1637 കിലോമീറ്ററിലായി 12 ജില്ലകളെ ബന്ധിപ്പിക്കും; അരുണാചലിൽ നിയന്ത്രണ രേഖയോട് ചേർന്ന് ദേശീയപാത; 28,229 കോടി രൂപ അനുവദിച്ച് കേന്ദ്രം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

1637 കിലോമീറ്ററിലായി 12 ജില്ലകളെ ബന്ധിപ്പിക്കും; അരുണാചലിൽ നിയന്ത്രണ രേഖയോട് ചേർന്ന് ദേശീയപാത; 28,229 കോടി രൂപ അനുവദിച്ച് കേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2024, 06:13 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അരുണാചൽപ്രദേശിൽ ചൈനയോട് ചേർന്ന് യഥാർത്ഥ നിയന്ത്രണ രേഖയ്‌ക്ക് സമീപമായി 1637 കിലോമീറ്റർ നീളത്തിൽ ദേശീയപാത നിർമ്മാണത്തിന് 28,229 കോടി രൂപ അനുവദിച്ച് കേന്ദ്രം. 12 ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ ദേശീയപാതയ്‌ക്ക് 40,000 കോടി രൂപ നിർമ്മാണ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തിന്റെ ഒന്നാകെയുള്ള വികസനത്തിന് പുറമെ, ചൈനയുടെ ഭാഗത്ത് നിന്ന് ഏതെങ്കിലും രീതിയിൽ ആക്രമണം ഉണ്ടായാൽ അതിനെ ചെറുക്കുക എന്ന ലക്ഷ്യവും ഹൈവ നിർമ്മാണത്തിന് പിന്നിലുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥൻ പറയുന്നു.

ചൈനയ്‌ക്ക് പുറമെ ടിബറ്റ്, മ്യാൻമർ എന്നീ രാജ്യങ്ങളുടേയും അതിർത്തി മേഖലയ്‌ക്ക് സമീപത്ത് കൂടി ഈ പദ്ധതി കടന്നു പോകുന്നു. അന്താരാഷ്‌ട്ര അതിർത്തികളിൽ നിന്നും 20 കിലോമീറ്റർ ദൂരത്തിലാണ് ഹൈവേ വരുന്നത്. അരുണാചലിലെ ബോംഡിലയിൽ നിന്ന് തുടങ്ങീ നഫ്ര, ഹുറി, മോനിഗോങ് തുടങ്ങിയ പ്രധാന നഗരങ്ങളിലൂടെയെല്ലാം കടന്ന് ഇന്ത്യ-മ്യാൻമർ അതിർത്തിയോട് ചേർന്നുള്ള വിജയനഗറിൽ ഹൈവേ അവസാനിക്കും.

1683 ഗ്രാമങ്ങളെയാണ് ദേശീയപാത വഴി ബന്ധിപ്പിക്കുന്നത്. 2027ഓടെ റോഡ് നിർമ്മാണം പൂർത്തിയാക്കുമെന്ന് ബോർഡർ റോഡ്സ് ഓർഗനൈസേഷൻ ചീഫ് എൻജിനീയറും പ്രോജക്ട് ബ്രഹ്‌മാങ്ക് മേധാവിയുമായ സുഭാഷ് ചന്ദ്ര ലൂനിയ പറഞ്ഞു. ” ദേശീയപാതയുടെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. 198 കിലോമീറ്റർ ദൂരത്തിലെ പ്രവർത്തനങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ബ്രഹ്‌മാങ്ക് പദ്ധതി ആരംഭിച്ചതിന് ശേഷം ഇതുവരെ 17 റോഡുകളുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. 496 കിലോമീറ്ററാണ് ഇവയുടെ ആകെ ദൂരം. പ്രതികൂല കാലാവസ്ഥയെ മറികടന്ന് റോഡുകൾ നിർമ്മിക്കുന്നതിലും ബ്രഹ്‌മാങ്ക് പ്രോജക്ടിന് കീഴിൽ സൈനികർക്കും പൊതുജനങ്ങൾക്കും സേവനം ഉറപ്പാക്കാൻ ബിആർഒ പ്രതിജ്ഞാബദ്ധമാണെന്നും” അദ്ദേഹം പറഞ്ഞു.

Tags: LAC₹ 28Arunachal Frontier Highway
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies