life style - Janam TV

life style

2025 ൽ ചില ശീലങ്ങൾ മാറ്റി പിടിച്ച് തുടങ്ങാം..; പുതിയ വർഷത്തിൽ പുതിയ ശീലങ്ങൾക്ക് തുടക്കമിടാം..

'' പുതുവത്സരത്തിൽ ചീത്ത ശീലങ്ങൾ ഒഴിവാക്കി പുതിയ മനുഷ്യനാകും.'' എല്ലാ തവണയും സ്വയം പറയാറുള്ളതോ മറ്റുള്ളവർ പറഞ്ഞു കേട്ടിട്ടുള്ളതോവായ സ്ഥിരം ഡയലോഗായിരിക്കുമിത്. ഇത്തവണയും ജീവിതശൈലി ഒന്ന് മാറ്റിപിടിക്കണമെന്ന് ...

കൺമുന്നിലുളള വസ്തു പെട്ടന്ന് അപ്രത്യക്ഷമാകുന്നുണ്ടോ? പിന്നാലെ ദേഷ്യം ഇരച്ചെത്താറുണ്ടോ? സൂക്ഷിക്കണം.. ഇല്ലെങ്കിൽ‌ പ്രശ്നം ​ഗുരുതരമാകാം

മറവി സംഭവിക്കുന്നതൊക്കെ സ്വാഭാവികമാണ്. എപ്പോഴും കൺവെട്ടത്തുളള സാധനങ്ങൾ കാണാതെയിരിക്കുക. അത് അന്വേഷിച്ചു ഏറെ നേരം അലയുക അങ്ങനെ പെട്ടന്നുളള മറവി നമ്മളെ ഏറെ ബുദ്ധിമുട്ടിക്കാറുണ്ട്.  ഒരു സാധനം ...

ഇങ്ങനെയും കഴിക്കാം…; ആരോ​ഗ്യകരമായ ചില ഭക്ഷണങ്ങൾ

നമ്മൾ എല്ലാവരും നല്ല ഡയറ്റ് പിന്തുടരാൻ ആഗ്രഹിക്കുന്നവരാണ്. രാവിലെ വിഭവ സമ‍ൃദ്ധമായ പ്രാതലിൽ തുടങ്ങി ലഘുവായ അത്താഴത്തിൽ അവസാനിക്കുന്ന ആരോഗ്യകരമായ ഭക്ഷണശീലമാണ് പിന്തുടരേണ്ടത്. പക്ഷെ നമുക്ക് പലപ്പോഴും ...

ഹാപ്പിയായി തുടരാം ഹാപ്പി ഹോർമോണുകളിലൂടെ

എന്നും സന്തോഷമായി ഇരിക്കാനും പ്രശ്‌നങ്ങൾ ഇല്ലാതെ ജീവിക്കാനും ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാൽ പല സാഹചര്യങ്ങളും അതിന് വിപരീതമായി വരും. ജീവിതത്തിൽ എപ്പോഴും സന്തോഷമായി ഇരിക്കാനുള്ള മാർഗം നമ്മുടെ ...

ഉണങ്ങി പോകാതെ നാരങ്ങ എടുത്ത് വയ്‌ക്കണോ? ഈ പൊടിക്കൈകൾ പരീക്ഷിക്കാം..

പച്ചക്കറി കടകളിൽ നിന്നും സാധനങ്ങൾ വാങ്ങുന്നതിന്റെ കൂട്ടത്തിൽ അഞ്ചാറ് നാരങ്ങ വാരി ഇട്ടില്ലെങ്കിൽ നമ്മിൽ പലർക്കും സമാധാനം കിട്ടാറില്ല. പച്ചക്കറികൾ വാങ്ങി പണം കൊടുക്കുമ്പോൾ കടക്കാരന് ബാക്കി ...

ഭക്ഷണം കഴിച്ച ഉടൻ ഇക്കാര്യങ്ങൾ ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ ശ്രദ്ധിക്കുക..

ആരോഗ്യം മെച്ചപ്പെടുത്താൻ കൃത്യമായ ഭക്ഷണ ശൈലി ശീലമാക്കേണ്ടത് അനിവാര്യമാണ്. അതുപോലെ തന്നെ ഭക്ഷണത്തിനു ശേഷമുള്ള ശീലങ്ങളും നമ്മുടെ ആരോഗ്യത്തെ മോശമായ രീതിയിൽ ബാധിച്ചേക്കാം. ഭക്ഷണം കഴിച്ച ശേഷം ...

അമിത ക്ഷീണം നിങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുണ്ടോ? ഇവയുടെ കുറവു കാരണമാകാം, ക്ഷീണം അകറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം..

തിരക്കേറിയ ജീവിതത്തിൽ നമ്മിൽ ബഹുഭൂരിപക്ഷ ആളുകളും നേരിടുന്ന വലിയൊരു പ്രശ്‌നമാണ് അമിതമായ ക്ഷീണം. 'എനിക്കു സുഖമില്ല, നല്ല ക്ഷീണമാണ് ' ഇങ്ങനെയൊക്കെ കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ ...

വണ്ണം കുറയ്‌ക്കാന്‍ ഇനി വളരെ എളുപ്പം ; ചില വഴികള്‍ പരിചയപ്പെടാം

ആരോഗ്യത്തോടെയിരിക്കണം എന്നതാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ ഈ ആ​ഗ്രഹത്തിന് പലപ്പോഴും വിലങ്ങു തടിയാകുന്നത് അമിതമായ വണ്ണവും ശരീരഭാരവുമാണ്. ഡയറ്റും വ്യായാമവും പിന്തുടരണം എന്നതിനാൽ പലരും ശരീരഭാരം കുറയ്‌ക്കാനായി ...

ചെറിയവനാണെങ്കിലും ചെറുപയർ ആളൊരു കില്ലാടി തന്നെ; അറിഞ്ഞിരിക്കാം ഗുണങ്ങൾ..

'പൊക്കമില്ലായ്മയാണെന്റെ പൊക്കം' എന്ന് കുഞ്ഞുണ്ണി മാഷ് പറഞ്ഞതുപോലെയാണ് നമ്മുടെ ഇത്തിരി കുഞ്ഞൻ ചെറുപയറിന്റെ കാര്യം. ഒട്ടുമിക്ക വീടുകളിലെയും അടുക്കള ഭാഗത്ത് ഒതുങ്ങി കൂടിയിരിക്കുന്ന ഈ ചെറിയവൻ നിസാരക്കാനല്ല. ...

കേരളത്തിലെ ജീവിത നിലവാരം കുത്തനെ ഉയർത്തും : അന്താരാഷ്‌ട്ര തലത്തിലെ വികസിത മധ്യവരുമാന രാഷ്‌ട്രത്തിന് സമാനമാക്കണമെന്നാണ് പാർട്ടി തീരുമാനമെന്ന് കോടിയേരി

കൊച്ചി ; അടിസ്ഥാന മേഖലയില്‍ പശ്ചാത്തല സൗകര്യ വികസനത്തിനുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കുമെന്ന് സിപി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനം ഏല്‍പ്പിച്ച ഉത്തരവാദിത്വം ശക്തമായി മുന്നോട്ട് ...

അറിയണം വിവാഹമോചനത്തിന് ശേഷമുള്ള തയ്യാറെടുപ്പുകള്‍

വിവാഹമോചനം ഏതൊരു വ്യക്തിക്കും അവരുടെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഒന്നാണ്. ഭൂരിപക്ഷം ആളുകളും സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുമ്പോള്‍ ഒരു കൂട്ടം ആളുകള്‍ വിവാഹമോചനത്തിന്റെ വേദനയുമായി ജീവിതം ...

അന്യം നിൽക്കുന്ന ‘സന്ധ്യാ നാമജപം’

ഭൂമിയിലേയ്ക്ക് പിറന്നു വീഴുന്നത് മുതൽ വളര്‍ന്ന് വലുതാകുന്നതുവരെ പല വിധത്തിലുള്ള ചടങ്ങുകള്‍ നടക്കാറുണ്ട്. എന്നാൽ അതെല്ലാം എങ്ങനെയാണ് ഉചിതമായി ചെയ്യേണ്ടതെന്ന് നമ്മളിൽ പലർക്കും അറിവുണ്ടാകില്ല. കൂട്ടു കുടുംബവ്യവസ്ഥ ...