സ്വതന്ത്ര പഞ്ചാബ്! സിഖുക്കാർ സമ്മേളിക്കണം, ചർച്ച ചെയ്യണം; ഞാനിപ്പോൾ സുഖമായിരിക്കുന്നു, പോലീസുകാരിൽ നിന്ന് ദൈവാനുഗ്രഹത്താൽ രക്ഷപ്പെട്ടു: ലൈവ് വീഡിയോയുമായി അമൃത്പാൽ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വതന്ത്ര പഞ്ചാബ്! സിഖുക്കാർ സമ്മേളിക്കണം, ചർച്ച ചെയ്യണം; ഞാനിപ്പോൾ സുഖമായിരിക്കുന്നു, പോലീസുകാരിൽ നിന്ന് ദൈവാനുഗ്രഹത്താൽ രക്ഷപ്പെട്ടു: ലൈവ് വീഡിയോയുമായി അമൃത്പാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2023, 06:31 pm IST
FacebookTwitterWhatsAppTelegram

അമൃത്സർ: ഒളിവിൽ കഴിയുന്ന ഖാലിസ്ഥാനി ഭീകരൻ അമൃത്പാൽ സിംഗിന്റെ പുതിയ വീഡിയോ പുറത്ത്. സിഖുകാർക്ക് ചില നിർദേശങ്ങൾ നൽകുന്നതാണ് വീഡിയോയിലുള്ളത്. ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് പോലീസിൽ നിന്നും രക്ഷപ്പെടാൻ സാധിച്ചുവെന്നും അമൃത്പാൽ വെളിപ്പെടുത്തി.

ഒളിവിൽ പോയതിന് ശേഷം ആദ്യമായാണ് ഇതുപോലൊരു വീഡിയോ അമൃത്പാൽ പങ്കുവയ്‌ക്കുന്നത്. പഞ്ചാബിനെ രക്ഷിക്കാനുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ സർബാദ് ഖൽസ (സിഖുകാരുടെ സഭ) സമ്മേളിക്കണമെന്നും അകാൽ തഖ്ത്തിലെ ജതേദാർ അതിന് വേണ്ട നിർദേശങ്ങൾ നൽകണമെന്നും അമൃത്പാൽ വീഡിയോയിൽ ആവശ്യപ്പെടുന്നു.

”എന്റെ സഹായികളെ അറസ്റ്റ് ചെയ്യുന്നതും ജയിലിൽ അടയ്‌ക്കുന്നതും തെറ്റായ സമീപനമാണ്. നമ്മുടെ പഞ്ചാബ് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ മുഴുവൻ ഖൽസ സമൂഹവും ഒന്നിക്കണം. സ്വതന്ത്ര പഞ്ചാബിന്റെ ആവശ്യകതയെക്കുറിച്ച് നമുക്കറിയാം. സാധ്യമായ എല്ലായിടത്തും ഇക്കാര്യം ചർച്ച ചെയ്യാൻ പരമോന്നത സിഖ് സംഘടനകളോട് അഭ്യർത്ഥിക്കുകയാണ്.” അമൃത്പാൽ പറഞ്ഞു. പോലീസ് പിക്കറ്റുകളിൽ നിന്ന് അതിവിദഗ്ധമായി രക്ഷപ്പെടാൻ സാധിച്ചത് ദൈവകൃപയാണെന്നും നിലവിൽ താൻ സുഖമായിരിക്കുന്നുവെന്നും അമൃത്പാൽ കൂട്ടിച്ചേർത്തു.

പഞ്ചാബ് പോലീസിന് തന്നെ അറസ്റ്റ് ചെയ്യാൻ ഉദ്ദേശ്യമുണ്ടായിരുന്നുവെങ്കിൽ തന്റെ വീട്ടിൽ വരാമായിരുന്നുവെന്നും താൻ കീഴടങ്ങുമായിരുന്നുവെന്നും അമൃത്പാൽ വീഡിയോയിൽ വാദിക്കുന്നുണ്ട്. ഒരു യൂട്യൂബ് ചാനലിലൂടെയാണ് അമൃത്പാൽ സിംഗിന്റെ വീഡിയോ വന്നത്. ലൈവായിട്ടായിരുന്നു അമൃത്പാൽ സംസാരിച്ചത്. മിനിറ്റുകൾക്കുള്ളിൽ യൂട്യൂബ് ചാനൽ നിരോധിക്കുകയും ചെയ്തു. അമൃത്പാൽ കീഴടങ്ങിയേക്കുമെന്ന സൂചന പുറത്തുവന്നതിന് പിന്നാലെയാണ് ലൈവ് വീഡിയോ പുറത്തുവന്നത്.

#BREAKING: Khalistani Radical Amritpal Singh releases a new video from hiding in Punjab. Requests Jathedar of Akal Takht to call Sarbad Khalsa (congregation of Sikhs) to discuss issues to save Punjab. Dares Punjab CM Bhagwant Mann and Punjab Police.

pic.twitter.com/vhcDN1lBaE

— Aditya Raj Kaul (@AdityaRajKaul) March 29, 2023

Tags: videoliveAmritpal Singh
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies