LIQOUR - Janam TV
Monday, July 14 2025

LIQOUR

46 ലിറ്റര്‍ വിദേശ മദ്യവുമായി ദമ്പതികള്‍ അറസ്റ്റില്‍

പാലക്കാട്: 46 ലിറ്റര്‍ വിദേശ മദ്യവുമായി ദമ്പതികള്‍ അറസ്റ്റിലായി. അട്ടപ്പടി സ്വദേശികളായ പ്രതീഷ്- മീന ദമ്പതികളാണ് മണ്ണാര്‍ക്കാട് കാഞ്ഞിരത്ത് പിടിയിലായത്. മണ്ണാര്‍ക്കാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി ...

സിനിമ ഹിറ്റല്ലെങ്കിലും വിസ്കി സൂപ്പർ ഹിറ്റ്; സഞ്ജയ് ദത്തിന്റെ മദ്യം ഇരുകയ്യും നീട്ടി സ്വീകരിച്ച് കുടിയൻമാർ; ഉടൻ കേരളത്തിൽ എത്തും

സിനിമാ താരങ്ങളെ ആരാധനയോടെ കാണുന്ന സമൂഹമാണ് നമ്മുടേത്. നടൻമാരും നടിമാരും ഈ വീക്ക്നെസ് നന്നായി മുതലെടുക്കാറുമുണ്ട്. സ്വന്തം പേരിൽ കോസ്മെറ്റിക്ക് ബ്രാൻഡ് അടക്കം പുറത്തിറക്കുന്നവരുമുണ്ട്. എന്നാൽ നടൻ ...

കൂടുതൽ പേരെ കിറുക്കാൻ കേരള സർക്കാർ; വീര്യം കുറഞ്ഞ മദ്യം കൂടി വില്പനയ്‌ക്കെത്തിക്കാൻ നീക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം വിൽക്കാനൊരുങ്ങി സർക്കാർ. നികുതിയിളവ് ആവശ്യപ്പെട്ട് സർക്കാരിന് കമ്പനികൾ നൽകിയ അപേക്ഷയിൽ ധനവകുപ്പ് നടപടി തുടങ്ങി. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പൂർത്തിയായതായി ...

മദ്യമാണോ വിഷയം; ഇപ്പോ ശരിയാക്കി തരാം, നവകേരള സദസിലെ മദ്യം ലഭിക്കാനില്ലെന്ന പരാതിയിൽ തീർപ്പുണ്ടാക്കി സർക്കാർ

പാലക്കാട്: മദ്യം ലഭിക്കാനില്ലെന്ന പരാതിയിൽ തീർപ്പുണ്ടാക്കി സർക്കാർ. നവകേരള സദസിലാണ് പാലക്കാട് സ്വദേശി മദ്യ ലഭ്യത പരിഹരിക്കാനാവശ്യപ്പെട്ട് പരാതി നൽകിയത്. എലപ്പുള്ളി ഗ്രാമപഞ്ചായത്തിലെ മദ്യപന്മാർ മദ്യം കിട്ടാതെ ...

മദ്യപിച്ച് ലക്കുകെട്ട് എഎസ്‌ഐ; പോലീസ് വാഹനം കാറിലിടിച്ചു, എഎസ്‌ഐക്കെതിരെ കേസ്

മലപ്പുറം: മദ്യപിച്ച് പോലീസ് ജീപ്പോടിച്ച് അപകടമുണ്ടാക്കിയ എഎസ്‌ഐക്കെതിരെ കേസ്. മലപ്പുറം സ്റ്റേഷനിലെ എഎസ്‌ഐ ഗോപി മോഹനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കാറിലിടിച്ചതിന് ശേഷം ജീപ്പ് നിർത്താതെ പോവുകയായിരുന്നു. തുടർന്ന് ...

സംസ്ഥാനത്ത് വിദേശനിർമ്മിത മദ്യ-വൈൻ വിലയിൽ ഇന്ന് മുതൽ വർദ്ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശനിർമിത മദ്യത്തിന്റെയും വൈനിന്റെയും വിലയിൽ ഇന്ന് മുതൽ വർദ്ധനവ്. കമ്പനികൾ ബിവറേജസ് കോർപറേഷന് നൽകേണ്ട വെയർഹൗസ് മാർജിൻ 14 ശതമാനമായി വർദ്ധിപ്പിച്ചു. കൂടാതെ ഷോപ്പ് ...

ഒരു തുള്ളി മദ്യം പോലും വിൽക്കാതെ മദ്യശാലകളുടെ പേരിൽ എക്‌സൈസ് വകുപ്പ് നേടിയത് രണ്ടായിരം കോടി രൂപ

ഹൈദരാബാദ്: മദ്യവിൽപ്പന നടത്താതെ കോടിക്കണക്കിന് രൂപയുടെ നേട്ടമുണ്ടാക്കി തെലങ്കാനയിലെ എക്‌സൈസ് വകുപ്പ്. ഒരുതുളളി മദ്യം പോലും വിൽക്കാതെ 2639 കോടി രൂപയുടെ വരുമാനമാണ് തെലങ്കാന എക്സൈസ് ഡിപ്പാർട്ട്മെന്റ് ...

ചെറുപ്പക്കാർ കള്ള് ചെത്തിന് തയ്യാറാകുന്നില്ല, കാരണം പെൺകുട്ടികൾ ഇഷ്ടപ്പെടുന്നില്ല: കള്ള് കുടിച്ചാൽ ഉണർവും ഉന്മേഷവും കിട്ടുമെന്ന് ഇ.പി ജയരാജൻ

കോഴിക്കോട്: മദ്യനയത്തിൽ അഭിപ്രായം വ്യക്തമാക്കി എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. കേരളം നാളികേരത്തിന്റെ നാടായതിനാൽ ആ മേഖല ഉയർന്ന് വരേണ്ടത് നമ്മുടെ ആവശ്യമാണ്. മദ്യനയത്തിൽ അഭിപ്രായം പറയേണ്ടത് ...

മദ്യം കടത്തിയെന്നാരോപിച്ച് അട്ടപ്പാടിയിൽ വനവാസി യുവാവിന് എക്സൈസ് ഉദ്യോഗസ്ഥരുടെ മർദ്ദനം

പാലക്കാട്: അട്ടപ്പാടിയിൽ വനവാസി യുവാവിനെ എക്‌സൈസുക്കാർ മർദ്ദിച്ചതായി പരാതി. മദ്യം കടത്തിയെന്നാരോപിച്ചായിരുന്നു നായ്ക്കർപാടി സ്വദേശി നാഗരാജിനെ എക്‌സൈസുക്കാർ മർദ്ദിച്ചത്. മർദ്ദനത്തിൽ നാഗരാജിന്റെ കർണപടത്തിന് പരിക്കേറ്റു. ഇയാളെ ചികിത്സക്കായി ...