LK Advani - Janam TV

LK Advani

“എന്റെ ജീവിതത്തിന്റെ ഭാഗം; 97 വയസ്സായി, ഇപ്പോഴും അതേ പ്രഭ…”: എൽകെ അദ്വാനിയെ സന്ദർശിച്ച് സോനു നിഗം; ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് താരം

മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ ഡൽഹിയിലെ വസതിയിലെത്തി സന്ദർശിച്ച് ഗായകൻ സോനു നിഗം. അദ്വാനിക്കും മകൾ പ്രതിഭയ്ക്കുമൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് സോനു ...

അദ്വാനിയെ സന്ദർശിച്ച് ഷെയ്ഖ് ഹസീന; ഡൽഹിയിലെ വസതിയിലെത്തി ബംഗ്ലാദേശ് പ്രധാനമന്ത്രി

ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിയെ ഡൽഹിയിലെ വസതിയിലെത്തി സന്ദർശിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനായി ഇന്നലെയാണ് ...

രാജ്യത്തിന്റെ പരമോന്നത ബഹുമതി; എൽ.കെ അദ്വാനിയുടെ വസതിയിലെത്തി ഭാരതരത്ന സമ്മാനിക്കും

ന്യൂഡൽഹി: ഭാരതത്തിന്റെ മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ലാൽകൃഷ്ണ അദ്വാനിക്ക് രാഷ്ട്രപതി ദ്രൗപതി മുർമു ഞായറാഴ്ച ഭാരതരത്‌ന സമ്മാനിക്കും. രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന ...

“അദ്വാനിക്കൊപ്പം പ്രവർത്തിക്കാനുള്ള ഭാ​ഗ്യമുണ്ടായി”; ഭാരതരത്‌ന ലഭിച്ച അദ്വാനിയെ നേരിട്ടെത്തി അഭിനന്ദിച്ച് മുരളി മനോഹർ ജോഷി

ന്യൂഡൽഹി: രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്ന ലഭിച്ചതിൽ ഉപമുഖ്യമന്ത്രി ലാൽ കൃഷ്ണാ അദ്വാനിയെ അഭിനന്ദിച്ച് മുതിർന്ന ബിജെപി നേതാവ് മുരളി മനോഹർ ജോഷി. അദ്വാനിയുടെ വസതിയിൽ നേരിട്ടെത്തിയാണ് ...

എൽ.കെ അദ്വാനി മികച്ച രാഷ്‌ട്രതന്ത്രജ്ഞൻ; രാഷ്‌ട്രനിർമ്മാണത്തിന് നൽകിയ സംഭാവനകൾ വിലമതിക്കാനാകാത്തത്; ഭാരതരത്ന അർഹമായ ബഹുമതി: സൂപ്പർസ്റ്റാർ ചിരഞ്ജീവി

രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന ലഭിച്ച മുൻ ഉപപ്രധാനമന്ത്രി എൽ.കെ അദ്വാനിക്ക് ആശംസകളുമായി കന്നഡ സൂപ്പർസ്റ്റാർ ചിരഞ്ജീവി. അദ്വാനിക്ക് അർഹമായ ബഹുമതിയാണ് 'ഭാരത് രത്‌ന' എന്ന് ...

”ഇദം ന മമഃ; 14-ാം വയസിൽ സ്വയംസേവകനായത് മുതൽ രാഷ്‌ട്രത്തിന് വേണ്ടി പ്രവർത്തിച്ചു; ഈ പുരസ്‌കാരം ഭാര്യക്കും അവകാശപ്പെട്ടത്”: അദ്വാനി

ന്യൂഡൽഹി: രാജ്യം നൽകിയ ആദരവിന് നന്ദി പറഞ്ഞ് എൽ.കെ അദ്വാനി. രാജ്യം ഇന്ന് നൽകിയ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നയെ അങ്ങേയറ്റം വിനയത്തോടെയും കൃതജ്ഞതയോടും ഞാൻ സ്വീകരിക്കുന്നു. ...

അച്ഛന്റെ കണ്ണുകൾ നിറഞ്ഞൊഴുകി; ഈ നിമിഷം അമ്മയെ ഒരുപാട് മിസ് ചെയ്യുന്നു: പ്രതികരിച്ച് അദ്വാനിയുടെ മക്കൾ

ന്യൂഡൽഹി: എൽ.കെ അദ്വാനിക്ക് രാജ്യം ഭാരതരത്‌ന നൽകി ആദരിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് കുടുംബം. രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതി ലഭിച്ചതിൽ കുടുംബം ഒന്നാകെ സന്തോഷത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ...

ഭാരത രത്‌ന; ‘രാജ്യത്തിനും പ്രധാനമന്ത്രിക്കും നന്ദി’; സന്തോഷം പങ്കുവച്ച് അദ്വാനി

ന്യൂഡൽഹി: രാജ്യം നൽകിയ ആദരത്തിന് ജനങ്ങൾക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നന്ദി അറിയിച്ച് മുൻ ഉപപ്രധാനമന്ത്രി ലാൽകൃഷ്ണ അദ്വാനി. രാജ്യത്തെ ഏറ്റവും വലിയ സിവിലിയൻ ബഹുമതി പിതാവിന് ലഭിച്ചതിൽ ...

രാഷ്‌ട്രനിർമ്മാണത്തിൽ ബൃഹത് പങ്ക് വഹിച്ച വ്യക്തിത്വം; ഭാരതരത്നയ്‌ക്ക് പിന്നാലെ എൽ.കെ അദ്വാനിക്ക് അഭിനന്ദന പ്രവാഹം; ആശംസ അറിയിച്ച് ദേശീയ നേതാക്കൾ

രാജ്യത്തിൻ്റെ പരമോന്നത സിവിലയൻ ബഹുമതിയായ ഭാരതരത്ന എൽ.കെ അദ്വാനിക്ക് നൽകി ആദരിക്കാനുള്ള തീരുമാനത്തിന് പിന്നാലെ ആശംസകളുമായി ദേശീയ നേതാക്കൾ. മുൻ ഉപപ്രധാനമന്ത്രിയും രാജ്യത്തെ മുതിർന്ന നേതാവും തങ്ങളുടെ ...

രാഷ്‌ട്രീയത്തിലെ വിശുദ്ധിയുടെ പ്രതീകം; ഭാരതത്തിൻ‌റെ ഐക്യവും അഖണ്ഡതയും തകരാതെ നിലനിർത്തി; എൽ. കെ. അദ്വാനിക്ക് ആശംസ അറിയിച്ച് രാജ്നാഥ് സിം​ഗ്

രാഷ്ട്രീയത്തിലെ വിശുദ്ധിയുടെയും അർപ്പണബോധത്തിന്റെയും ദ‍ൃഢനിശ്ചയത്തിന്റെയും പ്രതീകമാണ് മുൻ ഉപപ്രധാനമന്ത്രി എൽ.കെ. അദ്വാനിയെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്. രാജ്യത്തെ ഓരോരുത്തർക്കും പ്രചോദനമേകിയ അദ്ദേഹത്തിന് ഭാരതരത്ന നൽകാനുള്ള തീരുമാനം ഏറെ ...

രാമക്ഷേത്രം യാഥാർത്ഥ്യമാക്കുന്നതിൽ നിർണായക പങ്ക്; അസാധാരണമായ സംഘടനാ വൈദഗ്ധ്യം; എൽ.കെ അദ്വാനിക്ക് ആശംസ അറിയിച്ച് കെ. സുരേന്ദ്രൻ

മുൻ ഉപപ്രധാനമന്ത്രി എൽ.കെ അദ്വാനിക്ക് പരമോന്നത സിവിലയൻ ബഹുമതിയായ ഭാരതരത്ന നൽകിയതിൽ സന്തോഷം പ്രകടിപ്പിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. രാമക്ഷേത്രം യാഥാർത്ഥ്യമാക്കുന്നതിൽ നിർണായക പങ്ക് ...

ഇന്ത്യയുടെ പരമോന്നത ബഹുമതി; എൽ.കെ അദ്വാനിക്ക് ഭാരതരത്ന; അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയുടെ പരമോന്നത സിവിലയൻ ബഹുമതിയായ ഭാരതരത്ന മുൻ ഉപപ്രധാനമന്ത്രി എൽ.കെ അദ്വാനിക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അദ്വാനിയെ പ്രശംസിച്ച് കുറിപ്പും അദ്ദേഹം ...

PM Modi

എൽ കെ അദ്വാനിക്ക് 96-ാം പിറന്നാള്‍; ‘സമഗ്രതയുടെയും അർപ്പണബോധത്തിന്റെയും പ്രകാശഗോപുരം’: ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: രാഷ്‌ട്രതന്ത്രജ്ഞനും മുതിർന്ന ബിജെപി നേതാവുമായ ലാല്‍കൃഷ്ണ അദ്വാനിക്ക് ഇന്ന് 96-ാം പിറന്നാൾ. എൽകെ അദ്വാനിയുടെ 96-ാം ജന്മദിനത്തിൽ അദ്ദേഹത്തിന് ആശംസകൾ നേർന്നിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രത്തെ ...