LD Clerk - Janam TV
Sunday, November 9 2025

LD Clerk

പോളിം​ഗ് ഉദ്യോ​ഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സം​ഘടന ചോർത്തിയെന്ന ആരോപണം; നടപടിയെടുത്ത് പത്തനംതിട്ട കളക്ടർ, എൽഡി ക്ലർക്കിന് സസ്പെൻഷൻ

പത്തനംതിട്ട: പോളിം​ഗ് ഉദ്യോ​ഗസ്ഥരുടെ പട്ടിക ചോർന്ന സംഭവത്തിൽ നടപടിയെടുത്ത് പത്തനംതിട്ട കളക്ടർ. എൽഡി ക്ലർക്ക് യദു കൃഷ്ണനെ കളക്ടർ എസ്. പ്രേം കൃഷ്ണൻ സസ്പെൻഡ് ചെയ്തു. ഇയാളുടെ ...

പി.എസ്.സി എഴുതി മടുത്തോ? ഇനി പരീക്ഷയില്ലാതെ എൽ.ഡി ക്ലർക്ക് ആകാം..; അവസരമൊരുക്കി സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡുക്കേഷൻ ആൻഡ് ടെക്നോളജി

തിരുവനന്തപുരം: പി.എസ്.സി എഴുതാതെ എൽ.ഡി ക്ലർക്കാകാൻ അവസരമൊരുക്കി സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡുക്കേഷൻ ആൻഡ് ടെക്‌നോളജി. സ്ഥാപനത്തിന് കീഴിലുള്ള നഴ്‌സിംഗ് കോളേജുകളിലെ എൽ.ഡി ക്ലർക്ക് തസ്തികയിലേക്കാണ് ...

വ്യാജ പിഎസ്‌സി നിയമന ഉത്തരവ് നിർമ്മിച്ച് സർക്കാർ ജോലിയ്‌ക്ക് ശ്രമം; കൊല്ലത്ത് യുവതി പിടിയിൽ

കൊല്ലം: കരുനാഗപ്പള്ളിയിൽ വ്യാജ പിഎസ്‌സി നിയമന ഉത്തരവുമായി സർക്കാർ ജോലിയിൽ പ്രവേശിക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ. വാളത്തുങ്കൽ സ്വദേശി രാഖിയാണ് അറസ്റ്റിലായത്. പിഎസ്സി റാങ്ക് പട്ടികയിൽ ഉൾപ്പെടുന്ന ...

ആദ്യ വിവാഹം മറച്ചുവെച്ച് രണ്ടാം വിവാഹം; പഞ്ചായത്ത് വകുപ്പിലെ എൽഡി ക്ലർക്ക് അറസ്റ്റിൽ

കൊല്ലം: ആദ്യ വിവാഹം മറച്ചുവെച്ച് മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിൽ എൽഡി ക്ലർക്ക് അറസ്റ്റിൽ. പഞ്ചായത്ത് വകുപ്പിലെ എൽഡി ക്ലർക്കാണ് തട്ടിപ്പിനെ തുടർന്ന് ...

നിയമനം നൽകുന്നത് സർക്കാരോ ഇടത് യൂണിയനുകളോ?; കോന്നിയിലും സർക്കാർ കൈമാറും മുൻപേ നിയമന ഉത്തരവ് നൽകി യൂണിയൻ നേതാവ്; കളക്ട്രേറ്റിലെ ഉത്തരവ് ചോർത്തിയ ആരോപണ വിധേയരെ മാറ്റി നിർത്തി അന്വേഷിക്കണമെന്ന് എൻജിഒ സംഘ്

പത്തനംതിട്ട: ഇടത് യൂണിയൻ നേതാക്കൾ നൽകിയ നിയമന ഉത്തരവുമായി പത്തനംതിട്ടയിൽ കൂടുതൽ ഉദ്യോഗാർത്ഥികൾ എൽഡി ക്ലാർക്ക് തസ്തികയിൽ ജോലിക്ക് കയറി. അടൂർ താലൂക്ക് ഓഫീസിൽ ഇത്തരത്തിൽ രണ്ടു ...

കേരളത്തിൽ അനധികൃത നിയമന മാഫിയ; കളക്ടറുടെ യൂസർ ഐഡി ദുരുപയോഗം ചെയ്യുകയെന്നത് കേട്ടുകേൾവി പോലുമില്ലെന്ന് കെ. സുരേന്ദ്രൻ

കോഴിക്കോട്: പത്തനംതിട്ട റവന്യൂ വകുപ്പിലെ എൽഡി ക്ലർക്ക് നിയമനത്തിലുണ്ടായ വീഴ്ച അനധികൃത നിയമന മാഫിയയുടെ തെളിവാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. എല്ലാ മേഖലയിലും ഇടുതുസർക്കാർ ...

എൽഡി ക്ലർക്ക് വിവാദ നിയമനം; 25 പേരിൽ രണ്ട് പേർക്ക് മാത്രം അതിവേഗം നിയമന ഉത്തരവ്; അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

പത്തനംതിട്ട: ജില്ലയിലെ എൽഡി ക്ലർക്ക് നിയമനം വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ. 25 പേരെ തിരഞ്ഞെടുത്തതിൽ രണ്ടുപേർക്ക് മാത്രം നേരത്തെ തന്നെ നിയമന ഉത്തരവ് കിട്ടിയെന്നായിരുന്നു ...