kudumbasree - Janam TV
Sunday, July 13 2025

kudumbasree

ദേശാഭിമാനി വരിക്കാരാകണമെന്ന് സിപിഎം; കഴിയില്ലെന്ന് അറിയിച്ചതോടെ പ്രതികാര നടപടിയുമായി ഡിടിപിസി; കുടുംബശ്രീ സംരംഭകരെ ഒഴിപ്പിച്ചതായി പരാതി

പത്തനംതിട്ട: ദേശാഭിമാനി പത്രം എടുക്കാത്തതിന് കുടുംബശ്രീ സംരംഭകരെ ഒഴിപ്പിച്ചതായി പരാതി. പത്തനംതിട്ട മലയാലപ്പുഴയിലെ ഡിടിപിസി കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കുടുംബശ്രീ ഹോട്ടൽ സംരംഭകരെയാണ് ഒഴിവാക്കിയത്. ജീവനക്കാരായ ആറു വനിതകളും ...

കുടുംബശ്രീ അം​ഗമാണോ? അക്കൗണ്ടൻ്റുമാരുടെ ഒഴിവില്‍ ഇപ്പോൾ അപേക്ഷിക്കാം

പത്തനംതിട്ട: ജില്ലയിൽ സിഡിഎസ് അക്കൗണ്ടൻ്റുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ അയല്‍കൂട്ടത്തിലെ അംഗമോ കുടുംബാംഗമോ/ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിട്ടുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്നതാണ്. ദിവസ വേതന അടിസ്ഥാനത്തിലായിരിക്കും ...

ആളെ കൂട്ടണം, തെരഞ്ഞെടുപ്പിൽ കരുത്ത് കാട്ടണം; തോമസ് ഐസക്കിന്റെ പരിപാടിയിൽ പങ്കെടുക്കാൻ കുടുംബശ്രീ അംഗങ്ങൾക്ക് നിർദേശം

പത്തനംതിട്ട: പത്തനംതിട്ട ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിന്റെ മുഖാമുഖം പരിപാടിയിൽ പങ്കെടുക്കാൻ കുടുംബശ്രീ അംഗങ്ങൾക്ക് നിർദ്ദേശം. കുന്നന്താനം പഞ്ചായത്ത് സിഡിഎസ് ചെയർപേഴ്‌സൺ രഞ്ജിനി അജിത്താണ് ...

പ്രചാരണ പരിപാടിക്ക് ആളെ കൂട്ടാൻ എൽഡിഎഫ്; കുടുംബശ്രീ പ്രവർത്തകരെ പങ്കെടുപ്പിക്കണമെന്ന് നിർദേശം

പത്തനംതിട്ട: എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ കുടുംബശ്രീ പ്രവർത്തകരെ നിർബന്ധിച്ച് പങ്കെടുപ്പിക്കാൻ നിർദേശം. കേരളത്തിലെ കുടുംബശ്രീയുടെ പിതാവാണ് തോമസ് ഐസക്ക് എന്നാണ് കുടുംബശ്രീ ചെയർപേഴ്‌സൺ സന്ദേശം നൽകിയിരിക്കുന്നത്. ...

നവകേരള സദസിന്റെ നടത്തിപ്പിന് കുടുംബശ്രീയിൽ നിർബന്ധിത പണപ്പിരിവ്; ഓരോ അംഗങ്ങളും 250 രൂപ വീതം നൽകണം

ആലപ്പുഴ: നവകേരള സദസിനായി കുടുംബശ്രീയിൽ നിർബന്ധിത പണപ്പിരിവ്. കുടുംബശ്രീ പ്രവർത്തകർ 250 രൂപ വീതം നൽകണമെന്ന് ആവശ്യപ്പെടുന്ന നെടുമുടിയിലെ സിഡിഎസ് ചെയർ പേഴ്സണിന്റെ ശബ്ദരേഖ പുറത്തുവന്നു. ഈ ...

കണ്ണൂരിൽ കുടുംബശ്രീ ചേരുന്നതിനിടെ ഇടിമിന്നലേറ്റ് 3 പേർക്ക് പരിക്ക്

കണ്ണൂർ ; കുടുംബശ്രീ ചേരുന്നതിനിടെ ഇടിമിന്നലേറ്റ് 3 പേർക്ക് പരിക്ക് . വീട് ഭാഗികമായി തകർന്നു. ചിറ്റാരിപ്പറമ്പിലെ കുടുംബശ്രീ അംഗങ്ങളായ കായലോടൻ മാധവി (55), വരിക്കേമാക്കൽ ബിൻസി ...

‘തിരികെ സ്‌കൂളിൽ’ എത്തിയില്ലെങ്കിൽ ലോണുമില്ല, ആനുകൂല്യങ്ങളും തരില്ല: പാലക്കാട്ടെ കുടുംബശ്രീ അംഗങ്ങളെ ഭീഷണിപ്പെടുത്തി സിഡിഎസ്; ബിജെപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണമാരംഭിച്ചു

പാലക്കാട്: കുടുംബശ്രീയുടെ 'തിരികെ സ്‌കൂളിൽ' പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ അതിന്റേതായ ഭീഷണി നേരിടേണ്ടിവരുമെന്ന് വാട്‌സാപ്പ് ഗ്രൂപ്പിൽ സന്ദേശം. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് കുടുംബശ്രീ അംഗങ്ങൾക്ക് സിഡിഎസിന്റെ ഭീഷണി നേരിട്ടത്. സിഡിഎസ് ...

വ്യാപാരം പഠിപ്പിക്കാം, വിദേശത്തേക്ക് ഉത്പന്നങ്ങൾ കയറ്റി അയക്കാം; കുടുംബശ്രീ പ്രർത്തകരിൽ നിന്നും യുവതിയും യുവാവും തട്ടിയത് ലക്ഷങ്ങൾ

കൊച്ചി: കുടുംബശ്രീ പ്രവർത്തകരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതിയും യുവാവും പിടിയിൽ. കടവന്ത്ര സ്വദേശി പി.കെ സബിൻ രാജ്, എളംകുളം സ്വദേശി വൃന്ദ എന്നിവരാണ് അറസ്റ്റിലായത്. ...

നെടുമ്പ്രം പഞ്ചായത്തിൽ കുടുംബശ്രീ പദ്ധതികളുടെ മറവിൽ വൻ തട്ടിപ്പ്; പിന്നിൽ സിപിഎം നേതാക്കളെന്ന് ആരോപണം; ഫയലുകൾ ഓഡിറ്റ് വിഭാഗം പിടിച്ചെടുത്തു

പത്തനംതിട്ട: സിപിഎം ഭരണത്തിലുള്ള നെടുമ്പ്രം പഞ്ചായത്തിൽ കുടുംബശ്രീ പദ്ധതികളുടെ മറവിൽ വൻ തട്ടിപ്പ്. ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നതായാണ് സൂചന. സംഭവത്തിന് പിന്നാലെ കുടുംബശ്രീ ഓഡിറ്റ് വിഭാഗം കഴിഞ്ഞ ...

പാവപ്പെട്ടവന് മേൽ വിലയുടെ വല; അന്നം മുടക്കാൻ സർക്കാർ; ജനകീയ ഹോട്ടലുകളിലെ ഊണിന്റെ വില വർദ്ധിപ്പിച്ചു

തിരുവനന്തപുരം: ജനകീയ ഹോട്ടലിലെ ഊണിന് വിലകൂട്ടി സർക്കാർ. 20 രൂപയ്ക്ക് ലഭ്യമായിരുന്ന ഊണ് ഇനിമുതൽ ജനങ്ങൾക്ക് 30 രൂപയ്ക്കാണ് ലഭ്യമാകുക. പാഴ്‌സൽ മുഖേന ലഭ്യമായിരുന്ന ഊണിന്റെ വില ...

മൺസൂൺ ബമ്പർ ഒന്നാം സമ്മാനം 10-കോടി കുടുംബശ്രീ പ്രവർത്തകർ എടുത്ത ടിക്കറ്റിന്

മലപ്പുറം; ഈ വർഷത്തെ മൺസൂൺ ബമ്പർ ടിക്കറ്റിന്റെ ഭാഗ്യശാലി ഒരാളല്ല, ഒരുകൂട്ടം പേരാണ്. മലപ്പുറത്ത് ഒന്നാം സമ്മാനമടിച്ച ടിക്കറ്റെടുത്തത് കുടുംബശ്രീ പ്രവർത്തകരാണ്. പരപ്പനങ്ങാടിയിലെ ഒരു കൂട്ടം കുടുംബശ്രീ ...

വായ്പയെടുത്തത് അറിയുന്നത് ജപ്തി നോട്ടീസ് എത്തിയതോടെ; കെണിയിലായി മട്ടാഞ്ചേരിയിലെ 20 കുടുംബശ്രീ പ്രവർത്തകർ; പരാതിയുമായി രംഗത്ത്

എറണാകുളം: കുടുംബശ്രീയുടെ പേരിൽ വ്യാജരേഖകളുണ്ടാക്കി വായ്പാ തട്ടിപ്പ് നടത്തിയ കേസിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടെ പരാതിയുമായി കൂടുതൽ വീട്ടമ്മമാർ രംഗത്ത്. മട്ടാഞ്ചേരി അഞ്ചാം വാർഡിൽ നിന്ന് 20-ഓളം ...

സാറിന് ഞങ്ങളെ ഇഷ്ടമല്ലാത്തത് അഭിനയിക്കുന്നത് കൊണ്ടാണോ, അഭിനയം ഒരു തൊഴിൽമേഖലയാണ്; സീരിയൽ നടികളെ വിമർശിച്ചയാൾക്ക് അതേ വേദിയിൽ തന്നെ മറുപടി നൽകി മഞ്ജു പത്രോസ്

കുടുംബശ്രീയുടെ പരിപാടിക്കിടെ സീരിയൽ താരങ്ങളെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശം നടത്തിയ രാഷ്ട്രീയ നേതാവിന് അതേ പരിപാടിയിൽ വെച്ച് മറുപടി നൽകി നടി മഞ്ജു പത്രോസ്. പെരുമ്പിലാവിൽ വച്ച് ...

മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കാൻ കുടുംബശ്രീ അംഗങ്ങൾക്ക് സമ്മർദ്ദം;പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ റിവോൾവിംഗ് ഫണ്ട് നൽകില്ലെന്ന് സിഡിഎസ് അംഗം; ശബ്ദരേഖ പുറത്ത്

പത്തനംതിട്ട: മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കാൻ കുടുംബശ്രീ അംഗങ്ങൾക്ക് സമ്മർദ്ദം.കോന്നി മെഡിക്കൽ കോളജിലെ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയ്ക്ക് പങ്കെടുക്കാൻ നിർബന്ധിക്കുന്ന പ്രമാടം പഞ്ചായത്ത് നാലാം വാർഡിലെ സിഡിഎസ് അംഗത്തിന്റെ ...

അവർ പറന്നത് ആകാശത്തിലേക്കല്ല, സ്വപ്‌ന സാക്ഷാത്കാരത്തിലേക്ക്; കൈയ്യടി നേടി അയൽക്കൂട്ട അംഗങ്ങളുടെ ആകാശയാത്ര

കൊല്ലം; സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചയാകുകയാണ് കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിലെ അയൽക്കൂട്ട അംഗങ്ങളുടെ വിമാനയാത്ര. മുക്കുമ്പുഴ വാർഡിലെ വെള്ളനാതുരുത്ത് ശ്രീമുരുക അയൽക്കൂട്ടാംഗങ്ങളാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച വിമാനം കയറിയത്. ...

‘പടവലങ്ങ തോരൻ ഗംഭീരം’ ; ‘കുമ്പളങ്ങാക്കറി എക്‌സ്ട്രാ ഓർഡിനറി’;കുടുംബ ശ്രീ ജീവനക്കാരുടെ ആഗ്രഹം നിറവേറ്റി സുരേഷ് ഗോപി; ഫുഡ്‌കോർട്ടിലെത്തി

തൃശ്ശൂർ: എം.ജി റോഡിലെ കുടുംബശ്രീ ഫുഡ് കോർട്ട് സന്ദർശിച്ച് നടനും മുൻ എംപിയുമായ സുരേഷ് ഗോപി. കുടുംബ ശ്രീ ജീവനക്കാരുടെ നിരന്തര അഭ്യർത്ഥനയെ തുടർന്നാണ് അദ്ദേഹം ഫുഡ്‌കോർട്ടിലെത്തി ...

കുടുംബശ്രീ, ഇനി പോലീസിലും ‘ശ്രീ’; അയൽക്കൂട്ടത്തിൽ മാത്രമല്ല പോലീസിലും ഇനി കുടുംബശ്രീയുടെ സേവനം; പേര് ‘സ്ത്രീ കർമ്മസേന’

തിരുവനന്തപുരം ; കുടുംബശ്രീ അംഗങ്ങളെ പോലീസ് സേനയിൽ ഉൾപ്പെടുത്താൻ തീരുമാനം. സ്ത്രീ കർമ്മസേന എന്ന പേരിൽ കേരളാ പോലീസിന്റെ ഭാഗമായി പ്രത്യേക സംഘം രൂപീകരിക്കും. പോലീസ് സ്‌റ്റേഷനുകളെ ...