പത്തനംതിട്ട കോന്നിയിൽ വീട്ടിലേക്ക് പുലി ഓടിക്കയറി
പത്തനംതിട്ട : വീട്ടിലേക്ക് പുലി ഓടിക്കയറി. സംഭവം പത്തനംതിട്ട കോന്നി കലഞ്ഞൂർ പുമരുതിക്കുഴിയിലാണ് പുലി വീട്ടിലേക്ക് ഓടിക്കയറിയത്. വളർത്തുനായയെ പിന്തുടർന്നാണ് പൊന്മേലിൽ രേഷ്മയുടെ വീട്ടിലേക്ക് പുലി ഓടിക്കയറിയത്. ...






