''ഇദം ന മമഃ; 14-ാം വയസിൽ സ്വയംസേവകനായത് മുതൽ രാഷ്ട്രത്തിന് വേണ്ടി പ്രവർത്തിച്ചു; ഈ പുരസ്‌കാരം ഭാര്യക്കും അവകാശപ്പെട്ടത്'': അദ്വാനി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”ഇദം ന മമഃ; 14-ാം വയസിൽ സ്വയംസേവകനായത് മുതൽ രാഷ്‌ട്രത്തിന് വേണ്ടി പ്രവർത്തിച്ചു; ഈ പുരസ്‌കാരം ഭാര്യക്കും അവകാശപ്പെട്ടത്”: അദ്വാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2024, 04:20 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യം നൽകിയ ആദരവിന് നന്ദി പറഞ്ഞ് എൽ.കെ അദ്വാനി. രാജ്യം ഇന്ന് നൽകിയ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നയെ അങ്ങേയറ്റം വിനയത്തോടെയും കൃതജ്ഞതയോടും ഞാൻ സ്വീകരിക്കുന്നു. ഒരു വ്യക്തിക്ക് ലഭിച്ച അംഗീകാരമല്ലിതെന്നും മറിച്ച് താൻ ജീവിതത്തിൽ അനുവർത്തിച്ച ആദർശങ്ങൾക്കും തത്വങ്ങൾക്കുമുള്ള അംഗീകാരമാണെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.

തനിക്ക് ഭാരതരത്ന നൽകി ആദരിച്ചതിൽ രാഷ്‌ട്രപതി ദ്രൗപദി മുർമുവിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നന്ദി. ഈ പുരസ്‌കാരം ഭാര്യ കമലയ്‌ക്ക് കൂടി അവകാശപ്പെട്ടതാണ്. അവരായിരുന്നു ജീവിതത്തിലെ എന്റെ ഏറ്റവും വലിയ ശക്തി. കുടുംബത്തിനും പൊതുപ്രവർത്തന രംഗത്ത് എന്നോടൊപ്പമുണ്ടായിരുന്ന പാർട്ടി പ്രവർത്തകർക്കും സ്വയംസേവകർക്കും മറ്റുള്ളവർക്കും ഈ നിമിഷത്തിൽ നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.

14-ാം വയസ്സിൽ രാഷ്‌ട്രീയ സ്വയംസേവക് സംഘിന്റെ പ്രവർത്തകനായി ചേർന്നതുമുതൽ രാജ്യത്തിന് വേണ്ടിയാണ് ഞാൻ പ്രവർത്തിക്കുന്നത്. ഇദം ന മമഃ എന്ന ആശയത്തിലൂന്നിയുള്ള പ്രവർത്തനങ്ങളായിരുന്നു എന്റേത്. മുമ്പ് എന്നോടൊപ്പം രാഷ്‌ട്രത്തിനായി പ്രവർത്തിച്ച് ഭാരതരത്‌ന പുരസ്‌കാരം നേടിയ പണ്ഡിറ്റ് ദീൻദയാൽ ഉപാദ്ധ്യായ, അടൽ ബിഹാരി വാജ്പേയി എന്നിവരെ ഈ നിമിഷം ഞാൻ നന്ദിയോടെ സ്മരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: responseLK AdvaniAFTER BHARATRATNA
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies