leaopard - Janam TV

leaopard

പത്തനംതിട്ട കോന്നിയിൽ വീട്ടിലേക്ക് പുലി ഓടിക്കയറി

പത്തനംതിട്ട : വീട്ടിലേക്ക് പുലി ഓടിക്കയറി. സംഭവം പത്തനംതിട്ട കോന്നി കലഞ്ഞൂർ പുമരുതിക്കുഴിയിലാണ് പുലി വീട്ടിലേക്ക് ഓടിക്കയറിയത്. വളർത്തുനായയെ പിന്തുടർന്നാണ് പൊന്മേലിൽ രേഷ്മയുടെ വീട്ടിലേക്ക് പുലി ഓടിക്കയറിയത്. ...

അഗളി ഗവ. LP സ്കൂളിൽ പുലി; പാർക്കിൽ ആടിന്റെ അവശിഷ്ടങ്ങൾ; രക്ഷിതാക്കളും നാട്ടുകാരും ഭീതിയിൽ

അട്ടപ്പാടി: അഗളി ഗവ. എൽപി സ്കൂൾ വളപ്പിൽ പുലി. പുലിയെ കണ്ടെന്ന് സ്കൂൾ ജീവനക്കാർ അറിയിക്കുകയായിരുന്നു. ഇന്ന് രാവിലെ 8 മണിക്ക് സ്കൂളിലെ പാചക തൊഴിലാളികളാണ് പുലിയെ ...

മലപ്പുറത്ത് ജനവാസ മേഖലയിൽ പുലിയിറങ്ങി; കാട്ടുപന്നിയെ കൊന്നുതിന്നു

മലപ്പുറം: ജില്ലയിൽ ജനവാസ മേഖലയിൽ പുലിയിറങ്ങി പരിഭ്രാന്തി സൃഷ്ടിച്ചു. ചോക്കാട് പുല്ലങ്കോട് റബ്ബർ എസ്റ്റേറ്റിലാണ് പുലിയിറങ്ങിയത്. കാട്ടുപന്നിയെ ഭക്ഷിച്ചതിന്റെ അവശിഷ്ടങ്ങളും ഇവിടെ നിന്ന് കണ്ടെത്തി. എസ്റ്റേറ്റിൽ പണിക്കായി ...

വന്യജീവികളെ കൊണ്ട് പൊറുതിമുട്ടി ജനങ്ങൾ; വയനാട്ടിൽ കരടിക്കും കടുവയ്‌ക്കും പിന്നാലെ പുലിയും

വയനാ‌‌ട്: ജനവാസ മേഖലയിൽ പുലിയിറങ്ങി. വയനാ‌ട് ചൂരൽമല ഫാക്ടറിക്ക് സമീപമാണ് പുലിയിറങ്ങിയത്. ചൂരൽമല സ്വദേശി ഉണ്ണികൃഷ്ണന്റെ വീട്ടിലെത്തിയ പുലി വളർത്തുനായയെ കടിച്ച് കൊന്നു. കരടിക്കും കടുവയ്ക്കും പിന്നാലെയാണ് ...

ഹരിയാനയിൽ പുളളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി

ചണ്ഡീഗഡ്: ഹരിയാനയിലെ ബെഹ്‌റാംപുർ വനമേഖലയിൽ പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി. ബെഹ്റാംപൂർ ഗ്രാമത്തെയും ബന്ദ്‌വാരിയെയും ബന്ധിപ്പിക്കുന്ന വനമേഖലയിലാണ് പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്. 12-നും 14-നും ഇടയിൽ ...

മറയൂർ തോട്ടം മേഖലയിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി

ഇടുക്കി: മറയൂരിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി.മറയൂരിന് സമീപം തോട്ടം മേഖലയായ കാപ്പി സ്റ്റോറിലാണ് പുലിയുടെ ജഡം കണ്ടെത്തിയത്. ജഡത്തിന് രണ്ട് ദിവസം പഴക്കമുള്ളതായാണ് വിവരം. എട്ട് ...