അച്ഛന്റെ കണ്ണുകൾ നിറഞ്ഞൊഴുകി; ഈ നിമിഷം അമ്മയെ ഒരുപാട് മിസ് ചെയ്യുന്നു: പ്രതികരിച്ച് അദ്വാനിയുടെ മക്കൾ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അച്ഛന്റെ കണ്ണുകൾ നിറഞ്ഞൊഴുകി; ഈ നിമിഷം അമ്മയെ ഒരുപാട് മിസ് ചെയ്യുന്നു: പ്രതികരിച്ച് അദ്വാനിയുടെ മക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2024, 03:00 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: എൽ.കെ അദ്വാനിക്ക് രാജ്യം ഭാരതരത്‌ന നൽകി ആദരിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് കുടുംബം. രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതി ലഭിച്ചതിൽ കുടുംബം ഒന്നാകെ സന്തോഷത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഈ അവസരത്തിൽ നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. പുരസ്‌കാര നേട്ടത്തിൽ അദ്ദേഹം സന്തോഷവാനാണെന്നും നിറകണ്ണുകളോടെയാണ് സന്തോഷം പ്രകടിപ്പിച്ചതെന്നും കുടുംബം പറഞ്ഞു.

അമ്മയെയാണ് ഞങ്ങൾ ഈ നിമിഷത്തിൽ ഏറ്റവും അധികം മിസ് ചെയ്യുന്നത്്. രാഷ്‌ട്രീയത്തിലും വ്യക്തി ജീവിതത്തിലും അവർ അദ്ദേഹത്തിന്റെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനം വലുതാണ്. എപ്പോഴും അച്ഛനോടൊപ്പം അമ്മയുണ്ടായിരുന്നു. പുരസ്‌കാര നേട്ടത്തിൽ അദ്ദേഹം സന്തോഷവാനാണ്. പൊതുപ്രവർത്തകനെന്ന നിലയിൽ സാമൂഹ്യപ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹം ഭൂരിഭാഗം സമയവും ചിലവഴിച്ചത്. ഇത്രയും വലിയ പുരസ്‌കാരം നൽകി ആദരിച്ചതിന് പ്രധാനമന്ത്രിക്കും രാജ്യത്തെ ജനങ്ങൾക്കും നന്ദിയെന്നും പ്രതിഭ അദ്വാനി പറഞ്ഞു.

#WATCH | Daughter of veteran BJP leader LK Advani, Pratibha Advani shares sweets with him and hugs him.

Government of India announced Bharat Ratna for the veteran BJP leader. pic.twitter.com/zdYrGumkAq

— ANI (@ANI) February 3, 2024

“>

 

ഞാനും കുടുംബവും പുരസ്‌കാരത്തിൽ അങ്ങേയറ്റം സന്തുഷ്ടരാണ്. രാജ്യത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രയത്‌നങ്ങൾ അംഗീകരിക്കപ്പെട്ടുവെന്നതിൽ അതിയായ സന്തോഷം. പൊതുപ്രവർത്തകനെന്ന നിലയിൽ അദ്ദേഹം എന്നും രാജ്യത്തിന് വേണ്ടിയാണ് പ്രവർത്തിച്ചതെന്നും ജയന്ത് അദ്വാനി പറഞ്ഞു.

 

 

Tags: LK Advanipratibha advanijayant advani
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies