ലൈവ് സ്ട്രീമിനിടെ നെറ്റിയും നെഞ്ചും തുളച്ച് വെടിയുണ്ട; ഇൻഫ്ളുവൻസർക്ക് ദാരുണാന്ത്യം
ടിക്ടോക്ക് ലൈവ് സ്ട്രീമിംഗിനിടെ മെക്സിക്കൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ യുവതി വെടിയേറ്റ് മരിച്ചു. വലേറിയ മാർക്വേസ് എന്ന 23-കാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സോഷ്യൽ മീഡിയയിൽ രണ്ടുലേക്ഷത്തിലേറെ പേർ ...