മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം; 8-ാം ഷെഡ്യൂളിനായി താരങ്ങൾ ശ്രീലങ്കയിൽ, വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം
മഹേഷ് നാരാണൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിനായി ശ്രീലങ്കയിൽ എത്തിയ മോഹൻലാലിന് ഊഷ്മള സ്വീകരണം. രാജകീയ വരവേൽപ്പ് നൽകുന്ന വീഡിയോ സോഷ്യൽമീഡിയയിൽ ശ്രദ്ധേയമാവുകയാണ്. മോഹൻലാലിന്റെ സുഹൃത്തും വ്യവസായിയുമായ ഇഷാന്ത ...