ldf - Janam TV

ldf

‘സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം, മുഖ്യമന്ത്രിയുടേത് ഏകാധിപത്യ രീതി, വാഹനവ്യൂഹം ജനങ്ങളെ ഭയപ്പെടുത്തുന്നു’; സിപിഐ സംസ്ഥാന കൗൺസിലിൽ രൂക്ഷ വിമർശനം

‘സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം, മുഖ്യമന്ത്രിയുടേത് ഏകാധിപത്യ രീതി, വാഹനവ്യൂഹം ജനങ്ങളെ ഭയപ്പെടുത്തുന്നു’; സിപിഐ സംസ്ഥാന കൗൺസിലിൽ രൂക്ഷ വിമർശനം

തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഎമ്മിനും സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനം. മുഖ്യമന്ത്രി ഏകാധിപത്യ പ്രവണ കാണിക്കുന്നവെന്നും ഇത് ജനങ്ങളെ ഭയപ്പെടുത്തുന്നുവെന്നും സിപിഐ സംസ്ഥാന കൗൺസിലിൽ അഭിപ്രായം ...

മുഖ്യമന്ത്രി എവിടെ വന്നാലും ഞാൻ എഴുന്നേറ്റ് നിൽക്കും; നല്ല ഒരു അച്ഛനാണ് പിണറായി വിജയൻ: ഭീമൻ രഘു

വിവരവും വിദ്യാഭ്യാസവുമുള്ള മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്; പല ഭാവം, പല രൂപം; പിണറായി വിജയന്റെ പാർട്ടിയുടെ ഭാ​ഗമാകാൻ കഴിയുന്നത് ഭാ​ഗ്യം: ഭീമൻ രഘു

പിണറായി വിജയനെ വാനോളം പുകഴ്ത്തി നടൻ ഭീമൻ രഘു. സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിൽ മുഖ്യമന്ത്രിയുടെ പ്രസം​ഗം മുഴുവൻ നിന്നുകൊണ്ട് കേൾക്കുന്ന വീഡ‍ിയോ സമൂഹമാദ്ധ്യമങ്ങളിൽ ചിരിപടർത്തിയതിനൊപ്പം വിമർശനങ്ങളും ...

ബന്ധുനിയമനം: കോടതിയിൽ ഇ.പി ജയരാജനെ പിന്തുണച്ച് സംസ്ഥാനസർക്കാർ

ജനങ്ങളെ ഒരു വിഷമവും അറിയിക്കാതിരിക്കാന്‍ സര്‍ക്കാര്‍ നടത്തുന്നത് ഒട്ടനവധി അഭ്യാസങ്ങള്‍; കടം വാങ്ങി കേരളം വികസിക്കും, അതിലൂടെ ബാദ്ധ്യതകള്‍ തീര്‍ക്കും;കേരളത്തെ പൊന്നുപോലെ ‘കാക്കു’ന്ന ഗവണ്‍മെന്റാണ് ഇവിടെയുള്ളത്: ഇപി ജയരാജന്‍

തിരുവനന്തപുരം: കേരളത്തെ പൊന്നുപോല കാത്ത് സൂക്ഷിക്കുന്ന ഗവണ്‍മെന്റാണ് ഇന്ന് കേരളത്തിലുള്ളതെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ഒട്ടനവധി അഭ്യാസങ്ങള്‍ കാണിച്ച് ഒരു വിഷമങ്ങളും ജനങ്ങളെ അറിയിക്കാതിരിക്കാന്‍ ത്യാഗ ...

ചാണ്ടി ഉമ്മന്റെ വിജയത്തിന് പിന്നിൽ സഹതാപ തരംഗം; ഉപതിരഞ്ഞെടുപ്പിന്റെ ഫലം ഭരണപരാജയത്തിനേറ്റ പ്രഹരം : കെ. സുരേന്ദ്രൻ

ചാണ്ടി ഉമ്മന്റെ വിജയത്തിന് പിന്നിൽ സഹതാപ തരംഗം; ഉപതിരഞ്ഞെടുപ്പിന്റെ ഫലം ഭരണപരാജയത്തിനേറ്റ പ്രഹരം : കെ. സുരേന്ദ്രൻ

പുതുപ്പളളി: സഹതാപ തരംഗമാണ് ഉപതിരഞ്ഞെടുപ്പിലെ ചാണ്ടി ഉമ്മന്റെ വിജയത്തിന് പിന്നില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. പുതുപ്പളളി ഉപതിരഞ്ഞെടുപ്പിന്റെ ഫലം ഇടതുമുന്നണിയുടെ ഭരണപരാജയത്തിനേറ്റ പ്രഹരമാണ്. ഇടതുപക്ഷത്തിന്റെ ...

‘പാവം രണ്ടുവട്ടവും തോറ്റു.. സഹതാപ തരംഗം ജെയ്‌ക്കിന് അനുകൂലമാകും’: മന്ത്രി വിഎൻ വാസവൻ

‘പാവം രണ്ടുവട്ടവും തോറ്റു.. സഹതാപ തരംഗം ജെയ്‌ക്കിന് അനുകൂലമാകും’: മന്ത്രി വിഎൻ വാസവൻ

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ സഹതാപ തരംഗം തുണയ്ക്കുക എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിനെയെന്ന് മന്ത്രി വി.എൻ. വാസവൻ. രണ്ടുതവണ തോറ്റു ഇത്തവണ അവസരം നൽകാം എന്നായിരിക്കും ...

ബംഗാൾ മോഡൽ കേരളത്തിലും; സിപിഎമ്മും കോൺഗ്രസും കൈകോർത്തു,  കല്ലുവാതുക്കൽ പഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി

ബംഗാൾ മോഡൽ കേരളത്തിലും; സിപിഎമ്മും കോൺഗ്രസും കൈകോർത്തു,  കല്ലുവാതുക്കൽ പഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി

കൊല്ലം: ബിജെപിയെ പഞ്ചായത്ത് ഭരണത്തിൽ നിന്നും പുറത്താക്കാൻ ഒന്നിച്ച് ഇടത്-വലത് മുന്നണികൾ. കൊല്ലം കല്ലുവാതുക്കലിലായിരുന്നു സംഭവം. ബിജെപി ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ എൽഡിഎഫ് പിന്തുണച്ചതോടെ ബിജെപിയ്ക്ക് ഭരണം ...

42 തദ്ദേശ വാർഡുകളിൽ വോട്ടെണ്ണൽ ഇന്ന്; തൃക്കാക്കരയ്‌ക്ക് മുൻപത്തെ ‘സാമ്പിളിന്റെ’ ഫലം ഇന്നറിയാം

പുതുപ്പള്ളി തിരഞ്ഞെടുപ്പ് ചൂടിലേക്ക്; മത്സരിക്കാൻ ഏഴുപേർ; സ്ഥാനാർത്ഥികൾക്ക് ചിഹ്നമായി

കോട്ടയം: പുതുപ്പള്ളി തിരഞ്ഞെടുപ്പ് ചൂടിലേക്ക്. പുതുപ്പള്ളി നിയമസഭ നിയോജകമണ്ഡലം ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളുടെ നാമനിർദേശപട്ടിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ മത്സരരംഗത്തെ കളം തെളിഞ്ഞു. ആരും പത്രിക പിൻവലിച്ചിട്ടില്ല. ഏഴു ...

തടിതപ്പി സച്ചിദാനന്ദൻ; ഇനി ഭരണം കിട്ടിയാൽ സിപിഎം തകരുമെന്ന് പറഞ്ഞത് തിരുത്തി; ഇനി അഭിമുഖം നൽകില്ലെന്നും ഇടത് കവി

തടിതപ്പി സച്ചിദാനന്ദൻ; ഇനി ഭരണം കിട്ടിയാൽ സിപിഎം തകരുമെന്ന് പറഞ്ഞത് തിരുത്തി; ഇനി അഭിമുഖം നൽകില്ലെന്നും ഇടത് കവി

തിരുവനന്തപുരം: ഇടതു പക്ഷത്തിനെതിരായ പരാമർശം വിവാദമായതൊടെ ഉരുണ്ടു കളിച്ച് കവി കെ. സച്ചിദാനന്ദൻ. മൂന്നാം തവണ അധികാരത്തിലെത്തിയാൽ ഇടതു പക്ഷം കേരളത്തിൽ നശിക്കുമെന്ന് സച്ചിദാനന്ദൻ കഴിഞ്ഞ ദിവസം ...

വളരെ ലളിതം, ഇന്ന് കടം മേടിച്ച് പണിയാം, 25 വർഷം കഴിഞ്ഞ് തിരിച്ചടയ്‌ക്കാം; ഇതാണ് സർക്കാർ ചെയ്യുന്നത്; കൈ നീട്ടിയാൽ ആരെങ്കിലും കാശ് തരാതെ ഇരിക്കുമോ; ഇങ്ങനെ വേണം കേരളം മുന്നോട്ട് പോകാൻ: തോമസ് ഐസക്

വളരെ ലളിതം, ഇന്ന് കടം മേടിച്ച് പണിയാം, 25 വർഷം കഴിഞ്ഞ് തിരിച്ചടയ്‌ക്കാം; ഇതാണ് സർക്കാർ ചെയ്യുന്നത്; കൈ നീട്ടിയാൽ ആരെങ്കിലും കാശ് തരാതെ ഇരിക്കുമോ; ഇങ്ങനെ വേണം കേരളം മുന്നോട്ട് പോകാൻ: തോമസ് ഐസക്

കോട്ടയം: കേരളത്തിൽ വികസനം കൊണ്ടുവരണമെങ്കിൽ കടം എടുക്കണമെന്ന് മുൻ ധനകാര്യമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്. കേരളത്തിന്റെ വികസന പദ്ധതികൾക്ക് തുരങ്കം വെയ്ക്കുകയാണ് കോൺ​ഗ്രസും കേന്ദ്രസർക്കാരും. കടമെടുത്ത് ...

വോട്ട് ചെയ്യാനായി യാതൊരുവിധ രേഖകളും വേണ്ട! ചരിത്രമാകാൻ കർണാടക തിരഞ്ഞെടുപ്പ്

പുതുപ്പള്ളി ഉപതിരെഞ്ഞെടുപ്പ് : എ​ൽ.​ഡി.​എ​ഫിന്റെ ആവശ്യം തള്ളി സംസ്ഥാന തിരെഞ്ഞെടുപ്പ് കമ്മീഷൻ; തീയതിയില്‍ മാറ്റമില്ല, വിജ്ഞാപനം പുറത്തിറങ്ങി

തിരുവനന്തപുരം: പുതുപ്പള്ളിയില്‍ ഉപതിരെഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന എ​ൽ.​ഡി.​എ​ഫിന്റെ ആവശ്യം തള്ളി സംസ്ഥാന തിരെഞ്ഞെടുപ്പ് കമ്മീഷൻ. ഉപതിരെഞ്ഞെടുപ്പ് തീയതിയില്‍ മാറ്റമുണ്ടാകില്ലെന്നും സെപ്തംബര്‍ അഞ്ചിന് തന്നെ വോട്ടെടുപ്പ് നടക്കുമെന്നും അറിയിച്ച് ...

വിശ്വസ്തൻ ഇടത് പാളയത്തിലേക്കോ.. കോൺഗ്രസിൽ നിന്നും സ്ഥാനാർത്ഥിയെ എത്തിക്കാൻ ഇടത് നീക്കം; ഉമ്മൻചാണ്ടിയുടെ കുടുംബത്തെ ഇടപെടിച്ച് മറു നീക്കവുമായി കോൺഗ്രസ്

വിശ്വസ്തൻ ഇടത് പാളയത്തിലേക്കോ.. കോൺഗ്രസിൽ നിന്നും സ്ഥാനാർത്ഥിയെ എത്തിക്കാൻ ഇടത് നീക്കം; ഉമ്മൻചാണ്ടിയുടെ കുടുംബത്തെ ഇടപെടിച്ച് മറു നീക്കവുമായി കോൺഗ്രസ്

കോട്ടയം: ഉമ്മൻചാണ്ടിയുടെ വിശ്വസ്തനും ജനപ്രതിനിധിയുമായ കോൺഗ്രസ് നേതാവിനെ പുതുപ്പള്ളിയിലെ സ്ഥാനാർത്ഥിയാക്കാൻ സിപിഎം നീക്കം. ഇത് സംബന്ധിച്ച് ചർച്ചകൾ ഇയാളുമായി ഇടത് മുന്നണി നടത്തിയെന്നാണ് ലഭിക്കുന്ന വിവരം. മന്ത്രി ...

ഇന്നത്തെ കേരളം എന്താണെന്ന് എല്ലാവരെയും അറിയിക്കും; എൽഡിഎഫ് സർക്കാർ പുതിയ ഒരു കേരളത്തെ സൃഷ്ടിച്ചു: ഇ.പി ജയരാജൻ

ഇന്നത്തെ കേരളം എന്താണെന്ന് എല്ലാവരെയും അറിയിക്കും; എൽഡിഎഫ് സർക്കാർ പുതിയ ഒരു കേരളത്തെ സൃഷ്ടിച്ചു: ഇ.പി ജയരാജൻ

തിരുവനന്തപുരം: പിണറായി സർക്കാർ കേരളത്തെ ഉയർത്തിയെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. കേരളത്തെ ഒരുപാട് ഉയർത്തി കൊണ്ടുവരാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന് സാധിച്ചു. ഇനിയും ഒരുപാട് ...

‘എൽഡിഎഫ് വരും എല്ലാം ശരീഅത്ത്‌ ആക്കും’; വ്യക്തിനിയമങ്ങൾ പരിഷ്കരിക്കാൻ അവസരം ലഭിച്ചപ്പോൾ ശരീഅത്താണ് ശരിയെന്ന് ഇടതുപക്ഷം പറഞ്ഞു: ഡോ. ആരിഫ് ഹുസൈൻ

‘എൽഡിഎഫ് വരും എല്ലാം ശരീഅത്ത്‌ ആക്കും’; വ്യക്തിനിയമങ്ങൾ പരിഷ്കരിക്കാൻ അവസരം ലഭിച്ചപ്പോൾ ശരീഅത്താണ് ശരിയെന്ന് ഇടതുപക്ഷം പറഞ്ഞു: ഡോ. ആരിഫ് ഹുസൈൻ

യുസിസിയെ എതിർക്കുന്നതിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് മുസ്ലീം സമുദായമാണെന്ന് എക്സ് മുസ്ലീം ആക്ടിവിസ്റ്റ് ഡോ. ആരിഫ് ഹുസൈൻ. മതത്തിലെ നിയമങ്ങൾ ഉയർത്തി പിടിക്കേണ്ട ആവശ്യകത മുസ്ലീങ്ങൾക്കുണ്ട്. പക്ഷെ, ...

വടി കൊടുത്ത് അടി വാങ്ങിയതിന് പിന്നാലെ എൽഡിഎഫിൽ ഭിന്നത; സമസ്തയെയും ലീഗിനെയും ക്ഷണിച്ചതിൽ സിപിഐയ്‌ക്ക് അതൃപ്തി

വടി കൊടുത്ത് അടി വാങ്ങിയതിന് പിന്നാലെ എൽഡിഎഫിൽ ഭിന്നത; സമസ്തയെയും ലീഗിനെയും ക്ഷണിച്ചതിൽ സിപിഐയ്‌ക്ക് അതൃപ്തി

തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡിൽ എൽഡിഎഫിൽ ഭിന്നത. കോഴിക്കോട് സെമിനാർ സംഘടിപ്പിക്കാനുള്ള സിപിഎം തീരുമാനത്തിലാണ് ഘടകകക്ഷികളിൽ അതൃപ്തി പുകയുന്നത്. കൂടിയാലോചനയില്ലാതെ സമസ്തയെയും മുസ്ലീം ലീഗിനെയും ക്ഷണിച്ച നടപടിയിൽ സിപിഐയും ...

കൈതോലപ്പായ ആരോപണങ്ങൾ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട്; കോൺഗ്രസ് പ്രചരിപ്പിക്കുന്നത് നേതാക്കളെ രക്ഷിക്കാൻ; ദേശാഭിമാനി മുൻ എഡിറ്ററുടെ ആരോപണങ്ങള്‍ തള്ളി ഇപി ജയരാജൻ

പാർട്ടിയിൽ നിന്നും അകലം പാലിച്ച് ഇ.പി. ജയരാജൻ ; സി.പി.എം നേതൃയോഗത്തിൽ പങ്കെടുത്തില്ല

തിരുവനന്തപുരം: പാർട്ടിയിൽ നിന്നും അകലം പാലിച്ച് കേന്ദ്ര കമ്മിറ്റിയംഗവും എൽഡിഎഫ് കൺവീനറുമായ ഇ.പി. ജയരാജൻ. മൂന്ന് ദിവസം നീണ്ടു നിന്ന സിപിഎം സംസ്ഥാന നേതൃയോഗങ്ങളിൽ പോലും ഇ.പി. ...

തമ്മിലടിച്ച് സിപിഎം; ബൈക്ക് കത്തിച്ച് പ്രവർത്തകർക്കെതിരെ പരാതി നൽകി ബ്രാഞ്ച് സെക്രട്ടറി ; അന്വേഷണത്തിൽ കള്ളിവെളിച്ചത്ത്

എല്ലാ വകുപ്പിലും കയ്യിട്ടു വാരി സിപിഎം; ഘടക കക്ഷി മന്ത്രിമാർ നോക്കുകുത്തികൾ;എൽഡിഎഫിൽ ഘടകകക്ഷികൾക്ക് അതൃപ്തി പുകയുന്നു

എറണാകുളം : എൽഡിഎഫിൽ ഘടകകക്ഷികളുടെ അതൃപ്തി പുകയുന്നു. ഘടകകക്ഷികളെ നോക്കുകുത്തികളാക്കി വകുപ്പു ഭരണം സിപിഎം - സിഐടിയു നിയന്ത്രണത്തിലാക്കുന്നതിൽ അതൃപ്തരാണ് ഘടകകക്ഷികൾ. പിണറായി വിജയനെതിരെ രൂക്ഷ വിമർശനമുയർത്തി ...

ഏരിയ കമ്മറ്റി ഓഫീസിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു;കണ്ണൂരിൽ സിപിഎം യുവനേതാവിനെതിരെ പീഡനാരോപണവുമായി ഡിവൈഎഫ്‌ഐ വനിതാ നേതാവ് രംഗത്ത്; പാർട്ടി അന്വേഷണം ആരംഭിച്ചു

ചാലക്കുടിയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം ; സിപിഐ പ്രവർത്തകൻ റിമാൻഡിൽ

തൃശൂർ : ചാലക്കുടിയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സിപിഐ പ്രവർത്തകൻ റിമാൻഡിൽ. സംഭവത്തിൽ ആളൂർ വെള്ളാംച്ചിറ സ്വദേശി കൃഷ്ണനെയാണ് കോടതി റിമാൻഡ് ചെയ്തത്. ആളൂരിലെ മുൻ എൽഡിഎഫ് ...

ഗ്രൂപ്പ് യുദ്ധത്തിൽ മനം മടത്തു; മുസ്ലീം ലീഗ് എൽഡിഎഫിൽ പോകാൻ ഒരുങ്ങി; കോൺഗ്രസിനെ നാണം കെടുത്തി ഗുലാബ് നബി ആസാദിന്റെ ആത്മകഥ

ഗ്രൂപ്പ് യുദ്ധത്തിൽ മനം മടത്തു; മുസ്ലീം ലീഗ് എൽഡിഎഫിൽ പോകാൻ ഒരുങ്ങി; കോൺഗ്രസിനെ നാണം കെടുത്തി ഗുലാബ് നബി ആസാദിന്റെ ആത്മകഥ

ന്യൂഡൽഹി: കോൺഗ്രസ് ഗ്രൂപ്പ് പോരിൽ മനം മടുത്ത് യുഡിഎഫ് വിടാൻ മുസ്ലിം ലീഗ് ഒരുങ്ങിയിരുന്നതായി മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ വെളിപ്പെടുത്തൽ. ഗുലാബ് നബി ...

Magic of BJP

ഇന്ത്യൻ മഹാരാജ്യത്ത് പടർന്ന് പന്തലിച്ച് നിൽക്കുന്ന ബിജെപി; ബിജെപിയെ പ്രശംസിച്ച് മാജിക്ക്

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കൃത്യമായി പറഞ്ഞു വെക്കുന്ന വീ‍ഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചാരം നേടിയിരുന്നു. ഏത് രാഷ്ട്രീയപാർട്ടിയും പതിയെ ദേശീയയിലേയ്ക്ക് എത്തും എന്നുള്ളതാണ് വീഡിയോ പറഞ്ഞു വെക്കുന്നത്. കോൺ​ഗ്രസിനെയും ...

രണ്ടും രണ്ടാണ്; എൽഡിഎഫ് ഒരു ദിവസം മാത്രമേ സമരം നടത്തിയിട്ടൊള്ളു: പ്രസ്താവനയിൽ ഉറച്ച് മന്ത്രി വി. ശിവൻകുട്ടി

രണ്ടും രണ്ടാണ്; എൽഡിഎഫ് ഒരു ദിവസം മാത്രമേ സമരം നടത്തിയിട്ടൊള്ളു: പ്രസ്താവനയിൽ ഉറച്ച് മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: നിയമസഭയിൽ താൻ നടത്തിയ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സമൂഹമാദ്ധ്യമങ്ങൾ പലതും വരും. എൽഡിഎഫും യുഡിഎഫും നടത്തുന്ന സമരങ്ങൾ വ്യത്യസ്തമാണ്. എണ്ണത്തിൽ വ്യത്യസമുണ്ട്. ...

ഇടത് ഭരണത്തിൽ കേരളം കിതയ്‌ക്കുന്നു: കെ. സുരേന്ദ്രൻ

ഇടത് ഭരണത്തിൽ കേരളം കിതയ്‌ക്കുന്നു: കെ. സുരേന്ദ്രൻ

തൃശ്ശൂർ: കേരളം രാജ്യത്തെ ഏറ്റവും പിന്നോക്കം നിൽക്കുന്ന സംസ്ഥാനമായി മാറുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രാജ്യം അതിവേഗം വികസനത്തിലേക്കും സാമ്പത്തിക പുരോഗതിയിലേക്കും നീങ്ങുമ്പോഴാണ് കേരളം ഇത്തരത്തിൽ ...

പിവിആർ നാച്വറോ റിസോർട്ടിലെ നാല് തടയണകളും പൊളിക്കണം; ചെലവ് ഉടമകളിൽ നിന്നും ഈടാക്കണം; ഉത്തരവുമായി ഹൈക്കോടതി

പിവിആർ നാച്വറോ റിസോർട്ടിലെ നാല് തടയണകളും പൊളിക്കണം; ചെലവ് ഉടമകളിൽ നിന്നും ഈടാക്കണം; ഉത്തരവുമായി ഹൈക്കോടതി

എറണാകുളം: ഇടത് എംഎൽഎ പിവി അൻവറിന്റെ ഉടമസ്ഥതയിലുള്ള പിവിആർ നാച്വറോ റിസോർട്ടിലെ നാല് തടയണകളും പൊളിക്കാൻ ഹൈക്കോടതി ഉത്തരവ്. ഒരുമാസത്തിനകം തടയണകൾ നീക്കം ചെയ്യണം. ഡിവിഷൻ ബെഞ്ചിന്റേതാണ് ...

‘തെറ്റുപറ്റാത്തവരായി ആരെങ്കിലും ഉണ്ടോ?; ഒരുപാട് ശരികൾക്കിടയിൽ സംഭവിക്കുന്ന ചെറിയ തെറ്റ്; തകർത്ത് കളയാമെന്ന് ആരും വ്യാമോഹിക്കണ്ട’; ചിന്തയ്‌ക്ക് പിന്തുണയുമായി ഇപി

‘തെറ്റുപറ്റാത്തവരായി ആരെങ്കിലും ഉണ്ടോ?; ഒരുപാട് ശരികൾക്കിടയിൽ സംഭവിക്കുന്ന ചെറിയ തെറ്റ്; തകർത്ത് കളയാമെന്ന് ആരും വ്യാമോഹിക്കണ്ട’; ചിന്തയ്‌ക്ക് പിന്തുണയുമായി ഇപി

തിരുവനന്തപുരം: 'വാഴക്കുല' ഡോക്ടറേറ്റ് പ്രബന്ധ വിവാദത്തിൽ ചിന്ത ജെറോമിന് പിന്തുണയുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. രാഷ്ട്രീയ സാംസ്‌കാരിക രംഗത്ത് നടത്തുന്ന ചിന്ത നടത്തുന്ന ഇടപെടലുകൾ കണ്ട് ...

ദേ..! ഉദ്ഘാടനത്തോട് ഉദ്ഘാടനം; കോട്ടയത്ത് അംഗൻവാടി കെട്ടിടം മത്സരിച്ച് ഉദ്ഘാടനം ചെയ്ത് മുന്നണികൾ; തലയിൽ കൈ വെച്ച് ജനങ്ങൾ

ദേ..! ഉദ്ഘാടനത്തോട് ഉദ്ഘാടനം; കോട്ടയത്ത് അംഗൻവാടി കെട്ടിടം മത്സരിച്ച് ഉദ്ഘാടനം ചെയ്ത് മുന്നണികൾ; തലയിൽ കൈ വെച്ച് ജനങ്ങൾ

കോട്ടയം: ഭരണങ്ങാനത്ത് അംഗൻവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തിയത് രണ്ട് വട്ടം. രാഷ്ട്രീയ മുന്നണികൾ തമ്മിലുള്ള തർക്കം കാരണം എംഎൽഎയും എംപിയും ഒരേ കെട്ടിടത്തിന് വെവ്വേറെ ഉദ്ഘാടനം നിർവഹിച്ചത്. ...

Page 2 of 6 1 2 3 6

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist