അന്യം നിൽക്കുന്ന 'സന്ധ്യാ നാമജപം'
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture

അന്യം നിൽക്കുന്ന ‘സന്ധ്യാ നാമജപം’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2020, 05:06 pm IST
FacebookTwitterWhatsAppTelegram

ഭൂമിയിലേയ്‌ക്ക് പിറന്നു വീഴുന്നത് മുതൽ വളര്‍ന്ന് വലുതാകുന്നതുവരെ പല വിധത്തിലുള്ള ചടങ്ങുകള്‍ നടക്കാറുണ്ട്. എന്നാൽ അതെല്ലാം എങ്ങനെയാണ് ഉചിതമായി ചെയ്യേണ്ടതെന്ന് നമ്മളിൽ പലർക്കും അറിവുണ്ടാകില്ല. കൂട്ടു കുടുംബവ്യവസ്ഥ നിലനിന്നിരുന്ന കാലത്ത് മുത്തശ്ശിമാരില്‍നിന്നും തലമുറകളിലേക്ക് ആ അറിവുകള്‍ പകര്‍ന്നുവന്നിരുന്നു. എന്നാൽ ഇന്നത്തെ തലമുറയില്‍ അതറിയുന്നവര്‍ വളരെ തുച്ഛമാണ്.

പണ്ട് കാലങ്ങളിൽ കുട്ടികൾ വളർന്നു വരുന്ന സമയം മുതൽക്കേ നിര്‍ബന്ധമായും സന്ധ്യയ്‌ക്ക് വിളക്ക് വെച്ച് സന്ധ്യാനാമം ചൊല്ലിക്കുന്ന പതിവുണ്ടായിരുന്നു. ഇന്ന് ഇത്തരത്തിലുള്ള കാഴ്ചകൾ അപൂര്‍വ്വം ചില വീടുകളില്‍ മാത്രം ഒതുങ്ങി നിൽക്കുകയാണ്.

എന്തിനേറെ പറയുന്നു…? പല വീടുകളിലും സന്ധ്യയ്‌ക്ക് വിളക്കു വയ്‌ക്കാറുള്ള പതിവ് കൂടി ഇല്ലാതായെന്ന് നമ്മുക്ക് പറയാനാകും. വീടുകളിലേയ്‌ക്ക് ടെലിവിഷൻ വന്നതോടുകൂടിയാണ് സന്ധ്യാനാമ ജപം ഇല്ലാതായത്. പത്തു വർഷങ്ങൾക്ക് മുൻപ് വരെയും സന്ധ്യയായാല്‍ മിക്ക വീടുകളില്‍ നിന്നും ഒരേ സമയം നാമജപങ്ങള്‍ കേള്‍ക്കാമായിരുന്നു. ഇന്ന് ആ സമയങ്ങളെല്ലാം സീരിയല്‍ കൊണ്ടുപോയി. കുട്ടികൾക്ക് ഇതിനെപ്പറ്റിയുള്ള അറിവില്ലാത്തതിനാൽ അവരെയും കുറ്റം പറയാൻ കഴിയില്ല.

വീടുകളിൽ സന്ധ്യയ്‌ക്ക് നിലവിളക്കുകത്തിച്ചതിനുശേഷം ഒരു അരമണിക്കൂറെങ്കിലും കുടുബാംഗങ്ങള്‍ എല്ലാവരും ഒരുമിച്ചിരുന്ന് നാമം ജപിക്കണം. ഹൈന്ദവ ധര്‍മ്മത്തിന്‍റെ അനുഷ്ഠാനങ്ങളില്‍ പ്രധാനമാണിത് . അനുഷ്ഠാനരീതികളില്‍ പല മാറ്റങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും ഇന്നും സന്ധ്യാവന്ദനം ചെയ്തുവരുന്ന ഒരു തലമുറയെ നമുക്ക് ദര്‍ശിക്കാന്‍ കഴിയും. നമ്മുടെ തലമുറയെ നേര്‍വഴിക്ക് നയിക്കണമെങ്കില്‍ നാം നേര്‍വഴിക്ക് കാര്യങ്ങള്‍ ആചരിക്കേണ്ടത് ആവശ്യമാണ്. സന്ധ്യാവന്ദനം ജീവിതകാലം മുഴുവന്‍ അനുഷ്ഠിച്ചാല്‍ ആയുസ്സും ഐശ്വര്യവും വര്‍ദ്ധിക്കുമെന്ന് പുരാണ ഗ്രന്ഥങ്ങളിൽ പോലും പറയുന്നുണ്ട്.

ഭൂരിഭാഗം ഇടങ്ങളിലും വീട്ടിലെ മുതിര്‍ന്ന സ്ത്രീകളാണ് നിലവിളക്ക് കത്തിക്കുക. വിളക്ക് തെളിയിച്ചു കഴിഞ്ഞാല്‍ എല്ലാവരും കൂടിയിരുന്നുള്ള നാമജപമാണ്. ഐശ്വര്യവും സമ്പൽ സമൃദ്ധിയും നിലകൊള്ളുവാൻ, മങ്ങിക്കൊണ്ടിരിക്കുന്ന ഇത്തരം ആചാരങ്ങൾ നമ്മൾ തീർച്ചയായും തിരികെ കൊണ്ട് വരേണ്ടതാണ്. എങ്ങനെയാണ് നാമം ചൊല്ലേണ്ടതെന്ന് നമുക്ക് ഒന്ന് നോക്കാം….

രാമ രാമ രാമ രാമ രാമപാഹിമാം

രാമപാദംചേരണെ മുകുന്ദ രാമ പാഹിമാം (2)

അച്ചുതം കേശവം രാമനാരായണം

കൃഷ്ണ ദാമോദരം വാസുദേവം ബജേ (2)

നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍ നരകവാരിധി

നടുവില്‍ ഞാന്‍-ഈ നരകത്തീന്നെന്നെ

കരകേറ്റീടണെ തിരുവൈക്കം വാഴും ശിവ ശംഭോ

ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ

ശിവ ശംഭോ ശംഭോ ശിവ ശംഭോ

Tags: TempleGanapathy Templeculturelife style
ShareTweetSendShare

More News from this section

ശക്തി ആരാധനയ്‌ക്കും ആത്മീയ ശുദ്ധീകരണത്തിനും ഏറ്റവും അനുയോജ്യമായ സമയം; വർഷ പ്രതിപദ മുതൽ ആചരിക്കുന്ന ചൈത്ര നവരാത്രി; പ്രകൃതി പുനർജനിക്കുന്ന വസന്ത നവരാത്രിക്കാലയളവിൽ ഭഗവതിയെ ഭജിക്കുവാൻ അറിയേണ്ടത്

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഉദ്ദിഷ്ടകാര്യസിദ്ധിയ്‌ക്ക് ആശ്രയിക്കാം ഉളനാട്ടിലെ ഉണ്ണിക്കണ്ണനെ ; വിവാഹതടസ്സം , ജോലിതടസ്സം, സന്താന തടസ്സം എല്ലാം മാറ്റുന്ന ദിവ്യ സങ്കേതം 

സ്ത്രീകളോട് മാന്യമായി പെരുമാറുന്ന, സ്ത്രീകളെ ബഹുഃമാനിക്കുന്നവർക്ക്‌ മാത്രമുപാസിക്കാവുന്ന ദേവത; ലളിതാംബികയുടെ സൈന്യാധിപ: ഐശ്വര്യം, വിജയം, സമ്പത്ത് എന്നിവ നൽകുന്ന മഹാവാരാഹി ദേവിയെക്കുറിച്ചറിയാം

ചന്ദ്ര ഗ്രഹണത്തിന്റെ ദോഷ വശങ്ങൾ ശമിക്കാൻ ഗ്രഹണപീഡാ പരിഹാര സ്തോത്രം; അടുത്ത അമാവാസി വരെ ജപിക്കുക

സത് സന്താന ലബ്ധിക്കായി സന്താന കാമേശ്വരി ഉപാസന

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies