“തമ്മിലടിപ്പിച്ച് പണമുണ്ടാക്കി, എമ്പുരാൻ ടീം സമൂഹത്തോട് ചെയ്തത് ചതി; കാശിന് വേണ്ടിയുള്ള ഇത്തരം മാർക്കറ്റിംഗ് തന്ത്രങ്ങൾ അപകടകരം”
മാർച്ച് 27ന് റിലീസ് ചെയ്ത ആദ്യ ദിനം, ആദ്യ ഷോ കഴിഞ്ഞതുമുതൽ വിവാദത്തിന്റെ പടുകുഴിയിലേക്ക് വീണ ചിത്രമാണ് എമ്പുരാൻ. ഗോധ്രാനന്തര കലാപം ഏകപക്ഷീയമായ രീതിയിൽ ആവിഷ്കരിച്ചുവെന്നതാണ് സിനിമ ...