ഇങ്ങനെയും കഴിക്കാം...; ആരോ​ഗ്യകരമായ ചില ഭക്ഷണങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇങ്ങനെയും കഴിക്കാം…; ആരോ​ഗ്യകരമായ ചില ഭക്ഷണങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 31, 2023, 07:24 pm IST
FacebookTwitterWhatsAppTelegram

നമ്മൾ എല്ലാവരും നല്ല ഡയറ്റ് പിന്തുടരാൻ ആഗ്രഹിക്കുന്നവരാണ്. രാവിലെ വിഭവ സമ‍ൃദ്ധമായ പ്രാതലിൽ തുടങ്ങി ലഘുവായ അത്താഴത്തിൽ അവസാനിക്കുന്ന ആരോഗ്യകരമായ ഭക്ഷണശീലമാണ് പിന്തുടരേണ്ടത്. പക്ഷെ നമുക്ക് പലപ്പോഴും പാളിച്ച പറ്റുന്നത് വൈകുന്നേരങ്ങളിലെ ചായയോടൊപ്പം കഴിക്കുന്ന സ്നാക്സുകളുടെ കാര്യത്തിലാണ് . എണ്ണയിൽ വറുത്ത പലഹാരങ്ങളാണ് വൈകുന്നേരങ്ങളിൽ മിക്കപ്പോഴും കഴിക്കുന്നത്. ഇത് ശരീരത്തിൽ ആവശ്യമില്ലാത്ത കലോറി നിറയ്‌ക്കുന്നതോടൊപ്പം ശരീരത്തിനാകയും ദോഷകരമാണ് .

നമ്മുടെ പ്രാതലും അത്താഴവും പോലെ വൈകുന്നേരത്തേയ്‌ക്കായി ഭക്ഷണത്തിൽ ക്രമീകരണം നടത്താറില്ല എന്നാണ് ന്യൂട്രീഷനിസ്റ്റുകൾ പറയുന്നത്. ഒന്നുകിൽ നാം റെഡി ടു ഈറ്റ് ഭക്ഷണങ്ങളിലേക്ക് പോകുന്നു അല്ലെങ്കിൽ വൈകുന്നേരത്തെ ഭക്ഷണം പൂർണമായും ഒഴിവാക്കി രാത്രി ഭക്ഷണം ധാരാളം കഴിക്കുന്നു. ഇത് ശാരീരിക ആരോഗ്യത്തിന് ഒട്ടും ഗുണകരമല്ല. അതുകൊണ്ട് ഇത്തരം ശീലങ്ങൾ ഒഴിവാക്കിക്കൊണ്ട് കൂടുതൽ മെച്ചപ്പെട്ട ഭക്ഷണ രീതികൾ നോക്കേണ്ടതുണ്ട്. തൊഴിലിടങ്ങളിൽ കൂടെ കൊണ്ട് പോകാൻ കഴിയുന്ന അത്തരം ഭക്ഷണങ്ങൾ ചുവടെ കൊടുക്കുന്നു.

മുറിക്കാത്ത ഫലങ്ങൾ:-

മുറിക്കാത്ത പഴങ്ങൾ ഒഫീസിലേക്ക് കൊണ്ടുപോകുന്നത് നല്ലതാണ്.മുറിച്ച പഴവർഗ്ഗങ്ങളിൽ പോഷക ഗുണം കുറവായതിനാലാണ് മുറിക്കാത്ത പഴവർഗ്ഗങ്ങൾ കൊണ്ടുപോകാൻ നിർദ്ദേശിച്ചിരിക്കുന്നത്.മാത്രമല്ല ഇത് വയറു നിറയ്‌ക്കുന്നു, കലോറിയും കുറവാണ്. ആപ്പിൾ,മുന്തിരി, ഓറഞ്ച്, വാഴപ്പഴം ഇങ്ങനെ ഏതുപഴവും വോകുന്നേരത്തേയ്‌ക്കായി കരുതാവുന്നതാണ്.

പഴങ്ങൾ+ തൈര്:-
പഴങ്ങൾക്കൊപ്പം അല്പം തൈര് ചാലിച്ച് വൈകുന്നേരങ്ങളിൽ കഴിക്കുന്നതും ആരോഗ്യത്തിന് ഉത്തമമാണ്.

പ്രോട്ടീൻ ഷേക്ക്:-
പ്രോട്ടീൻ പൗഡർ കഴിക്കുന്നവർ ഇത് കലർത്തിയ പാനീയം കൈയ്യിൽ കരുതുന്നതും നല്ലതായിരിക്കും. വൈകുന്നേരങ്ങളിലെ ലഘു ഭക്ഷണമായി ഇത് ഉപയോഗിക്കാം.

മക്കാന:-
വൈകുന്നേരങ്ങളിൽ താമരയുടെ വിത്ത് ,അണ്ടിപ്പരിപ്പ്, എന്നിവയിലേതെങ്കിലും ഉപയോഗിക്കുന്നതും നല്ലതായിരിക്കും.

ചോളപ്പൊരി(പോപ്‌കോൺ):-
വൈകുന്നേരങ്ങളിൽ ചൂട് വായു ഉപയോഗിച്ച് തയ്യാറാക്കിയ അൽപം സ്‌പൈസിയായ പോപ്‌കോണോ,ചോക്ലെറ്റ് പോപ്‌കോണോ ഉപയോഗിക്കുന്നത് നല്ലതാണ്

സ്വീറ്റ് പൊട്ടറ്റോ(മധുരക്കിഴങ്ങ്):-

സ്വീറ്റ് പോട്ടറ്റോ നന്നായി കഴുകി വട്ടത്തിൽ മുറിച്ച് ചൂടുവായുവിൽ മൊരിച്ച് കഴിക്കുന്നതും നല്ലതായിരിക്കും.

മുട്ട:-
ഒന്നോ രണ്ടോ മുട്ട ഉപയോഗിച്ചുകൊണ്ടുള്ള രുചികരമായ സ്‌നാക്കുകൾ വളരെയധികം ആരോഗ്യകരമാണ്. ഇതും വൈകുന്നേരങ്ങളിൽ നല്ലതാണ്.

Tags: life styleSUB
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies