LDF GOVERNMENT - Janam TV
Sunday, July 13 2025

LDF GOVERNMENT

മു​ഗൾ ഭരണം പാഠപുസ്കത്തിൽ നിന്ന് ഒഴിവാക്കില്ല; കേരളത്തിൽ വരുന്നവരുടെ മനസ്സ് കുളിരുകയാണ്; കേരളം ലോകത്തിന് മാതൃകയായി: പിണറായി വിജയൻ

തിരുവനന്തപുരം: മു​ഗൾ ഭരണത്തെ പാഠപുസ്കത്തിൽ നിന്ന് ഒഴിവാക്കുന്നത് കേരളത്തിൽ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാർട്ടിക്ക് പുറത്തുള്ളവരും സഹായിച്ചതിനാലാണ് എൽഡിഎഫ് തിരഞ്ഞെടുപ്പിൽ ജയിച്ചത്. യുഡിഎഫ് ഭരണത്തിൽ നിന്നും ...

അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ ഒരു കാലമുണ്ടായിരുന്നു; ആ കാലത്തു നിന്നും കേരളം ഇന്ന് മാറി; സന്തോഷിക്കാൻ കഴിയാത്തവർ പ്രത്യേക മനസ്ഥിതിയുള്ളവരെന്ന് മുഖ്യമന്ത്രി

കൊച്ചി: ഇടതുപക്ഷ സർക്കാരിന്റെ രണ്ടാം വാർഷിക ചടങ്ങിൽ പ്രതിപക്ഷം പങ്കെടുക്കാത്തതിൽ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നല്ല കാര്യങ്ങളിൽ സന്തോഷിക്കാൻ കഴിയാത്ത പ്രത്യേക മനസ്ഥിതിക്കാർ ഉണ്ട്. അതുകൊണ്ടാണ് ...

‘ബഫർ സോൺ വിഷയത്തിൽ പിണറായി സർക്കാർ അഹന്ത കൈവെടിയണം‘: കെ സുരേന്ദ്രൻ- K Surendran against LDF Government

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ പിണറായി വിജയൻ സർക്കാർ അഹന്ത അവസാനിപ്പിച്ച് ജനങ്ങളുടെ വികാരം മാനിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സർക്കാർ ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കുന്നതിന് ...

‘കാർ വാങ്ങാൻ പണം അനുവദിച്ചത് ജയരാജനെ മണിയടിക്കാനുള്ള പിണറായി വിജയന്റെ തന്ത്രം‘: പിണറായി ഭരണത്തിൽ കേരളം നശിച്ച് നാറാണക്കല്ലായെന്ന് പി സി ജോർജ്- P C George against Pinarayi Vijayan

തിരുവനന്തപുരം: ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജന് ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങാൻ 35 ലക്ഷം രൂപ അനുവദിച്ച സർക്കാർ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി പി ...

റോഡിലെ കുഴി; ഉദ്യോഗസ്ഥരെ വിളിച്ചു വരുത്താൻ തുടങ്ങിയാൽ കോടതിയിൽ പിഡബ്ലിയുഡി ഓഫീസ് തുറക്കേണ്ടി വരുമെന്ന് ഹൈക്കോടതി; പൊതുമരാമത്ത് വകുപ്പിന്റെ പേരിൽ നാണം കെട്ട് പിണറായി സർക്കാർ- High Court against Kerala Government on Collapsed road issue

കൊച്ചി: റോഡിലെ കുഴികളുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാരിന്റെ ന്യായീകരണങ്ങളെയെല്ലാം തള്ളിക്കളഞ്ഞ് കേരള ഹൈക്കോടതി. കിഫ്ബിയുടെ നിർദ്ദേശമുള്ളത് കൊണ്ടാണ് അറ്റകുറ്റപ്പണി നടത്താതിരുന്നതെന്ന എഞ്ചിനീയർമാരുടെ ന്യായീകരണത്തോട് അതിരൂക്ഷ വിമർശനമാണ് ഹൈക്കോടതി ...

റോഡിൽ ഇറങ്ങുന്നവർ ശവപ്പെട്ടിയിൽ വീട്ടിൽ പോകേണ്ടി വരരുതെന്ന് ഹൈക്കോടതി; കാലവർഷം തുടങ്ങിയത് കൊണ്ടാണ് റോഡ് തകർന്നതെന്ന് സർക്കാർ- Kerala High Court on collapsed roads

കൊച്ചി: റോഡുകളുടെ തകർച്ചയിൽ രൂക്ഷവിമർശനം തുടർന്ന് ഹൈക്കോടതി. സംസ്ഥാനത്തെ റോഡുകളിൽ നടക്കുന്നത് ഭാഗ്യപരീക്ഷണമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. റോഡിൽ ഇറങ്ങുന്നവർ തിരിച്ച് ശവപ്പെട്ടിയിൽ പോകേണ്ടി വരരുതെന്നും കോടതി പറഞ്ഞു. ...

‘മതാചാര പ്രകാരമുള്ള ശവസംസ്കാരത്തിന് സ്ഥലപരിമിതി നേരിടുന്നു‘: സംസ്ഥാനത്ത് മുസ്ലീങ്ങൾക്ക് പൊതുശ്മശാനങ്ങൾ വേണമെന്ന് ന്യൂനപക്ഷ കമ്മീഷൻ- State Minority Commission report to Government

തിരുവനന്തപുരം: സംസ്ഥാനത്ത് മുസ്ലീങ്ങൾക്ക് പൊതുശ്മശാനങ്ങൾ വേണമെന്ന് ന്യൂനപക്ഷ കമ്മീഷൻ. മുസ്ലീങ്ങൾക്ക് മതാചാരപ്രകാരമുള്ള ശവ സംസ്‌കാരത്തിന് സ്ഥലപരിമിതി നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ന്യൂനപക്ഷ കമ്മീഷൻ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു. സംസ്ഥാനത്ത് ...

കെ- റെയിൽ; കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ മുന്നോട്ട് പോകുന്നുവെന്നത് അവിശ്വസനീയമെന്ന് ഹൈക്കോടതി; ഹർജികൾ 30ലേക്ക് മാറ്റി

കൊച്ചി: കെ റെയിലുമായി ബന്ധപ്പെട്ട് നടക്കുന്നത് അവിശ്വസനീയമായ കാര്യങ്ങളെന്ന് കേരള ഹൈക്കോടതി. കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ മുന്നോട്ട് പോകുന്നുവെന്ന് പറയുന്നത് അവിശ്വസനീയമാണ്. സാമൂഹികാഘാത പOനത്തിനും മറ്റും അനുമതി ...

ട്വന്റി-ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലപാതകത്തിൽ വൈകാരിക പ്രകടനങ്ങളൊന്നും കണ്ടില്ല: അന്വേഷണം സിബിഐക്ക് വിടണമെന്ന് കെ.മുരളീധരൻ

തിരുവനന്തപുരം: ട്വന്റി-ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ. മുരളീധരൻ എംപി. കിഴക്കമ്പലം കൊലപാതകം വളരെ മൃഗീയമായിരുന്നു. സാധാരണ ഗതിയിൽ രാഷ്ട്രീയ കൊലപാതകങ്ങൾ ഉണ്ടാകുമ്പോൾ ...