ldf - Janam TV
Thursday, November 6 2025

ldf

പ്രീണനമോ അതോ പേടിയോ?? മതമൗലികവാദികൾ എൽഡിഎഫിനെയും യുഡിഎഫിനെയും ഹൈജാക്ക് ചെയ്തു; ഇതിന്റെ വലിയ ഉദാഹരണമാണ് ഹിജാബ് വിഷയം

തിരുവനന്തപുരം: കേരളത്തിൽ മതമൗലികവാദികൾ എൽഡിഎഫിനെയും യുഡിഎഫിനെയും ഹൈജാക്ക് ചെയ്ത് വരച്ച വരയിൽ നിർത്തുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇതിന്റെ വലിയ ഉദാഹരണമാണ് എറണാകുളം പള്ളുരുത്തിയിലെ ...

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണൽ ജൂൺ 23ന്

നിലമ്പൂർ നിയമസഭാമണ്ഡലത്തിലെ വോട്ടെണ്ണൽ ജൂൺ 23ന് നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ അറിയിച്ചു. രാവിലെ 7.30ന് സ്ഥാനാർഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിൽ സ്‌ട്രോംഗ് ...

ഇനി കാത്തിരിപ്പ് നിലമ്പൂരിന്റെ നിലപാടറിയാൻ! രേഖപ്പെടുത്തിയത് കനത്ത പോളിങ്

മൂന്നു നാൾക്ക് ശേഷം നിലമ്പൂർ നിലപാട് വ്യക്തമാക്കും. ഉപതിരഞ്ഞെടുപ്പിൽ 73.26 ശതമാനമാണ് പോളിങ്. 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിലെ 71.28 ശതമാനം പോളിങ്ങിനെ മറികടക്കുന്ന വോട്ടിം​ഗാണ് ഇന്ന് ...

വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമം ; പോളിം​ഗ് ബൂത്തിൽ LDF-UDF തമ്മിൽത്തല്ല്; 2 പേർ അറസ്റ്റിൽ

മലപ്പുറം: നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ പോളിം​ഗ്ബൂത്തിൽ സംഘർഷം. വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് യുഡിഎഫ‍്, എൽഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടി. ചുങ്കത്തറയിലെ മൂന്ന് ബൂത്തുകൾ പ്രവർത്തിക്കുന്ന സ്കൂളിലാണ് സം​ഘർഷമുണ്ടായത്. ...

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് നാളെ ; ജനഹിതമറിയാൻ പത്തുപേർ; 2.40 ലക്ഷം വോട്ടർമാർ

നിലമ്പൂരിൽ നാളെ (19) നടക്കുന്ന ഉപ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പോളിങ് സാമഗ്രികളുടെ സ്വീകരണ-വിതരണ കേന്ദ്രമായി പ്രവർത്തിക്കുന്ന ചുങ്കത്തറ മാർത്തോമാ ഹയർസെക്കണ്ടറി സ്‌കൂളിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പോളിങ് ...

“കഷ്ടമാണ്!!” വീണിടത്ത് ഉരുണ്ട് വീണാ ജോർജ്; അപ്പോയിൻമെന്റിന് അപേക്ഷിച്ചത് എപ്പോഴെന്നതിൽ മറുപടിയില്ല, മാദ്ധ്യമങ്ങളെ പഴിച്ച് മന്ത്രി

"ഇത് വളരെ കഷ്ടമാണ്....." മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകാനാകാതെ ആരോ​ഗ്യമന്ത്രി വീണാ ജോർജ് നടത്തിയ പ്രതികരണം ഇതായിരുന്നു. കേന്ദ്ര ആരോ​ഗ്യമന്ത്രി ജെപി നദ്ദയെ സന്ദർശിക്കാൻ ഡൽഹിയിലേക്ക് പോവുകയാണെന്ന് ...

വക്കീലന്മാരുടെ ‘ആശ’ ആഹാ!! ആശമാരുടെ ആശ ഓഹോ!! സർക്കാരിനായി വാദിക്കുന്നവരുടെ ശമ്പളം കൂട്ടി, അതും 3 വർഷത്തെ മുൻകാല പ്രാബല്യത്തിൽ; ലക്ഷങ്ങൾ ഒഴുകും..

കൊച്ചി: ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകരുടെ ശമ്പളം വർദ്ധിപ്പിച്ച് ഉത്തരവിറക്കി സംസ്ഥാന സർക്കാർ. സ്പെഷ്യൽ ​ഗവൺമെന്റ് പ്ലീഡറുടെയും സീനിയർ പ്ലീഡറുടേയും ശമ്പളം 30,000 രൂപ വർദ്ധിപ്പിച്ചു. പ്ലീഡറുമാരുടെ ശമ്പളം ...

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് തിരിച്ചടി; മൂന്ന് പഞ്ചായത്തുകളിൽ ഭരണം നഷ്ടമായി

തിരുവനന്തപുരം: സംസ്ഥാനത്ത് 31 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് കനത്ത തിരിച്ചടി. ഇടതുമുന്നണിക്ക് മൂന്ന് പഞ്ചായത്തുകളിലെ ഭരണം നഷ്ടമായി. പാലക്കാട് തച്ചൻപാറ, തൃശൂർ നാട്ടിക, ഇടുക്കിയിലെ ...

കനത്ത തിരിച്ചടി ഏറ്റുവാങ്ങി LDF; നിലമെച്ചപ്പെടുത്തി UDF; നേട്ടം കൈവരിച്ച് ബിജെപി; തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ഫലങ്ങളിങ്ങനെ.. 

തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് നിലമെച്ചപ്പെടുത്തിയപ്പോൾ എൽഡിഎഫിന് തിരിച്ചടിയും ബിജെപിക്ക് നേട്ടവും. പത്തനംതിട്ട ഏറ്റുമാനൂരിൽ കോൺഗ്രസിൽ നിന്ന് ബിജെപി സീറ്റ് ...

നൈസായി മുക്കിയത് നാളെ വെളിച്ചം കാണും? ഉത്തരവ് ശനിയാഴ്ച; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ ‘കട്ട്’ ചെയ്ത ഭാഗങ്ങൾ പുറത്തേക്ക്

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ വെട്ടിമാറ്റിയ ഭാഗങ്ങൾ പുറത്തുവന്നേക്കും. ഏതൊക്കെ ഭാ​ഗങ്ങൾ പുറത്തുവിടണമെന്നതിൽ വിവരാവകാശ കമ്മീഷണറുടെ തീരുമാനം ശനിയാഴ്ച അറിയിക്കും. വിവരാവകാശ നിയമപ്രകാരം അപ്പീൽ നൽകിയ ...

‘അതിശക്തമായ പ്രകടനമാണ് നടത്തിയത്, എന്നാൽ ഇത് മതിയോ എന്ന് ചോദിച്ചാൽ ഇത് പോര’ പാലക്കാട് സരിൻ എഫക്ട് ഉണ്ടായില്ലെന്ന വിമർശനത്തിൽ എ.കെ ബാലൻ

തിരുവനന്തപുരം: ഈ തെരഞ്ഞെടുപ്പിൽ സരിന്റെ എഫ്ക്ട് ഉണ്ടായില്ലെന്ന് പറഞ്ഞ് ആരും സരിനെ അപമാനിക്കാൻ വരേണ്ടെന്ന് സിപിഎം കേന്ദ്രകമ്മറ്റിയംഗം എ.കെ ബാലന്‍. സരിനെ നല്ല രീതിയിൽ പാർട്ടി പ്രോത്സാഹിപ്പിക്കുമെന്നും ...

മാന്യത മറന്ന് സിപിഎം; രമ്യയെ തടഞ്ഞുനിർത്തി പരിഹസിച്ച് LDF പ്രവർത്തകർ

ചേലക്കരയിൽ വൻ ഭൂരിപക്ഷത്തോടെ വിജയം സ്വന്തമാക്കിയിരിക്കുകയാണ് യുആർ പ്രദീപ്. സിപിഎം കോട്ടയായ ചേലക്കരയിൽ 12,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു പ്രദീപിന്റെ വിജയം. ലോക്സഭാ തെരഞ്ഞെടുപ്പിൽ തോറ്റ രമ്യാ ഹരിദാസിന് ...

വഖ്ഫ് വിഷയം; സംയുക്ത സമരത്തിനൊരുങ്ങി ക്രൈസ്തവ സഭകളും, രൂപതകളും; ഉന്നതതല യോഗത്തിൽ അനുകൂല തീരുമാനമില്ലെങ്കിൽ സമരത്തിന്റെ ഗതി മാറുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: വഖ്ഫ് വിഷയത്തിൽ സംയുക്ത സമരത്തിന് തയ്യാറാറെടുത്ത് ക്രൈസ്ത സഭകളും, വിവിധ രൂപതകളും. വഖഫ് അധിനിവേശത്തിനെതിരെ മുനമ്പത്ത് ഓരോ ദിവസവും സമരം ശക്തമാക്കുന്നതിനിടയിലാണ് സർക്കാരിന് താക്കീത് നൽകി ...

വോട്ട് സഖാക്കൾക്ക് തന്നെ!! പിന്തുണ തുടരുമെന്ന് പ്രഖ്യാപിച്ച് PDP; വയനാടും ചേലക്കരയും പാലക്കാടും ഇടതിനൊപ്പം

കൊച്ചി: അബ്ദുൾ നാസർ മദനി ചെയർമാനായ പിഡിപിയുടെ പിന്തുണ ഇത്തവണയും ഇടതുമുന്നണിക്ക്. എൽഡിഎഫിനെ പിന്തുണയ്ക്കാനുള്ള മുൻതീരുമാനത്തിൽ മാറ്റമില്ലെന്ന് സംസ്ഥാന നേതൃത്വം വാർത്തസമ്മേളനത്തിൽ അറിയിച്ചു. സിപിഎം നേതാവ് പി. ...

പാലക്കാടും വഖ്ഫ് അധിനിവേശ സാദ്ധ്യതയുളള പ്രദേശം; മുനമ്പം ഉൾപ്പെടെയുളള വിഷയങ്ങളാണ് ഉപതെരഞ്ഞെടുപ്പിൽ ചർച്ചയാകേണ്ടതെന്ന് തുഷാർ വെളളാപ്പളളി

പാലക്കാട്: വഖ്ഫ് ബോർഡിന്റെ അധിനിവേശത്തിന് മുനമ്പത്തെക്കാളും സാദ്ധ്യതയുളള പ്രദേശമാണ് പാലക്കാടെന്ന് ബിഡിജെഎസ് അദ്ധ്യക്ഷനും എൻഡിഎ കൺവീനറുമായ തുഷാർ വെളളാപ്പളളി. പാലക്കാട് രൂപത അദ്ധ്യക്ഷൻ മുനമ്പം ഉൾപ്പെടെയുളള ജനകീയ ...

“പാലക്കാട് ഞങ്ങൾ ചേലക്കര നിങ്ങൾ..! ; ഇതാണ് എൽഡിഎഫും യുഡിഎഫും തമ്മിലുള്ള ഡീൽ: കുറ്റസമ്മതം നടത്തിയതിന് എ കെ ബാലന് നന്ദി”: പരിഹസിച്ച് കെ സുരേന്ദ്രൻ

പാലക്കാട്: കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ‌ഡിഎഫിന്റെ വോട്ട് യുഡിഎഫിന് മറിഞ്ഞെന്ന സിപിഎം നേതാവ് എ കെ ബാലന്റെ വെളിപ്പെടുത്തലിൽ രൂക്ഷ വിമർശനമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ...

മുക്കം ന​ഗരസഭയിൽ കൂട്ടയടി; ​എൽഡിഎഫ് – യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം; അടിച്ചൊതുക്കി പൊലീസ്

കോഴിക്കോട്: മുക്കം ന​ഗരസഭയിൽ എൽഡിഎഫ്- യുഡിഎഫ് പ്രവർത്തകർ തമ്മിൽ കൂട്ടയടി. കൗൺസിൽ യോ​ഗം ചേരുന്നതിനിടെയാണ് എൽഡിഎഫ്- യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. ന​ഗരസഭ ചെയർപേഴ്സണെതിരായി യുഡിഎഫ് നൽകിയ ...

പാർട്ടി തീരുമാനം പാലിക്കും, എല്ലാവരുടെയും അഭിപ്രായങ്ങൾ കേൾക്കും: പുതിയ കൺവീനർ ടി.പി രാമകൃഷ്ണൻ

തിരുവനന്തപുരം: പാർട്ടി തീരുമാനം എന്തായാലും അത് ചെയ്യുമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. കൺവീനർ എന്ന നിലയിൽ എല്ലാ കക്ഷികളുടെയും അഭിപ്രായം കേൾക്കുമെന്നും പരി​ഗണന കുറവെന്ന ...

നട്ടെല്ല് നിവർത്തി കാര്യങ്ങൾ‌ പറയണം; എന്നാൽ മാത്രമേ ഇടതുപക്ഷ സർക്കാരാകൂ; അല്ലാതെ ബാനറിലും ബോർഡിലും എഴുതി വച്ചാൽ മാത്രം പോരാ: ഹരീഷ് പേരടി

നമ്മൾ അനുഭവിക്കാത്തിടത്തോളം എല്ലാ കാര്യങ്ങളും നമുക്ക് കെട്ടുകഥകളായിരിക്കുമെന്ന് ഹരീഷ് പേരടി. ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോയ 51-ഓളം സ്ത്രീകളുടെ മൊഴിയാണിത്. അതിനെ അവിശ്വസിക്കേണ്ട കാര്യമില്ല. ഇതിനെ 101 ശതമാനം ...

മതേതര ലേബലും വർഗീയതയും; CPMന്റെ മുസ്ലീം സ്ഥാനാർത്ഥിക്ക് വോട്ട് മറിച്ച് UDFനെ തോൽപ്പിച്ചു; ലീഗ് തനിനിറം കാട്ടിയത് തൊടുപുഴ വോട്ടെടുപ്പിൽ: പി.സി ജോർജ് 

ആലപ്പുഴ: മുസ്ലിം ലീഗ് മതേതര പാർട്ടിയല്ലെന്ന് ബിജെപി നേതാവും മുൻ എംഎൽഎയുമായ പി.സി ജോർജ്. ലീഗ് വർഗീയ നിലപാട് സ്വീകരിച്ചതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് തൊടുപുഴ നഗരസഭാ ചെയർമാൻ ...

സംസ്ഥാനത്തെ മാലിന്യ നിർമ്മാർജന പ്രവർത്തനങ്ങൾ രാജ്യത്തിനാകെ മാതൃകയെന്ന് ഇപി ജയരാജൻ; വിമർശിക്കുന്നവർ യാഥാർത്ഥ്യത്തോട് പുറം തിരിഞ്ഞ് നിൽക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ ഓരോ പ്രദേശത്തും നടക്കുന്ന മാലിന്യ നിർമ്മാർജന പ്രവർത്തനങ്ങളും മഴക്കാല ശുചീകരണ പ്രവർത്തനങ്ങളും രാജ്യത്തിനാകെ മാതൃകയാണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. കോളറ, മഞ്ഞപ്പിത്തം എന്നൊക്കെ ...

കെ.സി വേണുഗോപാൽ മത്സരിച്ചില്ലായിരുന്നെങ്കിൽ ശോഭാ സുരേന്ദ്രൻ വിജയിച്ചേനേ; എ.എം ആരിഫ് ദുർബലനായ സ്ഥാനാർത്ഥി: ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ്

ആലപ്പുഴ: സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ്. മുഖ്യമന്ത്രി പിണറായി വിജയനെയും പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദനെയും രൂക്ഷമായി വിമർശിച്ച യോഗത്തിൽ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ, ...

തെരഞ്ഞെടുപ്പ് തോൽവി: സർക്കാർ തലത്തിൽ ‘നേതൃമാറ്റം വേണ്ട’; ഭരണവിരുദ്ധ വികാരം ഉണ്ടായി: ബിനോയ് വിശ്വം

തൃശൂർ: തെരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ സിപിഐ സർക്കാർ തലത്തിൽ നേതൃമാറ്റം ആവശ്യപ്പെടില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തോൽവി പരിശോധിക്കാൻ സിപിഐ, സിപിഎം സംയുക്ത സമിതി ഉണ്ടാകില്ലെന്നും ...

സിപിഎം മാന്യത കാട്ടിയില്ല, വലിഞ്ഞു കയറി വന്നവരല്ല, അർഹമായ പരിഗണന കിട്ടണം: രാജ്യസഭാ സീറ്റ് വിഷയത്തിൽ രൂക്ഷ വിമർശനവുമായി ശ്രേയാംസ് കുമാർ

തിരുവനന്തപുരം: ഇടതുമുന്നണിക്കെതിരെ ആഞ്ഞടിച്ച് ആർജെഡി സംസ്ഥാന അദ്ധ്യക്ഷൻ എംവി ശ്രേയാംസ് കുമാർ. രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ സിപിഎം മാന്യത കാട്ടിയില്ല. ആർജെഡി ഇടതുമുന്നണിയിലേക്ക് വലിഞ്ഞുകയറി വന്നവരല്ലെന്നും അർഹമായ ...

Page 1 of 8 128