വിദ്യാർഥികളെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം; വ്ളോഗർ മണവാളൻ ഷഹീൻഷായ്‌ക്ക് ലുക്ക് ഔട്ട് നോട്ടീസ്
തൃശൂർ: കോളജ് വിദ്യാർഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വ്ളോഗർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്. മണവാളൻ എന്ന യൂട്യൂബ് ചാനലിന്റെ ഉടമ മുഹമ്മദ് ഷഹീൻ ഷായ്‌ക്കെതിരെയാണ് ലുക്ക് ...