KUWJ - Janam TV
Friday, November 7 2025

KUWJ

ജനംടിവി വനിതാ റിപ്പോർട്ടറെ അപമാനിച്ച സംഭവം; പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് KUWJ 

തിരുവനന്തപുരം: പൊതുസ്ഥലത്തെ റിപ്പോർട്ടിങ്ങിനിടെ വനിതാ മാദ്ധ്യമപ്രവർത്തകയ്ക്ക് നേരെ അതിക്രമം നടത്തിയ പ്രതിയെ ജാമ്യമില്ലാ വകുപ്പ് ചുമത്തി ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി ...

”ഇത് അധികാര ദുർവിനിയോഗം”; ജനം ടിവിക്കെതിരായ പോലീസ് നീക്കത്തിൽ പ്രതിഷേധവുമായി പത്രപ്രവർത്തക യൂണിയൻ

തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകർക്കെതിരായ കേരള പോലീസിന്റെ നടപടിയിൽ പ്രതിഷേധം അറിയിച്ച് കേരള പത്രപ്രവർത്തക യൂണിയൻ. ഡി ജി പി യുടെ വീട്ടു വരാന്തയിൽ കയറി ഇരുന്ന് മഹിളാ മോർച്ച ...

ബീഫ് വിവാദത്തിന് പിന്നിലും പോപ്പുലര്‍ ഫ്രണ്ട്; പത്രപ്രവര്‍ത്തക യൂണിയനും പങ്ക്; സംഘടനയ്‌ക്കെതിരെ മാദ്ധ്യമ പ്രവര്‍ത്തകര്‍

ന്യൂഡല്‍ഹി: രാജ്യത്ത് സംഘര്‍ഷങ്ങള്‍ക്ക് തിരികൊളുത്തിയ കേരളാഹൗസ് ബീഫ് വിവാദത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടെന്ന് ഡല്‍ഹിയിലെ മാദ്ധ്യമ പ്രവര്‍ത്തകര്‍. കേരളാ പത്ര പ്രവര്‍ത്തക യൂണിയന്‍ പോപ്പുലര്‍ ഫ്രണ്ട് ഗൂഢാലോചനയ്ക്ക് ...

വിവരങ്ങൾ അറിയാനുള്ള ജനങ്ങളുടെ അവകാശം ഹനിക്കപ്പെടുന്നു; മാദ്ധ്യമ വിലക്ക് ജനാധിപത്യ വിരുദ്ധം: കേരള പത്രപ്രവർത്തക യൂണിയൻ

തിരുവനന്തപുരം: നിയമസഭയിൽ മാദ്ധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതിനെതിരെ കേരള പത്രപ്രവർത്തക യൂണിയൻ രം​ഗത്ത് വന്നു. മാദ്ധ്യമങ്ങൾക്ക് മേൽ നിയന്ത്രണം ഏർപ്പെടുത്തിയത് അപലപനീയവും ജനാധിപത്യ വിരുദ്ധവുമാണെന്ന് യൂണിയൻ അഭിപ്രായപ്പെട്ടു. നിയമസഭയുടെ ...

മാദ്ധ്യമ സ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടി; മുഖ്യമന്ത്രിയുടെ പരിപാടി റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവർത്തകരുടെ മാസ്‌ക് മാറ്റിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കെയുഡബ്ല്യുജെ

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പരിപാടി റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകർ ധരിച്ചിരുന്ന മാസ്‌ക് മാറ്റിച്ച നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. ഏത് കളറിലുള്ള മാസ്‌ക് ധരിക്കണമെന്ന് ...

പോലീസിന്റേത് കിരാത നടപടി; മാദ്ധ്യമ പ്രവർത്തകരുടെ മാസ്‌ക് അഴിപ്പിച്ചതിൽ പ്രതിഷേധവുമായി പത്രപ്രവർത്തക യൂണിയൻ

കോട്ടയം : മാദ്ധ്യമ പ്രവർത്തകരുടെ കറുത്ത നിറമുള്ള മാസ്‌ക് അഴിപ്പിക്കുകയും ചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധവുമായി കേരള പത്രപ്രവർത്തക യൂണിയൻ കോട്ടയം ജില്ലാ ഘടകം.മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുന്നതിന്റെ പേരിൽ ...

മീഡിയ വൺ വിലക്കിനെതിരായ പ്രതിഷേധാഗ്നി പ്രഹസനം; ആകെ പങ്കെടുത്തത് 8 മാദ്ധ്യമപ്രവർത്തകർ

തിരുവനന്തപുരം: മീഡിയ വൺ ചാനലിനെ വിലക്കിയതിനെതിര രാജ്ഭവന് മുന്നിൽ നടത്തിയ പ്രതിഷേധാഗ്നി പ്രഹസനം. പ്രതിഷേധാഗ്നി കൊളുത്താനുളള തിരുവനന്തപപുരം പ്രസ് ക്ലബിന്റെ ആഹ്വാനം മാദ്ധ്യമപ്രവർത്തകർ തളളിക്കളയുകയായിരുന്നു. വെറും എട്ട് ...

സിദ്ദിഖ് കാപ്പന് പിന്തുണ നൽകാൻ പോപ്പുലർ ഫ്രണ്ടിനൊപ്പം മനോരമയും ? സുപ്രീം കോടതിയിൽ ഹർജി നൽകിയത് മനോരമ റിപ്പോർട്ടർ

ന്യൂഡൽഹി : സിദ്ദിഖ് കാപ്പൻ അറസ്റ്റിലായ രാജ്യദ്രോഹക്കേസിൽ സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകി മനോരമ റിപ്പോർട്ടർ. മനോരമ ന്യൂസ് ചാനൽ ഡൽഹി ബ്യൂറോ റിപ്പോർട്ടർ മിജി ജോസ് ...