ഋതുരാജ് ഗെയ്ക്വാദ് പരിക്കേറ്റ് പുറത്ത്; ചെന്നൈയെ ഇനി മഹേന്ദ്ര സിംഗ് ധോണി നയിക്കും
ഋതുരാജ് ഗെയ്ക്വാദ് പരിക്കേറ്റ് പുറത്തായതോടെ ചെന്നൈ സൂപ്പർ കിംഗ്സിനെ ഈ സീസണിൽ മുൻ നായകനായ ധോണി നയിക്കും. കൈമുട്ടിലേറ്റ പൊട്ടലിനെ തുടർന്നാണ് യുവതാരത്തിന് സീസൺ നഷ്ടമാകുന്നത്. ചെന്നൈ ...