lawyer - Janam TV

lawyer

ഹിന്ദു സന്ന്യാസിക്ക് വേണ്ടി ഹാജരായ മുസ്ലീം അഭിഭാഷകൻ കൊല്ലപ്പെട്ടു; സംഭവം കോടതിക്ക് പുറത്ത് നടന്ന പൊലീസ് വെടിവെപ്പിൽ

ധാക്ക: ബം​ഗ്ലാദേശിൽ അറസ്റ്റിലായ ഇസ്കോൺ സന്യാസി ചിൻമയ് കൃഷ്ണ ദാസിന് വേണ്ടി ഹാജരായ മുസ്ലീം അഭിഭാഷകൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കോടതിക്ക് പുറത്തുനടന്ന പൊലീസ് വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ ...

ഒളിച്ചോട്ടം തുടർന്ന് മുകേഷ്; കൊച്ചിയിലെത്തിയത് വാഹനത്തിലെ എംഎൽഎ ബോർഡ് അഴിച്ചുമാറ്റി; എപ്പോൾ വിളിച്ചാലും ചോദ്യം ചെയ്യലിന് തയ്യാറെന്ന് അഭിഭാഷകൻ

തിരുവനന്തപുരം: സിനിമാ മേഖലയിലെ ലൈംഗിചൂഷണ ആരോപണങ്ങളിൽ കുടുങ്ങിയ കൊല്ലം എംഎൽഎ മുകേഷ് കേസിന്റെ ആവശ്യങ്ങൾക്ക് അഭിഭാഷകരെ കാണാനും മറ്റുമായി കൊച്ചിയിലെത്തിയത് വാഹനത്തിലെ എംഎൽഎ ബോർഡ് ഉൾപ്പെടെ അഴിച്ചുമാറ്റി. ...

പോക്സോ പ്രതിയെ സംരക്ഷിക്കാൻ കൈക്കൂലി; അഭിഭാഷകയ്‌ക്കെതിരെ പരാതി ; രണ്ട് ലക്ഷം രൂപ ചോദിച്ചതായി ആരോപണം

തിരുവനന്തപുരം: പോക്സോ പ്രതിയെ സഹായിക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട ലീ​ഗൽ സർവീസസ് അതോറിറ്റി അഭിഭാഷകക്കെതിരെ പരാതി. അഭിഭാഷക സ്വപ്നക്കെതിരെയാണ് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയത്. തിരുവനന്തപുരത്തെ അഭിഭാഷകനായ അഫ്സൽ ...

മുംബൈ ഭീകരാക്രമണത്തിൽ അജ്മൽ കസബിന് തൂക്കുകയർ വാങ്ങിനൽകിയ അഭിഭാഷകൻ; ഉജ്ജ്വൽ നികം മുംബൈ നോർത്ത് സെൻട്രലിൽ ബിജെപി സ്ഥാനാർത്ഥി

മുംബൈ നോർത്ത് സെൻട്രലിൽ ബിജെപിക്കായി ജനവിധി തേടുന്നത് മുംബൈ ഭീകരാക്രമണ (26/11) കേസിൽ അജ്മൽ കസബിന് തൂക്കുകയർ വാങ്ങി നൽകിയ പബ്ലിക് പ്രോസിക്യൂട്ടർ ഉജ്ജ്വൽ നികം. പൂനം ...

വനിതാ അഭിഭാഷകയെ ‘ഓൺലൈനിൽ തടവിലാക്കി” തട്ടിയത് 15 ലക്ഷം; ന​ഗ്നയാക്കി ഭീഷണിപ്പെടുത്തിയത് നാർകോ ടെസ്റ്റിന്റെ പേരിൽ

വനിതാ അഭിഭാഷകയെ സൈബർ തട്ടിപ്പിനിരയാക്കി തട്ടിയത് 14.57ലക്ഷം രൂപ. വീഡിയോ കോൾ വിളിച്ച് നാർകോ ടെസ്റ്റിന്റെ പേരിൽ യുവതിയെ 36 മണിക്കൂറോളമാണ് തട്ടിപ്പ് സംഘം തടവിലാക്കിയത്. ഇവരുടെ ...

നിർഭയ-ഹഥ്റസ് കേസ് അഭിഭാഷക സീമ കുശ്വാഹ ബിജെപിയിൽ

നിർഭയ-ഹഥ്റസ് കേസുകളിൽ ഇരകൾക്ക് വേണ്ടി ഹാജരായ ബിഎസ്പി മുൻ നേതാവ് സീമ കുശ്വാഹ ബിജെപിയിൽ ചേർന്നു. ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെയാണ് അവരെ സ്വാ​ഗതം ...

