കുഴിമന്തി വാങ്ങിത്തരാമെന്ന് പറഞ്ഞ് ആൺകുട്ടിയെ കൊണ്ടുപോയി; സ്കൂൾ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 52കാരൻ പിടിയിൽ
കൊല്ലം: സ്കൂൾ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 52 കാരൻ പിടിയിൽ. കരുനാഗപ്പള്ളി ആലുംകടവ് മരുസൗത്ത് കോയിത്തറ മേക്കതിൽ രാജുവാണ് അറസ്റ്റിലായത്. സ്കൂളിലേക്ക് പോകുകയായിരുന്ന ആൺകുട്ടിയെ കുഴിമന്തി ...










