്കേതിക തകരാറെന്ന് ജീവനക്കാർ

മണ്ഡലകാല-മകരവിളക്ക് മഹോത്സവം; കെഎസ്ആർടിസിയ്‌ക്ക് ലഭിച്ചത് 38 കോടി

പത്തനംതിട്ട: ശബരിമല മണ്ഡലകാല-മകരവിളക്ക് മഹോത്സവത്തിനോടനുബന്ധിച്ച് നടത്തിയ സർവീസുകളിൽ കെഎസ്ആർടിസിയ്ക്ക് വൻനേട്ടം. ഇത്തവണ ഈ റൂട്ടിൽ സർവീസ് നടത്തിയതിന് കെഎസ്ആർടിസിയ്ക്ക് ലഭിച്ചത് 38.88 കോടി രൂപയുടെ വരുമാനമാണ്. മണ്ഡലകാലം ...

റോബിനെ പൂട്ടിക്കാൻ കച്ചകെട്ടിയിറങ്ങി; ഓട്ടത്തിനിടെ തീയും പുകയും; എട്ടിന്റെ പണി നൽകി പത്തനംതിട്ട-കോയമ്പത്തൂർ കെഎസ്ആർടിസി ലോ ഫ്ലോർ ബസ്

റോബിനെ പൂട്ടിക്കാൻ കച്ചകെട്ടിയിറങ്ങി; ഓട്ടത്തിനിടെ തീയും പുകയും; എട്ടിന്റെ പണി നൽകി പത്തനംതിട്ട-കോയമ്പത്തൂർ കെഎസ്ആർടിസി ലോ ഫ്ലോർ ബസ്

പാലക്കാട്: റോബിൻ ബസിനെ പൂട്ടിക്കാനായി സർക്കാർ തുറുപ്പ് ചീട്ടായി ഇറക്കിയ കെഎസ്ആർടിസി ബസ് നൽകിയത് എട്ടിന്റെ പണി. ഓടിക്കൊണ്ടിരുന്ന  ലോ ഫ്ലോർ എസി ബസി‍ൽ നിന്ന് തീയും ...

ഡോക്ടർമാർക്ക് സംരക്ഷണം നൽകുന്നുണ്ട്, എന്നാൽ രോഗികൾക്കും ജനങ്ങൾക്കും ഇതിൽ എന്തെങ്കിലും സംരക്ഷണമുണ്ടോ?; ആശുപത്രി സംരക്ഷണ ബില്ലിനെ വിമർശിച്ച് കെ.ബി ഗണേഷ് കുമാർ എംഎൽഎ

കെഎസ്ആർടിസിയ്‌ക്ക് വേണ്ടി ആപ്പ് നിർമ്മിക്കും; ശമ്പളം നൽകുമെന്ന് സർക്കാർ ഉറപ്പ് നൽകി: കെ.ബി ഗണേഷ് കുമാർ

തിരുവനന്തപുരം: കെഎസ്ആർടിസി ഇലക്ട്രിക് ബസുകൾ ലാഭകരമല്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ. ഒരു കോടി രൂപ മുടക്കി ഇലക്ട്രിക് ബസുകൾ വാങ്ങുന്നതിന് പകരം ആ ...

നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് സംരക്ഷണ ഭിത്തിയിൽ ഇടിച്ചു നിന്നു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് സംരക്ഷണ ഭിത്തിയിൽ ഇടിച്ചു നിന്നു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

ഇടുക്കി: വണ്ടിപ്പെരിയാറിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് സംരക്ഷണ ഭിത്തിയിൽ തട്ടി നിന്നു. വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. 56-ാം മൈൽ അയ്യപ്പ കോളേജിന് സമീപമായിരുന്നു സംഭവം. ...

കഴിഞ്ഞ മാസം കെഎസ്ആർടിസിക്ക് റെക്കോർഡ് വരുമാനം; ജീവനക്കാർക്ക് ശമ്പളത്തിന്റെ ആദ്യ ഗഡു ഇനിയും വിതരണം ചെയ്തില്ല

യാത്രക്കാരെ കയറ്റുന്നതിനായി ബസ് സ്റ്റാർട്ടാക്കി നിർത്തിയിട്ടു; കെഎസ്ആർടിസി ‍ഡ്രൈവറെ പിരിച്ചുവിട്ടു; രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: 20 മിനിറ്റോളം ബസ് സ്റ്റാർട്ട് ചെയ്ത് നിർത്തിയിടുകയും ഇതേ കുറിച്ച് അന്വേഷിച്ച സിഎംഡിയോട് ധിക്കാരപരമായി പെരുമാറുകയും ചെയ്ത ജീവനക്കാർക്കെതിരെ നടപടിയുമായി കെഎസ്ആർടിസി. താത്കാലിക ഡ്രൈവറെ പിരിച്ച് ...

വീണ്ടും സർവീസ് മുടങ്ങി കെഎസ്‍ആർടിസി; സാങ്കേതിക തകരാറെന്ന് ജീവനക്കാർ

വീണ്ടും സർവീസ് മുടങ്ങി കെഎസ്‍ആർടിസി; സാങ്കേതിക തകരാറെന്ന് ജീവനക്കാർ

പത്തനംതിട്ട: പത്തനംതിട്ട- കൊയമ്പത്തൂർ കെഎസ്ആർടിസി ബസ് വീണ്ടും സർവീസ് മുടങ്ങി. സാങ്കേതിക തകരാറ്‍ മൂലമാണ് സർവീസ് മുടങ്ങിയത്. ബസ് സർവീസ് നിർത്തിയതോടെ നിരവധി യാത്രക്കാരാണ് പ്രതിസന്ധിയിലായത്. രാവിലെ ...

കെഎസ്ആർടിസി യാത്രാ ഇളവുകൾ വിദ്യാർഥികൾക്കും അംഗപരിമിതർക്കുമായി ചുരുക്കണമെന്ന് ഹൈക്കോടതി; ശമ്പളം ഉറപ്പാക്കുന്നതിൽ സാവകാശം വേണമെന്ന് സർക്കാർ

ശമ്പള വിതരണം; കെഎസ്ആർടിസിയുടെ ആവശ്യം അംഗീകരിച്ച് കോടതി; ജീവനക്കാരുടെ ശമ്പളം ഗഡുകളായി വിതരണം ചെയ്യും

തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പള വിതരണത്തിൽ കെഎസ്ആർടിസിയ്ക്ക് ആശ്വാസവുമായി ഹൈക്കോടതി ഉത്തരവ്. ശമ്പളം രണ്ട് ഗഡുകളായി വിതരണം ചെയ്യാൻ അനുമതി നൽകി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടു. എല്ലാ മാസവും ...

കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു; 12 പേർക്ക് പരിക്ക്

കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു; 12 പേർക്ക് പരിക്ക്

കോഴിക്കോട്: രാമനാട്ടുകരയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് 12 പേർക്ക് പരിക്ക്. ഇന്ന് രാവിലെയോടെ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഇടിച്ചായിരുന്നു അപകടം. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്നലെ വയനാട്ടിലെ ...

വയനാട്ടിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

വയനാട്ടിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

വയനാട്: വെള്ളാരംക്കുന്നിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ കൽപ്പറ്റയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.  

കെഎസ്ആർടിസിയിൽ സാമ്പത്തിക തട്ടിപ്പ്; സിഐടിയു സംസ്ഥാന സെക്രട്ടറിക്ക് സസ്പെൻഷൻ

കെഎസ്ആർടിസിയിൽ സാമ്പത്തിക തട്ടിപ്പ്; സിഐടിയു സംസ്ഥാന സെക്രട്ടറിക്ക് സസ്പെൻഷൻ

കൊച്ചി: കെഎസ്ആർടിസിയിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ സിഐടിയു സംസ്ഥാന സെക്രട്ടറിക്ക് സസ്പെൻഷൻ. പെരുമ്പാവൂർ ഡിപ്പോ സ്പെഷ്യൽ അസിസ്റ്റന്റ് സജിത്ത് കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെൻ‍ഡ് ചെയ്തത്. വിജിലൻസ് ...

നഷ്ടത്തിലുള്ള കെഎസ്ആർടിസി സർവ്വീസുകൾ നിർത്തും; കെൽട്രോണിന് നൽകാനുള്ള കുടിശ്ശിക നൽകും: കെ ബി ഗണേഷ് കുമാർ

നഷ്ടത്തിലുള്ള കെഎസ്ആർടിസി സർവ്വീസുകൾ നിർത്തും; കെൽട്രോണിന് നൽകാനുള്ള കുടിശ്ശിക നൽകും: കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം: സംസ്ഥാനത്ത് നഷ്ടത്തിലോടുന്ന കെഎസ്ആർടിസി സർവ്വീസുകൾ നിർത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. ജനപ്രതിനിധികൾ പരിഭവിക്കരുതെന്നും മറ്റ് യാത്രാ സംവിധാനങ്ങൾ ഇല്ലാത്ത സ്ഥലങ്ങളിൽ ...

കെഎസ്ആർടിസി ബസ് തലയിലൂടെ കയറിയിറങ്ങി; യാത്രക്കാരന് ദാരുണാന്ത്യം

കെഎസ്ആർടിസി ബസ് തലയിലൂടെ കയറിയിറങ്ങി; യാത്രക്കാരന് ദാരുണാന്ത്യം

കോട്ടയം: കെഎസ്ആർടിസി ബസ് തലയിലൂടെ കയറിയിറങ്ങി യാത്രക്കാരന് ദാരുണാന്ത്യം. കോട്ടയം കെഎസ്ആർടിസി ബസ്റ്റാൻ്റിലാണ് ദാരുണ സംഭവം. ഇന്ന് വൈകുന്നേരം 4.45-ഓടെയായിരുന്നു സംഭവം. മരിച്ചയാളെ ഇതുവരേയും തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തെ ...

ഓടുന്നതിനിടെ കെഎസ്ആർടിസി ബസിന്റെ ടയർ ഊരിത്തെറിച്ചു; വൻ അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്

ഓടുന്നതിനിടെ കെഎസ്ആർടിസി ബസിന്റെ ടയർ ഊരിത്തെറിച്ചു; വൻ അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്

കൊച്ചി: ആലുവയിൽ കെഎസ്ആർടിസി ബസിന്റെ ടയർ ഊരിത്തെറിച്ചു. മൂന്നാറിൽ നിന്നും ആലുവയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിന്റെ ടയറാണ് ഊരിത്തെറിച്ചത്. സംഭവ സമയത്ത് ബസിനുള്ളിൽ അധികം യാത്രക്കാർ ഇല്ലാതിരുന്നതും ...

വിരമിക്കൽ ആനുകൂല്യ വിതരണത്തിൽ കെഎസ്‍ആർടിസിക്ക് ആശ്വാസം; ഇടക്കാല ഉത്തരവിറക്കി ഹൈക്കോടതി

വിരമിക്കൽ ആനുകൂല്യ വിതരണത്തിൽ കെഎസ്‍ആർടിസിക്ക് ആശ്വാസം; ഇടക്കാല ഉത്തരവിറക്കി ഹൈക്കോടതി

എറണാകുളം: വിരമിക്കൽ ആനുകൂല്യ വിതരണത്തിൽ കെഎസ്‍ആർടിസിക്ക് ആശ്വാസം. ആനുകൂല്യ വിതരണത്തിൽ മാറ്റി വെക്കേണ്ട തുക വരുമാനത്തിന്റെ അ‍ഞ്ച് ശതമാനമാക്കി കുറച്ചു. ഇത് സംബന്ധിച്ച് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി. ...

ജോലിയിൽ അലംഭാവവും ക്രമക്കേടും; അഞ്ച് കെഎസ്ആർടിസി ജീവനക്കാർക്ക് സസ്‌പെൻഷൻ

ജോലിയിൽ അലംഭാവവും ക്രമക്കേടും; അഞ്ച് കെഎസ്ആർടിസി ജീവനക്കാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: അഞ്ച് കെഎസ്ആർടിസി ജീവനക്കാർക്ക് സസ്‌പെൻഷൻ. ജോലിയിൽ അലംഭാവവും ക്രമക്കേടും കാണിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എക്സിക്യൂട്ടിവ് ഡയറക്ടർ (വിജിലൻസ്) അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്. രണ്ട് ഡ്രൈവർമാർക്കും മൂന്ന് കണ്ടക്ടർമാർക്കുമാണ് ...

കഴിഞ്ഞ മാസം കെഎസ്ആർടിസിക്ക് റെക്കോർഡ് വരുമാനം; ജീവനക്കാർക്ക് ശമ്പളത്തിന്റെ ആദ്യ ഗഡു ഇനിയും വിതരണം ചെയ്തില്ല

ശബരിമല ഡ്യൂട്ടിക്ക് പോകാതെ സ്‌കൂൾ ബസ് ഓടിക്കാൻ പോയി; ടിക്കറ്റ് നൽകാതെ സൗജന്യ യാത്ര; കെഎസ്ആർടിസിയിൽ അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടി

തിരുവനന്തപുരം: കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ രണ്ട് ഡ്രൈവർമാർക്കും മൂന്ന് കണ്ടക്ടർമാർക്കും സസ്‌പെൻഷൻ. കെഎസ്ആർടിസിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് അന്വേഷണവിധേയമായി അഞ്ച് പേരെയും സസ്‌പെൻഡ് ചെയ്തത്. പയ്യന്നൂർ ഡിപ്പോ ഡ്രൈവർ ...

കെഎസ്ആർടിസി എന്ന പേരിന് കേരളവും കർണാടകയും തുല്യ അവകാശികൾ; നിർണായക ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

കെഎസ്ആർടിസി എന്ന പേരിന് കേരളവും കർണാടകയും തുല്യ അവകാശികൾ; നിർണായക ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

ചെന്നൈ: കെഎസ്ആർടിസി എന്ന പേര് ഉപയോഗിക്കാൻ കേരളത്തിനും കർണാടകയ്ക്കും തുല്യാവകാശം. മദ്രാസ് ഹൈക്കോടതി പുറത്തുവിട്ട ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കെഎസ്ആർടിസി എന്ന പേര് കേരളത്തിന് മാത്രമായി നൽകണമെന്നാവശ്യപ്പെട്ട് ...

കെഎസ്ആർടിസിയുടെ ജനതാ സർവീസുകൾ നാളെ മുതൽ; മിനിമം ടിക്കറ്റ് നിരക്ക് 20 രൂപ

ക്രിസ്തുമസ് പുതുവത്സര പ്രത്യേക സർവ്വീസുമായി കെഎസ്ആർടിസി; ബാംഗ്ലൂർ-ചെന്നൈ സർവ്വീസ് തീയതി അറിയാം…

തിരുവനന്തപുരം: ക്രിസ്തുമസ് പുതുവത്സര പ്രത്യേക സർവ്വീസുമായി കെഎസ്ആർടിസി. കേരളത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നും ബാംഗ്ലൂർ-ചെന്നൈ എന്നിവിടങ്ങളിലേക്കാണ് സ്പെഷ്യൽ സർവ്വീസ് ഒരുക്കിയിരിക്കുന്നത്. 023-24 ക്രിസ്തുമസ് പുതുവത്സര അവധികളോടനുബന്ധിച്ച് അയൽ ...

Page 2 of 22 1 2 3 22

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist