തട്ടമിട്ട മിടുക്കികൾ മനസ്സുവെച്ചാൽ ഹിന്ദു-ക്രിസ്ത്യൻ പെൺകുട്ടികളെ ഇസ്ലാം വിശ്വാസത്തിലേയ്ക്ക് കൊണ്ടുവരാം; ദീനിന് വേണ്ടി പൊരുതുന്ന ഏവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ; മലപ്പുറം സ്വ​ദേശിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തട്ടമിട്ട മിടുക്കികൾ മനസ്സുവെച്ചാൽ ഹിന്ദു-ക്രിസ്ത്യൻ പെൺകുട്ടികളെ ഇസ്ലാം വിശ്വാസത്തിലേയ്‌ക്ക് കൊണ്ടുവരാം; ദീനിന് വേണ്ടി പൊരുതുന്ന ഏവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ; മലപ്പുറം സ്വ​ദേശിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2023, 04:26 pm IST
Facebook
Twitter
WhatsAppTelegram

കാഞ്ഞിരപ്പള്ളി: അമൽജ്യോതി എൻജിനീയറിം​ഗ് കോളേജ് വിദ്യാർത്ഥി ശ്രദ്ധ സതീഷിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധങ്ങളാണ് ഉയർന്നത്. വിദ്യാർത്ഥികൾ സംഘടിച്ച് കോളേജിനെതിരെ സമരത്തിനിറങ്ങിയിരുന്നു. വിവിധ രാഷ്‌ട്രീയ പാർട്ടികളും വിദ്യാർത്ഥി പ്രസ്ഥാനങ്ങളും സമരമുഖത്തിന് കരുത്തേകി. എന്നാൽ, കോളേജിനെതിരെ നടന്ന സമരത്തിന് മതപരമായ മുഖം നൽകാനാണ് ചിലർ ശ്രമിച്ചത്. മുസ്ലീം വിദ്യാർത്ഥികൾ സമരം ഏറ്റെടുക്കണമെന്നും ഹിന്ദു-ക്രിസ്ത്യൻ വിഭാ​ഗത്തിലെ പെൺകുട്ടികളെ ഇസ്ലാമിലേയ്‌ക്ക് ആകർഷിക്കണമെന്നും ചിലർ പ്രചരിച്ചു.

ഇതിനെതിരെ സഭയും ഹിന്ദു-ക്രിസ്ത്യൻ വിഭാ​ഗങ്ങളും രം​ഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിൽ വിദ്വേഷ കമന്റ് പങ്കുവെച്ച തിരൂർ സ്വദേശിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുകയാണ് കാഞ്ഞിരപ്പള്ളി പോലീസ്. മലപ്പുറം, തിരൂർ സ്വദേശി അബ്ദുൾ ജലീൽ താഴേപ്പാലത്തിനെതിരെയാണ് ലുക്കൗട്ട് നോട്ടീസ്. കാഞ്ഞിരപ്പള്ളി Cr.859/2023 U/s 153(A) IPS പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണ്. ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവർ കാഞ്ഞിരപ്പള്ളി പോലീസിൽ അറിയിക്കണമെന്നാണ് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നിർദ്ദേശം.

‘അമൽജ്യോതി കോളേജിലെ ഫാസിസ്റ്റ് മാനേജ്‌മെന്റിനെതിരെ പടപൊരുതുന്ന തട്ടമിട്ട മിടുക്കികൾക്ക് അഭിനന്ദനങ്ങൾ. നിങ്ങളൊന്ന് മനുസ്സുവെച്ചാൽ ആ കോളേജിലെ ബഹുഭൂരിപക്ഷം വരുന്ന ക്രിസ്ത്യൻ ഹിന്ദു പെൺകുട്ടികളെ നമ്മുടെ വിശ്വാസത്തിലേയ്‌ക്ക് കൊണ്ടുവരാൻ കഴിയും. കാരണം, അവിടുത്തെ സമരത്തിന് മുസ്ലീം കുട്ടികൾ നേതൃത്വം കൊടുക്കുമ്പോൾ നിങ്ങൾ പറയുന്നതാണ് മറ്റു പെൺകുട്ടികളും കേൾക്കുക. പതുക്കെ അവരെ നമ്മുടെ വിശ്വാസത്തിലേയ്‌ക്ക് കൊണ്ടുവരണം. അത് അവർക്ക് നിഷേധിക്കാൻ പറ്റില്ല. വേണ്ടി വന്നാൽ ആ കോളേജ് തന്നെ നമുക്ക് പിടിച്ചെടുക്കാം. ദീദിന് വേണ്ടി പൊരുതുന്ന നിങ്ങളെ ഏവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ’- എന്നായിരുന്നു അബ്ദുൾ ജലീലിന്‌റെ വിദ്വേഷ കമന്‌റ്.

 

 

Tags: LOOKOUT NOTICE
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies