‘ഗീതു മോഹൻദാസ് വേട്ടയാടുന്നു, ലിജു കൃഷ്ണയ്‌ക്കെതിരായ നിലപാട് ഏകപക്ഷീയം‘: ഡബ്ലിയു സി സിയുടെ ഇരട്ടത്താപ്പ് തുറന്നു കാട്ടി ‘പടവെട്ട്‘ സിനിമയുടെ അണിയറ പ്രവർത്തകർ- ‘Padavettu’ Team against Geethu Mohandas and WCC
കൊച്ചി: ‘പടവെട്ട്‘ സംവിധായകൻ ലിജു കൃഷ്ണയെ സംവിധായികയും നടിയുമായ ഗീതു മോഹൻദാസ് വേട്ടയാടുന്നുവെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. വിഷയത്തിൽ സിനിമാ ലോകത്തെ വനിതാ കൂട്ടായ്മയായ ഡബ്ലിയു സി ...