മക്കളെ തിരികെ വേണം..! നിയമ പോരാട്ടവുമായി സീമ ഹൈദറിന്റെ പാകിസ്താനി ഭർത്താവ്; മക്കളും താനും ഇന്ത്യക്കാരെന്ന് സീമ

മക്കളെ തിരികെ വേണമെന്നാവശ്യപ്പെട്ട് നിയമപോരാട്ടത്തിനൊരുങ്ങി സീമ ഹൈദറുടെ ആദ്യ ഭർത്താവ്. കാമുകനാെപ്പം ജീവിക്കാൻ പാകിസ്താനിൽ നിന്ന് അനധികൃതമായി മക്കൾക്കൊപ്പം ഇന്ത്യയിലെത്തിയ യുവതിയാണ് സീമ ഹൈദർ. പിന്നീട് കാമുകൻ ...

പാക് ക്രിക്കറ്റര്‍ റിസ്വാനെതിരെ പരാതി നല്‍കിയ അഭിഭാഷകന് വധഭീഷണി; വിനീത് ജിന്‍ഡാളിനെ വകവരുത്തുമെന്ന് ഹിസ്ബുള്‍ ഭീകരര്‍

പാകിസ്താന്‍ ക്രിക്കറ്റര്‍ മുഹമ്മദ് റിസ്വാനെതിരെ ഐസിസിക്ക് പരാതി നല്‍കിയ സുപ്രീം കോടതി അഭിഭാഷകന് വധ ഭീഷണി. വിനീത് ജിന്‍ഡാളിനെ വകവരുത്തുമെന്ന് ഭീഷണി മുഴക്കിയത് ഹിസ്ബുള്‍ മുജാഹിദിന്‍ ഭീകരര്‍ ...

അഭിഭാഷകന്റെ പേരിൽ ബിനാമി സ്വത്തുക്കൾ : ആതിഖ് അഹമ്മദിന്റെ അഭിഭാഷകൻ വിജയ് മിശ്ര അറസ്റ്റിൽ

ലക്നൗ : ആതിഖ് അഹമ്മദിന്റെ ബിനാമി സ്വത്തുക്കൾ കൈകാര്യം ചെയ്ത അഭിഭാഷകൻ വിജയ് മിശ്ര അറസ്റ്റിൽ . ആതിഖിന്റെ സഹോദരൻ അഷ്‌റഫിന്റെ ഭാര്യ സൈനബ് ഫാത്തിമയുടെ നിർദേശപ്രകാരം ...

ഹിന്ദുമത വിശ്വാസത്തെ വ്രണപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റ്; എസ്ഡിപിഐ പ്രവർത്തകൻ പിടിയിൽ

ആലപ്പുഴ : ഹിന്ദു മത വിശ്വാസത്തെ വ്രണപ്പെടുത്തി ഫേസ്ബുക്കിൽ പോസ്റ്റിട്ട എസ്ഡിപിഐ പ്രവർത്തകൻ പിടിയിൽ. കോട്ടാങ്ങൽ സ്വദേശി അഡ്വ.ഷഹനാസ്.കെ.ഷാജിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പാർവതീ ദേവിയേയും പരമശിവനേയും ...

എല്ലാം കൊണ്ടും മടുത്തു,പ്രകൃതിയോടിണങ്ങി ജീവിക്കണം; ഗുഹ വീടാക്കിയ ഒരു അഭിഭാഷകൻ

വീട്...ഏതൊരു മനുഷ്യന്റേയും ഏറ്റവും വലിയ സ്വപ്‌നമാണ് സ്വന്തമായി ഒരു വീട് എന്നത്. ആ ആഗ്രഹ സഫലീകരണത്തിനായി രാവും പകലും അവൻ കഠിനമായി അധ്വാനിക്കുന്നു. കടം വാങ്ങിയിട്ടെങ്കിലും അങ്ങനെ ...

ഹിജാബ് വിധി: ബന്ദും പ്രതിഷേധവും നടത്തിയവർക്കെതിരെ കോടതി അലക്ഷ്യ വിചാരണയ്‌ക്ക് ഹൈക്കോടതിയെ സമീപിച്ച് അഭിഭാഷകൻ

ബംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നത് സംബന്ധിച്ച കർണാടക ഹൈക്കോടതി വിധിക്കെതിരെ പ്രതിഷേധിച്ചവർക്കെതിരെ കോടതിയലക്ഷ്യ നടപടികൾ ആവശ്യപ്പെട്ട് രണ്ട് ഹർജികൾ ഫയൽ ചെയ്തു. ഹിജാബ് നിരോധനം ശരിവച്ച ...

ഷീന ബോറ ജമ്മു കശ്മീരിൽ ?; ഷീനയെ വനിതാ ഉദ്യോഗസ്ഥ കണ്ടതായി ഇന്ദ്രാണിയുടെ അഭിഭാഷക

മുംബൈ : ഏറെ കോളിളക്കം സൃഷ്ടിച്ച ഷീന ബോറ കൊലക്കേസിലെ ഷീന ബോറ ജീവിച്ചിരിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. ഒരു വനിതാ ഉദ്യോഗസ്ഥ ഷീന ബോറയെ കണ്ടതായി സംഭവത്തിലെ ...