കുഞ്ചാക്കോ ബോബന്റെ ആപ്പിള്‍- ബദാം സ്മൂത്തി; കമന്റുമായി ഷെഫ് സുരേഷ് പിള്ള
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

കുഞ്ചാക്കോ ബോബന്റെ ആപ്പിള്‍- ബദാം സ്മൂത്തി; കമന്റുമായി ഷെഫ് സുരേഷ് പിള്ള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2021, 10:05 pm IST
FacebookTwitterWhatsAppTelegram

ലോക്ക്ഡൗണ്‍ തുടങ്ങിയതോടെ നമ്മുടെ പ്രിയ താരങ്ങളെല്ലാം തന്നെ  പാചക പരീക്ഷണങ്ങളില്‍ മുഴുകുകയാണ് . ലോക്ക്ഡൗണ്‍ കാലത്ത് ആരാധകര്‍ക്കായി രുചികരമായ നിരവധി വിഭവങ്ങളും അവയുടെ റെസിപ്പിയും പരിചയപ്പെടുത്തി നടന്‍ മോഹന്‍ലാലും രംഗത്ത് എത്തിയിരുന്നു. മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുത്തിയ സ്‌പെഷല്‍ മീന്‍ ഫ്രൈ റെസിപ്പിയും ചിക്കന്‍ റോസ്റ്റ് റെസിപ്പിയുമെല്ലാം ഇതിനകം തന്നെ ഹിറ്റായി കഴിഞ്ഞു.

ഇപ്പോഴിതാ, പാചകത്തിലെ തന്റെ കഴിവ് തെളിയിച്ചുകൊണ്ട് പ്രിയതാരം കുഞ്ചാക്കോ ബോബനും രംഗത്തു വന്നിരിക്കുകയാണ്. ഒരു ഷെഫിന്റെ സഹായത്തോടെ ആപ്പിള്‍- ബദാം സ്മൂത്തി ഉണ്ടാക്കിയ വിശേഷമാണ് ചാക്കോച്ചന്‍  പങ്കുവെച്ചിരിക്കുന്നത്. ആ ചിത്രങ്ങള്‍ക്ക് പ്രശസ്ത ഷെഫായ സുരേഷ് പിള്ള നല്‍കിയ കമന്റാണ് ഇപ്പോള്‍  വൈറലാവുന്നത്.

”ദേ.. ചാക്കോച്ചന്റെ സ്മൂത്തി. ഇനി ഡിക്യുവിന്റെ ബിരിയാണികൂടിയായാല്‍ തൃപ്തിയായി,” എന്നാണ് സുരേഷ് പിള്ളയുടെ കമന്റ്. അതിനു താഴെ ഈ പോക്ക് പോയാല്‍ പണി പോകുമല്ലേ പിള്ളേച്ചാ? എന്ന് ആരാധകന്റെ കമന്റും. ഇടുക്കി പാഞ്ചാലിമേട്ടിലെ പ്രകൃതി ശക്തി ക്ലിനിക്കില്‍ കര്‍ക്കിടകകാല ചികിത്സയിലാണ് കുഞ്ചാക്കോ ബോബന്‍.

Tags: viralkunchakko boban
ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies