പിണറായി പറഞ്ഞലോ ന്യൂയോർക്ക് നിലവാരം ആണെന്ന്!!! പൊട്ടിപ്പൊളിഞ്ഞ ഓടയും ഫുട്പാത്തിൽ‌ മാലിന്യക്കൂമ്പാരവും; കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ ദയനീയ സ്ഥിതി ചൂണ്ടിക്കാട്ടി വിദേശ വ്ലോ​ഗർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിണറായി പറഞ്ഞലോ ന്യൂയോർക്ക് നിലവാരം ആണെന്ന്!!! പൊട്ടിപ്പൊളിഞ്ഞ ഓടയും ഫുട്പാത്തിൽ‌ മാലിന്യക്കൂമ്പാരവും; കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ ദയനീയ സ്ഥിതി ചൂണ്ടിക്കാട്ടി വിദേശ വ്ലോ​ഗർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2025, 01:39 pm IST
Facebook
Twitter
WhatsAppTelegram

ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ ദയനീയ സ്ഥിതി ചൂണ്ടിക്കാട്ടി വിദേശ വ്ലോ​ഗറുടെ വീഡിയോ. അലക്സ് വെൽഡർ ട്രാവർ എന്ന് പേരിലുള്ള ചാനലിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.

ചങ്ങനാശ്ശേരിയിൽ എത്തി കെഎസ്ആർടിസി ബസ്സ് സ്റ്റാൻഡിലേക്ക് നടന്നു പോകുമ്പോൾ ഉള്ള കാഴ്ചയാണ് യുവാവ് പങ്കുവച്ചിരിക്കുന്നത്.  പൊട്ടിപ്പൊളിഞ്ഞ ഓടയും ഫുട്പാത്തിൽ‌ മാലിന്യക്കൂമ്പാരവുമാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്.  മതിലുകൾ പോസ്റ്ററോട്ടിച്ച് വൃത്തികേടായിരിക്കുന്നു. മുന്നാറിലേക്കുള്ള ബസ് ബുക്ക് ചെയ്താണ് വ്ലോ​ഗർ ബസ് സ്റ്റാൻ‍ഡിൽ എത്തിയത്. സ്റ്റാൻഡിലെ കെഎസ്ആ‍ടിസി ജീവനക്കാരോട് ബസിനെ കുറിച്ച് ചോദിച്ചോൾ അവർക്ക് കേട്ട മട്ടേയില്ല. ഒടുവിൽ സ്റ്റാൻ‍ഡിന് പുറത്തിറങ്ങിയ വ്ലോ​ഗ‍ർ കാൽനടക്കാരന്റെ സഹായത്തോടെ മൂന്നാറിലേക്കുള്ള ബസ് കണ്ടെത്തുകയായിരുന്നു.

കേരള ടൂറിസത്തിന് ലോകം മുഴുവൻ ഓടിനടന്ന് പരസ്യം ചെയ്യാൻ കോടികളാണ് സംസ്ഥാന സ‍ർക്കാർ ചെലവഴിക്കുന്നത്. പരസ്യ വീഡിയോയിലാകട്ടെ മനോഹരമായ ദ്യശ്യങ്ങളും. ഇതു കണ്ട് കേരളത്തിലേക്ക് വിമാനം കയറുന്ന വിദേശ സഞ്ചാരികളെ വരവേൽക്കുന്നത്  തെരുവ് നായകളും മാലിന്യ കൂമ്പാരവുമാണ്. അവ‍ർ ഇത്തരം കാഴ്ചകൾ വ്ലോ​ഗാക്കി ലോകം മുഴുവൻ അറിയിക്കുന്നതോടെ കേരള ടൂറിസത്തിന്റെ കാര്യം ശുഭം.

വീഡിയോയ്‌ക്ക് താഴെ മലയാളത്തിൽ നിരവധി കമന്റുകളുണ്ട്. ‘ചങ്ങനാശ്ശേരി നഗരസഭ. വേറെ വല്ല പണിക്കും പൊക്കൂടെ’ …’ലോകം മുഴുവൻ കണ്ടു ഉത്തരവാദിത്വം’. ‘ലോകം മുഴുവൻ കണ്ടു കേരളത്തിന്റെ വൃത്തിയും വെടിപ്പും’, ‘പിണറായി പറഞ്ഞലോ ന്യൂയോർക്ക് നിലവാരം ആണെന്ന്’ തുടങ്ങിയ നിരവധി കമന്റുകളാണ് പ്രത്യപക്ഷപ്പെട്ടിരിക്കുന്നത്.

 

View this post on Instagram

 

A post shared by Alexander Welder (@alexweldertravels)

Tags: KSRTCCHANGANASSERY
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies