LOOKOUT NOTICE - Janam TV

LOOKOUT NOTICE

മൂന്നാറിൽ 11-കാരിയെ അതിക്രൂരമായി പീഡിപ്പിച്ച സംഭവം; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്; കടന്നുകളഞ്ഞത് ഭാര്യക്കൊപ്പമെന്ന് നി​ഗമനം

മൂന്നാറിൽ 11-കാരിയെ അതിക്രൂരമായി പീഡിപ്പിച്ച സംഭവം; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്; കടന്നുകളഞ്ഞത് ഭാര്യക്കൊപ്പമെന്ന് നി​ഗമനം

ഇടുക്കി: 11-കാരിയെ അതിക്രൂരമായി പീഡിപ്പിച്ച് കടന്നുകളഞ്ഞ പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്. ഝാർഖണ്ഡ് സ്വദേശിയായ സെലനെതിരെയാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇയാളുടെ ഭാര്യ സുമരി ...

ഷൊർണ്ണൂരിൽ പോപ്പുലർ ഫ്രണ്ട് ഭീകരർക്കായി ലുക്ക് ഔട്ട് നോട്ടീസ് പതിച്ച് എൻഐഎ; മുഹമ്മദാലി, ഹമീദ്, മൻസൂർ, അബ്ദുൾ വഹാബ് ഉൾപ്പടെ 5 പേരുടെ വിശദാംശങ്ങൾ ലിസ്റ്റിൽ; ലക്ഷങ്ങൾ പാരിതോഷികം 

ഷൊർണ്ണൂരിൽ പോപ്പുലർ ഫ്രണ്ട് ഭീകരർക്കായി ലുക്ക് ഔട്ട് നോട്ടീസ് പതിച്ച് എൻഐഎ; മുഹമ്മദാലി, ഹമീദ്, മൻസൂർ, അബ്ദുൾ വഹാബ് ഉൾപ്പടെ 5 പേരുടെ വിശദാംശങ്ങൾ ലിസ്റ്റിൽ; ലക്ഷങ്ങൾ പാരിതോഷികം 

പാലക്കാട്: നിരോധിത തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കൾക്കായി ഷൊർണൂരിൽ ദേശീയ അന്വേഷണ ഏജൻസി ലുക്ക് ഔട്ട് നോട്ടീസ് പതിച്ചു. ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിലും പരിസര പ്രദേശങ്ങളിലുമാണ് ...

തട്ടമിട്ട മിടുക്കികൾ മനസ്സുവെച്ചാൽ ഹിന്ദു-ക്രിസ്ത്യൻ പെൺകുട്ടികളെ ഇസ്ലാം വിശ്വാസത്തിലേയ്‌ക്ക് കൊണ്ടുവരാം; ദീനിന് വേണ്ടി പൊരുതുന്ന ഏവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ; മലപ്പുറം സ്വ​ദേശിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്

കാഞ്ഞിരപ്പള്ളി: അമൽജ്യോതി എൻജിനീയറിം​ഗ് കോളേജ് വിദ്യാർത്ഥി ശ്രദ്ധ സതീഷിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധങ്ങളാണ് ഉയർന്നത്. വിദ്യാർത്ഥികൾ സംഘടിച്ച് കോളേജിനെതിരെ സമരത്തിനിറങ്ങിയിരുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളും വിദ്യാർത്ഥി ...

ബി വി ശ്രീനിവാസയെ പിടിക്കിട്ടാപുള്ളിയായി പ്രഖ്യാപിച്ച് അസം സർക്കാർ

ബി വി ശ്രീനിവാസയെ പിടിക്കിട്ടാപുള്ളിയായി പ്രഖ്യാപിച്ച് അസം സർക്കാർ

ഗുവാഹത്തി : യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ ബി വി ശ്രീനിവാസയെ പിടിക്കിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അസം പോലിസ്. യൂത്ത് കോൺഗ്രസ് അസം അദ്ധ്യക്ഷയായിരുന്ന അംഗിത ദത്ത നൽകിയ ...

എയർഇന്ത്യ വിമാനത്തിൽ യാത്രക്കാരിയോട് അതിക്രമം നടത്തിയ സംഭവം; പ്രതി ഒളിവിൽ; മുംബൈ വ്യവസായിയുടെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്

എയർഇന്ത്യ വിമാനത്തിൽ യാത്രക്കാരിയോട് അതിക്രമം നടത്തിയ സംഭവം; പ്രതി ഒളിവിൽ; മുംബൈ വ്യവസായിയുടെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്

ന്യൂഡൽഹി: എയർഇന്ത്യ വിമാനത്തിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതി ഒളിവിൽ. ഇയാൾക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മുംബൈ വ്യാപാരി ശങ്കർ മിശ്രയ്ക്കായാണ് പോലീസ് ...

അരി ചോദിച്ച് വീട്ടിലെത്തി ; കഴുത്തിൽ ആയുധം വെച്ച് ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കി; പിന്നാലെ കടന്നുകളഞ്ഞു;ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പോലീസ് 

അരി ചോദിച്ച് വീട്ടിലെത്തി ; കഴുത്തിൽ ആയുധം വെച്ച് ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കി; പിന്നാലെ കടന്നുകളഞ്ഞു;ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പോലീസ് 

പാലക്കാട്: കഴുത്തിൽ ആയുധം വെച്ച് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ കണ്ടെത്താൻ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്. ഒളിവിൽപ്പോയ അമ്പലപ്പാറ സ്വദേശി സുധീഷിനെ കണ്ടെത്തുന്നതിനായാണ് ഒറ്റപ്പാലം ...

ഒളിവിലിരുന്ന് ഹർത്താലിന് ആഹ്വാനം ചെയ്തു; തീവ്രവാദ കേസിൽ പിഎഫ്‌ഐ നേതാക്കൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ എൻഐഎ

ഒളിവിലിരുന്ന് ഹർത്താലിന് ആഹ്വാനം ചെയ്തു; തീവ്രവാദ കേസിൽ പിഎഫ്‌ഐ നേതാക്കൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ എൻഐഎ

തിരുവനന്തപുരം: തീവ്രവാദകേസിൽ ഒളിവിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങി എൻഐഎ. സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താർ, സെക്രട്ടറി സി.എ.റൗഫ് എന്നിവർക്കെതിരെയാണ് കൊച്ചി ...

ലഹരിക്കടിമ, ബാഗിൽ ചുറ്റികയും കൊണ്ട് നടപ്പ്; പ്രസവിച്ചുകിടക്കുന്ന ഭാര്യയെ വെട്ടിക്കൊന്ന ആസിഫിനായി ലുക്ക് ഔട്ട് നോട്ടീസ്

ലഹരിക്കടിമ, ബാഗിൽ ചുറ്റികയും കൊണ്ട് നടപ്പ്; പ്രസവിച്ചുകിടക്കുന്ന ഭാര്യയെ വെട്ടിക്കൊന്ന ആസിഫിനായി ലുക്ക് ഔട്ട് നോട്ടീസ്

തൃശൂർ : പ്രസവിച്ച് കിടക്കുന്ന ഭാര്യയെ വെട്ടിക്കൊന്ന കാട്ടൂർ സ്വദേശി മുഹമ്മദ് ആസിഫിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ ഒളിവിൽ ...

കാളിദേവിയെ അപമാനിച്ച് സിനിമാ പോസ്റ്റർ; ലീനാ മണിമേഖലയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി-  Police Issues Lookout Circular Against Leena Manimekalai

കാളിദേവിയെ അപമാനിച്ച് സിനിമാ പോസ്റ്റർ; ലീനാ മണിമേഖലയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി- Police Issues Lookout Circular Against Leena Manimekalai

മുംബൈ: കാളിദേവിയെ അപകീർത്തികരമായി ചിത്രീകരിച്ച് പോസ്റ്റർ പുറത്തിറക്കിയ സംഭവത്തിൽ വിവാദം ശക്തമായതിന് പിന്നാലെ മധ്യപ്രദേശ് പോലീസ് ലീന മണിമേഖലയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇവർക്കെതിരെ ലുക്കൗട്ട് നോട്ടീസ് ...

ആദായനികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് കവർച്ച: പ്രതികളുടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

ആദായനികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് കവർച്ച: പ്രതികളുടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

കൊച്ചി:ആദായനികുതി ഉദ്യോഗസ്ഥർ എന്ന വ്യാജേന വീട്ടിൽ നിന്നു സ്വർണവും പണവും തട്ടിയെടുത്ത കേസിൽ ഒളിവിൽപോയ നാലു പ്രതികളുടെയും ലുക്ക് ഔട്ട് നോട്ടീസ് പോലീസ് പുറത്തിറക്കി.കണ്ണൂർ ശങ്കരനല്ലൂർ നഹല ...

പോലീസ് അന്വേഷണം കടുത്തപ്പോള്‍ കേരളത്തിലേക്ക് വന്നു; അസമിലെ പിടികിട്ടാപ്പുള്ളി അസ്മത്ത് അലി മലപ്പുറത്ത് പിടിയിൽ

പോലീസ് അന്വേഷണം കടുത്തപ്പോള്‍ കേരളത്തിലേക്ക് വന്നു; അസമിലെ പിടികിട്ടാപ്പുള്ളി അസ്മത്ത് അലി മലപ്പുറത്ത് പിടിയിൽ

മലപ്പുറം: അസാം പൊലീസ് 5 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച പ്രതി മലപ്പുറത്ത് അറസ്റ്റിൽ. മലപ്പുറം നിലമ്പൂരിൽ നിന്നാണ് ഇവർ അറസ്റ്റിലായത്. സോനിത്പൂർ സ്വദേശി അസ്മത്ത് അലി, സഹായി ...

ജിത്തു എറണാകുളത്ത് എത്തിയിരുന്നുവെന്ന് സൂചന; അന്വേഷണം അയൽ സംസ്ഥാനങ്ങളിലേക്കും; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

ജിത്തു എറണാകുളത്ത് എത്തിയിരുന്നുവെന്ന് സൂചന; അന്വേഷണം അയൽ സംസ്ഥാനങ്ങളിലേക്കും; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

പറവൂർ: പറവൂർ കേസിൽ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. കൊല്ലപ്പെട്ട വിസ്മയയുടെ സഹോദരി ജിത്തുവിന് വേണ്ടിയാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. സംഭവം നടന്ന് രണ്ട് ...

ട്രെയിനിൽ യുവതിയെ ആക്രമിച്ച സംഭവം:’ഒരു കണ്ണ് ഭാഗികമായി കേടാണ്’, പ്രധാന അടയാളം നൽകി പ്രതിക്കായി ലൂക്ക്ഔട്ട് നോട്ടീസ്

ട്രെയിനിൽ യുവതിയെ ആക്രമിച്ച സംഭവം:’ഒരു കണ്ണ് ഭാഗികമായി കേടാണ്’, പ്രധാന അടയാളം നൽകി പ്രതിക്കായി ലൂക്ക്ഔട്ട് നോട്ടീസ്

കൊ​​ച്ചി:  ട്രെയിനിൽ യുവതിയെ ആക്രമിച്ച്   ക​​വ​​ർ​​ച്ച ന​​ട​​ത്തി​​യ​​ പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. ​​  പ്രതി നൂ​​റ​​നാ​​ട് സ്വ​​ദേ​​ശി ബാബുക്കുട്ടന്‍റെ ലുക്ക്ഔട്ട് നോട്ടീസ് ആണ് പൊലീസും റെയിൽവേയും ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist