Liquor Scam - Janam TV

Liquor Scam

“തെരഞ്ഞെടുപ്പ് പ്രചാരണം മൗലീക അവകാശമല്ല” ; കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യത്തിനെതിരെ ഇ ഡി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത് സുപ്രീം കോടതിയിൽ ഇഡി (എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ്) യുടെ സത്യവാങ്മൂലം. "തിരഞ്ഞെടുപ്പ് പ്രചാരണം മൗലീക ...

മദ്യനയ അഴിമതിക്കേസ്; സിസോദിയയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളി കോടതി. ഡൽഹി റോസ് അവന്യൂ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. നേരത്തെ കേസിൽ സിസോദിയയുടെ ...

കെജ്‌രിവാൾ ഇഡി കസ്റ്റഡിയിലിരുന്ന് നാടകം കളിക്കുന്നു; ​രാജി ആവശ്യപ്പെട്ട് ബിജെപി; കലാപശ്രമം തുടർന്ന് ആപ്പ്; രാജ്യതലസ്ഥാനം അശാന്തിയിൽ; നിരോധനാജ്ഞ

ന്യൂഡൽഹി: മദ്യനയ കുഭകോണക്കേസിൽ അറസ്റ്റിലായതിന് പിന്നാലെ ഡൽഹിയെ കലാപഭൂമിയാക്കാൻ നിരന്തരം ശ്രമിച്ച് ആംആദ്മി. പ്രധാനമന്ത്രിയുടെ വസതി വളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പ്രതിഷേധിക്കുകയാണ് പ്രവർത്തകർ‌. പ്രതിഷേധത്തിന് പൊലീസ് അനുമതി ...

ആപ്പിലായി ആപ്പ്; കെജ്‌രിവാൾ രാജി വച്ചില്ലെങ്കിൽ രാഷ്‌ട്രപതി ഭരണം? അഴിമതി വീരൻ മുഖ്യമന്ത്രി പദവിയിലിരിക്കാൻ യോ​ഗ്യനല്ലെന്ന് ബിജെപി

ന്യൂഡൽഹി: അഴിമതി വീരനായ മുഖ്യമന്ത്രി അധികാരത്തിൽ തുടരാൻ യോഗ്യനല്ലെന്ന് ബിജെപി. മദ്യനയ കുഭകോണ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പിന്നാലെയാണ് ബിജെപിയുടെ പ്രതികരണം. കെജ് രിവാളിന്റെ ...

മനീഷ് സിസോദിയയ്‌ക്കെതിരെ കുരുക്ക് മുറുകുന്നു; പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎൽഎമാർ രാഷ്‌ട്രപതിയെ കാണും

ന്യൂഡൽഹി; മദ്യകുംഭകോണവുമായി ബന്ധപ്പെട്ട് ഗുരുതരമായ അഴിമതി ആരോപണം നേരിടുന്ന ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലെ ബിജെപി എംഎൽഎമാർ രാഷ്ട്രപതിയെ കാണും. ചൊവ്വാഴ്ച 11 ...

എഎപി നടത്തിയ മദ്യ കുംഭകോണത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യം പുറത്ത് വിട്ട് ബിജെപി; ചങ്കിടിപ്പോടെ കെജ്‌രിവാളും സിസോദിയയും; കേസ് സി ബി ഐയെ ഏൽപ്പിക്കണമെന്ന് ബിജെപി

ന്യൂഡൽഹി: മദ്യ കുംഭകോണക്കേസിൽ ആം ആദ്മി പാർട്ടി നേതാക്കൾ നടത്തുന്ന കമ്മീഷൻ ഇടപാടുകളുടെ ദൃശ്യം പുറത്തു വിട്ട് ബിജെപി. മദ്യ കുംഭകോണത്തിൽ പങ്കില്ല എന്ന് പറഞ്ഞു ആരോപണം ...

ആം ആദ്മി സർക്കാരിന്റെ പ്രതിസന്ധി ഒഴിയുന്നില്ല; ക്ലാസ് റൂം നിർമ്മാണത്തിലെ അപാകതകളെക്കുറിച്ച് അന്വേഷണത്തിന് നിർദ്ദേശം നൽകി എൽജി-Delhi LG Directs Probe Into Lapses In Govt School Classroom

മദ്യ കുംഭകോണത്തിൽ പ്രതിസന്ധിയലായ ആം ആദ്മി സർക്കാരിന് മറ്റൊരു തിരിച്ചടി. സർക്കാർ സ്‌കൂളുകളിലെ ക്ലാസ് മുറികളുടെ നിർമ്മാണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വിനയ് ...

മദ്യകുംഭകോണത്തിൽ അടിപതറി ഡൽഹി സർക്കാർ; പാർട്ടി എം എൽ എമാരുടെ യോഗം വിളിച്ച് കെജ്രിവാൾ- Kejriwal calls meeting of AAP MLAs

ന്യൂഡൽഹി: ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരായ മദ്യകുംഭകോണ കേസിൽ സി ബി ഐ അന്വേഷണം ശക്തമാക്കിയതോടെ പ്രതിസന്ധിയിലായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. ഈ സാഹചര്യത്തിൽ കെജ്രിവാൾ ...

‘രാജ്യം നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു നേതാവ് വരാൻ തയ്യാറെടുക്കവെ ഇങ്ങനെയൊക്കെ ചെയ്യുന്നത് കഷ്ടമാണ്’: ലുക്കൗട്ട് നോട്ടീസിൽ പ്രതികരണവുമായി മനീഷ് സിസോദിയ- AAP leaders response on CBI look out notice

ന്യൂഡൽഹി: മദ്യകുംഭകോണ കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉൾപ്പെടെ ഉള്ളവർക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് സി ബി ഐ. ഇതിനെതിരെ പ്രതികരണവുമായി ആം ആദ്മി പാർട്ടി ...

‘അഴിമതി വിരുദ്ധത പറഞ്ഞ് അധികാരത്തിൽ വന്നവർ അഴിമതിയുടെ മൊത്തക്കച്ചവടക്കാരായി മാറുന്നു’: മദ്യകുംഭകോണത്തിൽ പ്രതിഷേധിച്ച് കൂട്ടരാജിക്കൊരുങ്ങി ആം ആദ്മി പാർട്ടി നേതാക്കൾ; വെട്ടിലായി കെജ്രിവാൾ- Setback for AAP in liquor scam

ന്യൂഡൽഹി: ആം ആദ്മി പാർട്ടി സർക്കാരിലെ ഉന്നതർ ഉൾപ്പെട്ട മദ്യകുംഭകോണത്തിൽ പ്രതിഷേധിച്ച് നേതാക്കൾ കൂട്ടരാജിക്കൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. പാർട്ടിയിലെ പ്രമുഖ നേതാവ് മനോജ് നാഗ്പാൽ, നേതൃത്വത്തിന് രാജി സമർപ്പിച്ചു. ...