'ഗോട്ട്സ് ഓൺ കൺട്രി,ഫാംഹൗസ് ഡയറീസ് ' എന്ന് കുഞ്ചാക്കോ ബോബൻ: 'ഈ കൺട്രി എന്ന് ഉദ്ദേശിച്ചത് നിന്നെയാണോ?' എന്ന് ജയസൂര്യ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘ഗോട്ട്സ് ഓൺ കൺട്രി,ഫാംഹൗസ് ഡയറീസ് ‘ എന്ന് കുഞ്ചാക്കോ ബോബൻ: ‘ഈ കൺട്രി എന്ന് ഉദ്ദേശിച്ചത് നിന്നെയാണോ?’ എന്ന് ജയസൂര്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2021, 12:52 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി:കുഞ്ചാക്കോ ബോബന്റെ സോഷ്യൽമീഡിയ പോസ്റ്റിൽ കമൻറുകളുമായി ജയസൂര്യയും പിഷാരടിയും.  ഫാം ഹൗസിൽ നിന്നുള്ള ആടുകളുടെ ചിത്രമാണ് കുഞ്ചാക്കോ ബോബൻ  പോസ്റ്റ് ചെയ്തത്.’ഗോട്ട്സ് ഓൺ കൺട്രി, ഫാംഹൗസ് ഡയറീസ്’ എന്ന തലക്കെട്ടോടുകൂടിയാണ് കുഞ്ചാക്കോ ബോബന്റെ പോസ്റ്റ്.

പോസ്റ്റിന് കമൻറുമായി ജയസൂര്യ എത്തിയതോടെയാണ് ചർച്ചകൾക്ക് ചൂടുപിടിച്ചത്.   ‘ഈ കൺട്രി എന്ന് ഉദ്ദേശിച്ചത് നിന്നെയാണോ? എന്നായിരുന്നു ജയസൂര്യയുടെ ആദ്യത്തെ കമൻറ്.  അല്ലേടാ, നിന്നെ എന്ന കോമഡി നിരോധിച്ചിരിക്കുന്നു’ എന്നും ജയസൂര്യ കമൻറിൽ പറയുന്നു.

പിന്നാലെ രമേശ് പിഷാരടിയും കമൻറുമായെത്തിയതോടെ സംഭവം ഉഷാറായി.  ഇതോടെ പോസ്റ്റ് ചർച്ചകൾ കൊണ്ടു നിറഞ്ഞു.

ആട് 3 ചിത്രം പുറത്തുവിട്ട് ചാക്കോച്ചൻ’ എന്നാണ് പിഷാരടി കമൻറ് ചെയ്തത്.  പിഷാരടി പറഞ്ഞത് ചാക്കോച്ചനും സമ്മതിച്ചു കൊടുത്തു. മൂന്ന് ആടുകൾ ഉള്ളതുകൊണ്ട് ആട് 3 തന്നെ എന്ന് കുഞ്ചാക്കോ മറുപടി നൽകി.

ഏതാനും വർഷങ്ങൾക്ക് മുൻപ് ജയസൂര്യ-മിഥുൻ മാനുവൽ തോമസ് ചിത്രത്തിന്റെ മൂന്നാം ഭാഗം ഇറങ്ങും എന്ന് പ്രഖ്യാപിച്ചിരുന്നു. ചാക്കോച്ചനും, ജയസൂര്യയ്‌ക്കും കൂടിയുള്ള കമന്റായി പിഷാരടിയുടേത്.

Tags: jayasuryakunchakko boban
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies