എമ്പുരാനുള്ള ആവിഷ്കാര സ്വാതന്ത്ര്യം കേരളാസ്റ്റോറിക്കും ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിനും എന്തുകൊണ്ട് ഇല്ല? ഇരട്ടനിലപാടിന് വിചിത്ര മറുപടിയുമായി ബിനോയ് വിശ്വം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എമ്പുരാനുള്ള ആവിഷ്കാര സ്വാതന്ത്ര്യം കേരളാസ്റ്റോറിക്കും ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിനും എന്തുകൊണ്ട് ഇല്ല? ഇരട്ടനിലപാടിന് വിചിത്ര മറുപടിയുമായി ബിനോയ് വിശ്വം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2025, 06:24 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ആവിഷ്കാര സ്വാതന്ത്ര്യത്തിൽ ഇരട്ടത്താപ്പുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരളാസ്റ്റോറിക്കും, കശ്മീർഫയൽസിനും ആവിഷ്കാര സ്വാതന്ത്ര്യമില്ലേയെന്ന ചോദ്യത്തിലാണണ് സിപിഐ നേതാവിന്റെ ഒളിച്ചുകളി.

എമ്പുരാന്റെയും മറ്റ് ചിത്രങ്ങളുടേയും രാഷ്‌ട്രീയ സാഹചര്യം വ്യത്യസ്തമാണെന്ന വിചിത്ര മറുപടിയാണ് ബിനോയ് വിശ്വം നൽകിയത്. തിരുവനന്തപുരത്ത് എമ്പുരാന്റെ പ്രദർശനം കാണാനെത്തിയപ്പോഴായിരുന്നു പ്രതികരണം.

ഗോധ്രാനന്തര കലാപത്തെ വക്രീകരിച്ച് ചിത്രീകരിച്ചിരിക്കുന്ന മോഹൻലാൽ ചിത്രം എമ്പുരാനെതിരെ വിമർശനങ്ങളും എതിർപ്പുകളും ഉയരുന്നതിനിടയിലാണ് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ഇരട്ട നിലപാട്. ലൗ ജിഹാദിനെക്കുറിച്ചുള്ള കാണാക്കഥകൾ പുറത്തെത്തിച്ച കേരളാസ്റ്റോറിക്കും, കശ്മീർ പണ്ഡിറ്റുകളുടെ ദുരിത ജീവിതം പറഞ്ഞ കശ്മീർ ഫയലിനും ഇല്ലാത്ത എന്ത് ആവിഷ്കാര സ്വാതന്ത്ര്യമാണ് എമ്പുരാനുള്ളതെന്ന
ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ ബിനോയ് വിശ്വത്തിന് കഴിഞ്ഞില്ല.

ടിപി ചന്ദ്രശേഖന്റെ കൊലപാതക കഥ പറഞ്ഞ ചിത്രത്തോടും, ഇടതുപക്ഷ വിമർശനാത്മക ചിത്രമായ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിനോടും സിപിഐഎം സ്വീകരിച്ച സമീപനവും കേരള സമൂഹം കണ്ടതാണെന്നിരിക്കെയാണ് സിപിഐ നേതാവിന്റെ ഇരട്ടത്താപ്പ്. സ്വന്തം താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി വരുന്നതെല്ലാം ഇല്ലാതാക്കാൻ ശ്രമിക്കുകയും ദേശവിരുദ്ധതയും, ഹൈന്ദവ വിരുദ്ധതയും വച്ചുപുലർത്തുകയും ചെയ്യുന്ന ഇടതുപക്ഷ നേതാക്കൾക്ക് ഇരട്ടത്താപ്പാണെന്നാണ് ആക്ഷേപം.

Tags: binoy viswamEmpuraanL2: Empuraan
Share
Tweet
SendShare

More News from this section

സോഷ്യൽ മീഡിയ കോർഡിനേറ്ററുമായി ബന്ധപ്പെട്ട MDMA കേസ് ചോദിച്ചു; മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി മുഖ്യമന്ത്രി; പ്രതിഷേധിച്ച് KUWJ,രീതി ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല

മെസിയുടെ പേരിലെ തട്ടിപ്പ്; എസ്ഐടി രൂപീകരിക്കാൻ നിയമോപദേശം തേടി സർക്കാർ, മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന് രൂപം നൽകും

സ്റ്റേഷൻ പരിധിക്ക് പുറത്തുള്ള സ്പായിൽ മഫ്തിയിലെത്തി പരിശോധനയുടെ പേരിൽ സൗജന്യ മസാജ്; പിന്നാലെ മേലുദ്യോഗസ്ഥന് നൽകാനെന്ന് പറഞ്ഞ് മേശവലിപ്പിലെ പണവും വാങ്ങി, പോലീസുകാരന് സസ്പെൻഷൻ

‘കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാൻ അനുവദിക്കില്ല’; സ്ത്രീകളുടെ അവകാശങ്ങളിൽ വിട്ടുവീഴ്ചയില്ല: രാജീവ് ചന്ദ്രശേഖർ

‘പനി എമർജൻസിയല്ല, ഇവിടെ ഓടിക്കയറാനല്ല’; രോഗിയോട് മോശമായി സംസാരിച്ച ഡോക്ടർക്കെതിരെ നടപടി, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. രേഖ കെ. കൃഷ്ണന് സ്ഥലംമാറ്റം

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

Latest News

ഓടുന്ന ട്രെയിനിലെ AC ഫസ്റ്റ് ക്ലാസിൽ വിളക്ക് കത്തിച്ച് പൂജ :തീപിടിത്ത സാധ്യത ചൂണ്ടിക്കാട്ടിയിട്ടും വഴങ്ങിയില്ല, ടിക്കറ്റ് ഇൻസ്പെക്ടറുടെ മുന്നറിയിപ്പ് അവഗണിച്ച യാത്രക്കാരൻ അറസ്റ്റിൽ

ഹാൻഡ് ലോക്ക് പൊട്ടിച്ച് മോഷ്ടിച്ച ബൈക്ക് അപകടത്തിൽപ്പെട്ടു; ആലപ്പുഴയിൽ രണ്ട് മോഷ്ടാക്കൾക്ക് ദാരുണാന്ത്യം , മരിച്ചത് മണ്ണഞ്ചേരി സ്വദേശികളായ റിൻഷാദും സബിനും, മൂന്നാമന് ഗുരുതര പരിക്ക്

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies