Lorry Udama Manaf - Janam TV

Lorry Udama Manaf

ഉംറ ചെയ്യാന്‍ സൗദിക്ക് വരുന്നു ; കാണാൻ താല്പര്യമുള്ളവർ വിളിക്കണം : മനാഫിന്റെ വീഡിയോ

കോഴിക്കോട് : ഉംറ ചെയ്യാന്‍ സൗദിക്ക് വരുന്നുവെന്നും തന്നെ കാണേണ്ടവര്‍ക്ക് വന്ന് കാണാമെന്നും അർജുന്റെ ലോറി ഉടമ മനാഫ് . കഴിഞ്ഞ ദിവസമാണ് മനാഫ് ഇങ്ങനെയൊരു വീഡിയോ ...

9 ലക്ഷം രൂപയുടെ അത്യാവശ്യമുണ്ട്; ആരും വിലപേശരുത്; തന്റെ ലോറി വിൽക്കാൻ പോകുന്നുവെന്ന് മനാഫ്

ലോറി വിൽക്കാൻ പോവുകയാണെന്ന് ലോറിയുടമ മനാഫ്. 12 വീൽ വണ്ടിയാണ് വിൽക്കാൻ പോകുന്നതെന്ന് മനാഫ് പറയുന്നു. എനിക്ക് അത്യാവശമായി ഒന്‍പത് ലക്ഷം രൂപ ആവശ്യമുണ്ട്, ആരും വിലപേശരുത് ...

5 ലക്ഷം രൂപ ചെലവുണ്ട്, ഒരു ചാരിറ്റി ആപ്പ് ഉണ്ടാക്കി തരാമോ? അപേക്ഷിച്ച് മനാഫ്

ഷിരൂരിലെ മണ്ണിടിച്ചിലിൽ മലയാളി യുവാവായ ലോറി ഡ്രൈവർ അർജുൻ അപകടത്തിൽപ്പെട്ട് കാണാതായതു മുതൽ മലയാളികൾക്ക് സുപരിചിതനാണ് മനാഫ്. അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ഉടമയായിരുന്നു അദ്ദേഹം. അർജുന്റെ മൃതദേഹം ...

സോഷ്യൽ മീഡിയയിൽ ചിലർ സംഘിയാക്കി, വർഗീയവാദിയാക്കി; അവരോട് എന്താ പറയുകയെന്ന് ജിതിൻ; അർജുന്റെ കുടുംബത്തെ കണ്ട് പ്രശ്‌നങ്ങൾ പറഞ്ഞുതീർത്ത് മനാഫ്

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തെ കണ്ട് അഭിപ്രായവ്യത്യാസങ്ങൾ പറഞ്ഞു തീർത്ത് മനാഫ്. അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ഉടമകളിൽ ഒരാളായ മനാഫിനെതിരെ കഴിഞ്ഞ ദിവസം അർജുന്റെ ...

മനാഫ് പ്രതിയല്ല, സാക്ഷി; അർജുന്റെ കുടുംബത്തിനെതിരെ സൈബറാക്രമണം നടത്തിയത് മറ്റ് യൂട്യൂബർമാർ; കേസെടുക്കുമെന്ന് പൊലീസ്

കോഴിക്കോട്: സൈബറാക്രമണത്തെ തുടർന്ന് ഷിരൂർ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തിന്റെ പരാതിയിലെടുത്ത കേസിൽ നിന്ന് ലോറി ഉടമ മനാഫിനെ ഒഴിവാക്കുമെന്ന് പൊലീസ്. കുടുംബത്തിന്റെ പരാതിയിൽ മനാഫിനെതിരെ കേസെടുക്കണമെന്ന് ...

“മനാഫ് രണ്ടരക്കോടിയുടെ തടിമില്ല് തട്ടിയെടുക്കാൻ ശ്രമിച്ചു; വാടകയ്‌ക്ക് നൽകിയ മില്ല് പാരമ്പര്യ സ്വത്തെന്ന് പറഞ്ഞ് കള്ളക്കേസ്; ഭാര്യയെ ഭീഷണിപ്പെടുത്തി”

കോഴിക്കോട്: ലോറിയുടമ മനാഫ് തടിമില്ല് തട്ടിയെടുക്കാൻ ശ്രമിച്ചതായി കോഴിക്കോട് സ്വദേശിയുടെ പരാതി. കോഴിക്കോട് പൊക്കുന്ന് സ്വദേശി കെവി ശശീധരനാണ് മനാഫിനെതിരെ മുമ്പ് പരാതി നൽകിയത്. കള്ളക്കേസിലൂടെ രണ്ടരക്കോടി ...

ഞാൻ എന്റെ ഉസ്താദിനെ അർജുന്റെ വീട്ടിലേക്ക് കൊണ്ടുപോയി; നമ്മുടെ ഉസ്താദിനെ ഒരു അപ്പൂപ്പനായി കണ്ടാൽ മതി, അതൊന്നും ഇത്ര പ്രശ്നമാക്കേണ്ട കാര്യമില്ല: മനാഫ്

ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിലിനിടെ മാധ്യമ ശദ്ധ പിടിച്ചുപറ്റിയ ആളായിരുന്നു മനാഫ്. അർജുന് വേണ്ടി തിരച്ചിൽ നടത്തിയതിന്റെ പേരിൽ ചില മാധ്യമങ്ങളടക്കം കേരളത്തിന്റെ നന്മയുടെ ...

2.50 ലക്ഷം കടന്നു; അർജുന്റെ ചിത്രം മാറ്റി, DPയിൽ മനാഫ്; വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് പ്രതികരണം

കോഴിക്കോട്: അർജുന്റെ കുടുംബം ഉയർത്തിയ ആരോപണങ്ങളിൽ മറുപടി നൽകി മനാഫ്. മാദ്ധ്യമങ്ങൾക്ക് മുന്നിലേക്ക് കുടുംബ സമേതം എത്തിയായിരുന്നു മനാഫ് പ്രതികരണം നടത്തിയത്. ലോറിയുടെ ആർസി ഉടമ മുബീനും ...

ലോറിയുടമയെന്ന്‌ നടിച്ച മനാഫിനെതിരെ ആരോപണങ്ങളുന്നയിച്ചതിനു പിന്നാലെ അർജുന്റെ കുടുംബത്തിന് നേരെ സൈബറാക്രമണം: പിന്നിൽ തീവ്രഇസ്‌ലാമിസ്റ്റുകളെന്നു സംശയം

കണ്ണൂർ : ഷിരൂർ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തിന് നേരെയുണ്ടായ സൈബറാക്രമണത്തിനു പിന്നിൽ തീവ്ര ഇസ്‌ലാമിസ്റ്റുകൾ എന്ന് സൂചന. ലോറി ഉടമയെന്ന്‌ നടിച്ച മനാഫിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചതിന് ...

10K പഴങ്കഥ, 60K കടന്ന് മനാഫിന്റെ യൂട്യൂബ് ചാനൽ; അർജുന്റെ ഭാര്യക്കെതിരെ മനാഫ് ഫാൻസിന്റെ സൈബറാക്രമണവും സബ്സ്ക്രൈബ് ചെയ്യാൻ മത്സരവും

മനാഫിനെതിരെ അർജുന്റെ കുടുംബം വാർത്താസമ്മേളനം നടത്തുമ്പോൾ 10,000 സബ്സ്ക്രൈബേഴ്സായിരുന്നു മനാഫിന്റെ യൂട്യൂബ് ചാനലിൽ ഉണ്ടായിരുന്നത്. വൈകാരികത വിറ്റ് കുത്തിനോവിച്ച മനാഫിനെതിരെ അർജുന്റെ കുടുംബം ശബ്ദമുയർത്തിയതോടെ സബ്സ്ക്രൈബ് ചെയ്തവരുടെ ...

അർജുന്റെ ചിത്രം DPയാക്കി മനാഫിന്റെ യൂട്യൂബ് ചാനൽ; സംസ്കാര ദിവസവും ലൈവിട്ട് വ്യൂസ് നേടി; വൈകാരികത വിറ്റെന്ന ആരോപണം ശരിയോ?

ലോറി ഉടമ മനാഫിനെതിരെ അർജുന്റെ കുടുംബമെത്തിയതോടെ അക്ഷരാർത്ഥത്തിൽ ‍ഞെട്ടിയിരിക്കുകയാണ് മലയാളികൾ. അർജുന്റെ ഭൗതികദേഹവും ലോറിയുടെ അവശിഷ്ടങ്ങളും ഗംഗാവലി പുഴയിൽ നിന്ന് ലഭിച്ചതിന് പിന്നാലെ കേരളത്തിലെ പുതിയ 'നന്മമരമായി' ...