LAC - Janam TV
Saturday, November 8 2025

LAC

1637 കിലോമീറ്ററിലായി 12 ജില്ലകളെ ബന്ധിപ്പിക്കും; അരുണാചലിൽ നിയന്ത്രണ രേഖയോട് ചേർന്ന് ദേശീയപാത; 28,229 കോടി രൂപ അനുവദിച്ച് കേന്ദ്രം

ന്യൂഡൽഹി: അരുണാചൽപ്രദേശിൽ ചൈനയോട് ചേർന്ന് യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപമായി 1637 കിലോമീറ്റർ നീളത്തിൽ ദേശീയപാത നിർമ്മാണത്തിന് 28,229 കോടി രൂപ അനുവദിച്ച് കേന്ദ്രം. 12 ജില്ലകളെ ...

ചൈനയുമായി നടത്തി വരുന്ന നയതന്ത്ര-സൈനികതല ചർച്ചകളെ ജാഗ്രതയോടെ വീക്ഷിക്കുന്നു; ശുഭാപ്തി വിശ്വാസമുണ്ടെന്ന് രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ അതിർത്തി മേഖലകളിലെ പ്രശ്‌ന പരിഹാരവുമായി ബന്ധപ്പെട്ട് ചൈനയുമായി നടത്തി വരുന്ന നയതന്ത്ര-സൈനികതല ചർച്ചകളെ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നതെന്നും, ശുഭാപ്തി വിശ്വാസമുണ്ടെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് ...

അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാനുള്ള ശ്രമം ഊർജ്ജിതമാക്കും; നിയന്ത്രണരേഖയിലെ സ്ഥിതിഗതികൾ ചർച്ചയായി; ഉന്നതതല യോഗം ചേര്‍ന്ന്‌ ഇന്ത്യയും ചൈനയും

ന്യൂഡൽഹി: അതിർത്തിയിൽ നിയന്ത്രണരേഖയിലെ സ്ഥിതിഗതികൾ സംബന്ധിച്ച് നിർണായക ചർച്ച നടത്തി ഇന്ത്യയും ചൈനയും. നിലവിലെ കാര്യങ്ങളെ കുറിച്ചും മുന്നോട്ടേക്കുള്ള വ്യക്തമായ കാഴ്ച്ചപ്പാടുകളെ കുറിച്ചും ഉന്നതതല പ്രതിനിധികൾ ആശയവിനിമയം ...

നിയന്ത്രണരേഖ മാനിക്കാൻ ചൈന തയ്യാറാകണമെന്ന് എസ് ജയശങ്കർ; അതിർത്തി പ്രശ്‌നങ്ങൾ പരിഹരിക്കാൻ നയതന്ത്ര-സൈനികതല ചർച്ചകൾ വേഗത്തിലാക്കാൻ തീരുമാനം

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ അതിർത്തി മേഖലയിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾ എത്രയും വേഗം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കാനൊരുങ്ങി ഇന്ത്യയും ചൈനയും. ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിക്കിടെ ചൈനീസ് വിദേശകാര്യമന്ത്രി ...

ചൈനയെ പ്രതിരോധത്തിലാക്കുക ലക്ഷ്യം; അതിർത്തിയിൽ കൂടുതൽ സംവിധാനങ്ങൾ സജ്ജമാക്കാൻ ഇന്ത്യൻ സൈന്യം

ന്യൂഡൽഹി: ചൈനീസ് അതിർത്തിയിലെ പ്രകോപനങ്ങളെ ചെറുക്കാൻ സുസജ്ജമായി ഇന്ത്യൻ സൈന്യം. ഹിമാചൽപ്രദേശിലും ഉത്തരാഖണ്ഡിലുമായി 545 കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന സെൻട്രൽ സെക്ടറിലെ നിയന്ത്രണ രേഖയിൽ സുരക്ഷ ശക്തിപ്പെടുത്തുന്നതുമായി ...

ചൈനയും പാകിസ്താനും തമ്മിൽ നടക്കുന്ന കൈമാറ്റങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്; അതിർത്തികളിൽ നിരീക്ഷണം ശക്തം; ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് മാർക്ക് 1 എ-യ്‌ക്കായുള്ള കരാറിൽ ഒപ്പുവച്ചു കഴിഞ്ഞു: വ്യോമസേനാ മേധാവി

ഡൽഹി: 83 ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എൽസിഎ) മാർക്ക് 1 എ-യ്ക്കായുള്ള കരാറിൽ ഇന്ത്യൻ എയർഫോഴ്സ് ഒപ്പിട്ടുവെന്ന് വ്യോമസേനാ മേധാവി വി.ആർ ചൗധരി. 180 എൽസിഎ മാർക്ക് ...

ഇന്ത്യ-ചൈന ബന്ധം സങ്കീർണ ഘട്ടത്തിൽ; അതിർത്തിയിലെ അവസ്ഥ രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്ന് എസ് ജയശങ്കർ

ന്യൂഡൽഹി : അതിർത്തി സംഘർഷത്തിന് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം സങ്കീർണമായ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കർ. അതിർത്തിയിലെ അവസ്ഥ ...

ഉന്നത സൈനിക മേധാവിമാരുടെ കൂടിക്കാഴ്ച ഇന്ന്; കശ്മീരിലേയും ലഡാക്കിന്റെ അതിര്‍ത്തിയിലേയും സുരക്ഷാ സാഹചര്യങ്ങള്‍ ചര്‍ച്ചയാകും

ന്യൂഡൽഹി: രാജ്യത്തിന്റെ അതിർത്തികളിലെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി സേനയിലെ ഉന്നത കമാൻഡർമാർ യോഗം ചേരും. ആർമി കമാൻഡേഴ്‌സ് കോൺഫറൻസ് നാല് ദിവസം നീളും. കിഴക്കൻ ലഡാക്കിൽ ചൈനയോട് ...

ചൈനയ്‌ക്ക് മുന്നറിയിപ്പ്; അതിർത്തിയിൽ എൽ70 ആന്റി-എയർക്രാഫ്റ്റ് ഗണ്ണുകൾ വിന്യസിച്ച് ഇന്ത്യ

തവാങ്: അരുണാചൽപ്രദേശിൽ തവാങ് മേഖലയിലെ നിയന്ത്രണരേഖയിൽ യുദ്ധസന്നാഹങ്ങൾ ശക്തിപ്പെടുത്തി ഇന്ത്യ. അത്യാധുനിക എൽ70 ആന്റി-എയർക്രാഫ്റ്റ് ഗണ്ണുകളാണ് നിയന്ത്രണ രേഖയ്ക്ക് സമീപം വിവിധ ഇടങ്ങളിലായി വിന്യസിച്ചിരിക്കുന്നത്. വ്യോമ-പ്രതിരോധ സംവിധാനങ്ങൾ ...